25 C
Kochi
Wednesday, December 1, 2021
Home Tags Social media

Tag: Social media

ഉത്സവപ്പറമ്പിൽ ‘വിവാദ ബോർഡ്’ ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം കനക്കുന്നു

പയ്യന്നൂര്‍:ഉത്സവപ്പറമ്പിൽ മുസ്ലീങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച് ക്ഷേത്രക്കമ്മറ്റിയുടെ ബോർഡ്. കണ്ണൂർ കുഞ്ഞിമംഗലം മല്യോട്ട് പാലോട്ട് കാവ് ക്ഷേത്രക്കമ്മറ്റിയുടെ വിവേചന പരമായ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം കനക്കുകയാണ്. വർഷങ്ങളായി ബോർഡ് വെക്കാറുണ്ടെന്നും വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും ക്ഷേത്രം കമ്മിറ്റി അറിയിച്ചു.മത സൗഹാർദത്തിന് പേരുകേട്ടവയാണ് വടക്കൻ മലബാറിലെ കാവ് ഉൽസവങ്ങൾ. കളിയാട്ട കാവുകളിൽ...

അര്‍ണബ് ഗോസ്വാമിയുടെ ആക്രോശം കുംഭമേള ദൃശ്യങ്ങളിൽ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി:കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ ഉത്തരാഖണ്ഡില്‍ കുംഭമേള സംഘടിപ്പിച്ചതില്‍ വിമര്‍ശനമുയരുകയാണ്. ഇപ്പോഴിതാ ഒരു കുംഭമേളയുടെ ദൃശ്യങ്ങളോടൊപ്പം റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ശബ്ദം കൂട്ടിച്ചേര്‍ത്തുള്ള വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. തബ്‌ലീഗ് ജമാഅത്തെ സമ്മേളനത്തിനെതിരെ അര്‍ണബ് നടത്തിയ ആക്രോശമാണ് കുംഭമേള ദൃശ്യങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ദൃശ്യങ്ങള്‍...
ranjith r panathoor facebook post about his success story

“ഈ വീട്ടിൽ ഒരു ഐ ഐ എം​ പ്രഫസർ ജനിച്ചിരിക്കുന്നു” പോസ്റ്റ് വൈറൽ

 പ്രതിസന്ധികളെ തരണം ചെയ്​ത്​ ഐ.ഐ.എം റാഞ്ചിയിലെ ​പ്രഫസർ തസ്​തികയിലേക്ക് എത്തിയ രഞ്​ജിത്​ ആർ പാണത്തൂരിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.ഹയർ സെക്കൻഡറിയിൽ പഠനം ഉപേക്ഷിക്കാനുറച്ച രഞ്​ജിത് പിന്നീട്​ ജീവിത സാഹചര്യങ്ങളോട്​ പൊരുതി ഐഐഎം വരെ എത്തുകയായിരുന്നു. അദ്ദേഹം തന്നെയാണ് തന്റെ ജീവിതകഥ ഫേസ്ബുക് കുറിപ്പിലൂടെ പങ്കുവെച്ചത്.രഞ്​ജിത്​...

മകനെതിരെ ഭീഷണി മുഴക്കിയവർക്കുള്ള ഉമ്മയുടെ മറുപടി; അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത്‌ സഖാവായി ഉണ്ടോടാ?

ചങ്ങരംകുളം:മകനെതിരായ സമൂഹമാധ്യമങ്ങളിലെ ഭീഷണിക്ക് മറുപടിയുമായി രാഷ്ട്രീയ നേതാവ് കൂടിയായ ഉമ്മ. വനിത ലീഗ് സംസ്ഥാന പ്രസിഡന്‍റ് സുഹ്റ മമ്പാട് ഫെയ്സ്ബുക്കിൽ കൊടുത്ത മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് . ലീഗ് സിപിഎം സംഘർഷങ്ങ‌ളുടെ പശ്ചാത്തലത്തിലായിരുന്നു സുഹ്റ മമ്പാടിന്റെ മകനെതിരെ ഫേസ്ബുക്കിൽ കമന്റിലൂടെ വധ ഭീഷണി വന്നത്.‘കല്ല്...

ചെന്നിത്തലയുടെ പോസ്റ്റിന് കൊറിയയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നും ലൈക്ക്; പെയ്ഡ് ലൈക്കുകളോ എന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം:ബുധനാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 140 മണ്ഡലങ്ങളിലായുള്ള നാല് ലക്ഷത്തി മുപ്പതിനാലായിരം ഇരട്ടവോട്ടര്‍മാരുടെ പട്ടിക ഓപ്പറേഷന്‍ ട്വിന്‍സ് എന്ന പേരില്‍ പുറത്തുവിട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുമുണ്ടായ ഈ ഗുരുതമായ പിഴ അദ്ദേഹം കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് പുറം ലോകത്ത് എത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവ് ഇതുമായി...
Pukasa in controversy

