Thu. Jan 23rd, 2025

Tag: Soldiers

രജൗരി ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു; 4 പേര്‍ക്ക് പരിക്ക്

ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഉദ്യോഗസ്ഥനുള്‍പ്പെടെ 4 ജവാന്‍മാര്‍ക്ക് പരിക്കേറ്റതായി ജമ്മു സോണ്‍…

ഭീകരാക്രമണം: ജമ്മു കശ്മീരില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ കേന്ദ്രം

ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ അടുത്തിടെ സാധാരണ കുടുംബങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. 1,800 സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ രണ്ടാഴ്ചയ്ക്കിടെ രണ്ട്…

യുദ്ധഭൂമിയില്‍ യുക്രൈന്‍ സൈനികര്‍ വിവാഹിതരായി

യുക്രൈന്‍: റഷ്യ ആക്രമണം കടുപ്പിച്ചുകൊണ്ടിരിക്കുമ്പോഴും യുക്രൈനില്‍‌ നിന്നും ചില നല്ല വാര്‍ത്തകളും വരുന്നുണ്ട്. മാതൃരാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യുന്നതിനിടയില്‍ ഒരുമിച്ച് ജീവിച്ച് പോരാടാന്‍ തീരുമാനിച്ചിരിക്കുകയാണ് രണ്ട് യുക്രൈന്‍…

കുടിയേറ്റക്കാരെ തടയാനുള്ള ശ്രമങ്ങൾ ശക്തമാക്കി പോളണ്ട്

വാഴ്‌സോ: ബെലാറസുമായി അതിർത്തി പങ്കിടുന്ന മേഖലവഴി രാജ്യത്തേക്ക് കടക്കുന്ന കുടിയേറ്റക്കാരെ തടയാനുള്ള ശ്രമങ്ങൾ ശക്തമാക്കി പോളണ്ട്. 12,000 സൈനികരെയാണ് കിഴക്കന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചത്. സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍നിന്ന്…

സൈനികർക്ക് സുരക്ഷയ്ക്കായി പാർക്കിംഗ് ഏരിയ;മാപ്പ് പറഞ്ഞു ബൈഡൻ

വാഷിംഗ്ടണ്‍: പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് സുരക്ഷയൊരുക്കാനെത്തിയ സൈനികര്‍ക്ക് പാര്‍ക്കിംഗ് ഏരിയയില്‍ ഉറങ്ങേണ്ടി വന്ന സംഭവത്തില്‍ മാപ്പ് പറഞ്ഞ് ജോ ബൈഡന്‍. താമസസൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് സൈനികര്‍ക്ക് പരിസരത്തുള്ള…

ഇന്ത്യ-പാക് അതിർത്തിയിൽ ഷെല്ലാക്രമണം; മലയാളി സെെനികന് വീരമൃത്യു

ഡൽഹി: ഇന്ത്യ-പാക്ക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷ് തോമസ് ആണ് വീരമൃത്യു വരിച്ചത്. 36 വയസ്സായിരുന്നു. ഇന്നലെ ഉച്ചയോടെയാണ്…