വീഡിയോ നീക്കം ചെയ്തിട്ടും വിവാദച്ചുഴിയില്‍ പു.ക.സ

കൊച്ചി:എൽഡിഎഫിന്‍റെ  തിരഞ്ഞെടുപ്പ്​ പ്രചരണത്തിനായി പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) പുറത്തിറക്കിയ വീഡിയോക്കെതിരെ വിമർശനം ശക്തമായപ്പോള്‍ വിവാദ ഭാഗം  നീക്കം ചെയ്തു. മുസ്ലീം മത വിഭാഗത്തെ അത്രയധികം മോശമായും തീവ്രവാദവുമായി ബന്ധമുള്ളവരുമായാണ്  വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.മുസ്​ലിം വിരുദ്ധമായ വംശീയ മുൻവിധിയോടെയാണ്​ വീഡിയോ പുറത്തിറക്കിയതെന്ന വിമർശനം കത്തിപ്പടര്‍ന്നിരുന്നു. സഹായിച്ചില്ലേലും ഇങ്ങനെ ഉപദ്രവിക്കരുത് എന്ന്...
Smija K Mohan, chandran and his wife Leela

‘ഇതെന്‍റെ ജോലിയാണ്, അതിനോട് ഞാൻ ആത്മാർത്ഥത കാണിക്കുന്നു’

കൊച്ചി:ലോട്ടറി ഏജന്‍റ് സ്മിജ കെ മോഹന്‍ എന്ന യുവതിയാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സ്മിജ കാട്ടിയ സത്യസനധതതയാണ് സ്മിജ കേരളക്കരയുടെ ചര്‍ച്ചാ വിഷയം ആകാന്‍ കാരണവും.ലോട്ടറി ഏജന്‍റായ സ്മിജയോട് കടംപറഞ്ഞ് മാറ്റിവെയ്ക്കാന്‍ പറഞ്ഞ ടിക്കറ്റിന് ആറ് കോടി അടച്ചിട്ടും ആ ടിക്കറ്റ് തിരികെ...
Bajrangdal workers Harrassing Nuns

കന്യാസ്ത്രീകളെ അപമാനിച്ച് ബജ്റംഗ് ദൾ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി:കന്യാസ്ത്രീകളെ അപമാനിച്ച് ബജ്റംഗ് ദൾ പ്രവര്‍ത്തകര്‍.ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അപമാനിച്ചത്.രണ്ട് കന്യാസ്ത്രീകളും രണ്ട് ട്രെയിനി കന്യാസ്ത്രീകളുമാണ് ട്രെയിനില്‍ യാത്രചെയ്തിരുന്നത്. ട്രെയിന്‍ ജാന്‍സിയിലെത്തിയപ്പോള്‍ എസി കമ്പാര്‍ട്ട്മെന്‍റില്‍ വെച്ചായിരുന്നു സംഭവം നടക്കുന്നത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.കന്യാസ്ത്രീകള്‍ മതംമാറാന്‍ മറ്റുള്ളവരെ...
Baburaj

കെട്ടിടത്തിൽനിന്ന് തലകറങ്ങി താഴേക്ക് വീഴാന്‍ പോയ ആളെ അദ്ഭുതകരമായി രക്ഷപ്പെടുത്തി ബാബുരാജ്

വടകര:കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽനിന്നു തലകറങ്ങി താഴേക്ക് വീഴാന്‍ പോയ ആളെ കാലില്‍ പിടിച്ച് രക്ഷപ്പെടുത്തിയ തൊഴിലാളിക്ക് അഭിനന്ദന പ്രവാഹം. വടകരയിലാണ് സംഭവം.വടകര കേരള ബാങ്കിന്റെ ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വരാന്തയിൽ നിൽക്കുമ്പോഴായിരുന്നു ബിനു നിലയത്തില്‍  ബാബു എന്നയാള്‍ തലകറങ്ങി താഴേക്ക് വീഴാന്‍ പോയത്. അപ്പോള്‍...
NSA against man who spit on rotis while cooking at wedding in UP's Meerut

വിരുന്നുകാര്‍ക്ക് നല്‍കാനുള്ള റൊട്ടിയില്‍ തുപ്പിയ പാചകക്കാരനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ് 

മീററ്റ്:വിവാഹ വിരുന്നിനുള്ള റൊട്ടിയില്‍ തുപ്പിയ പാചകക്കാരനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തു. വിരുന്നുകാര്‍ക്ക് നല്‍കാനുള്ള തന്തൂരി റൊട്ടിയില്‍ പാചരക്കാരന്‍ സുഹെെലിന്‍റെ വീഡിയോ  സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ഫെബ്രുവരിയിലാണ് യുപിയിലെ  മീററ്റില്‍ നിന്ന് സുഹൈല്‍ അറസ്റ്റിലായത്. സുഹൈലിന്‍റെ ബന്ധുക്കള്‍ ജാമ്യത്തിനായി ശ്രമിച്ചതോടെയാണ് ഇയാള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത്. ജില്ലാ മജിസ്ട്രേറ്റിന്‍റെ...