Mon. Dec 23rd, 2024

Tag: sivasena

മുംബൈയിൽ ശിവസേനയ്ക്ക് സീറ്റ് നൽകിയതിൽ തർക്കം; ബിജെപിയില്‍ കൂട്ടരാജി

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ താനെ മണ്ഡലത്തിൽ ശിവസേനയ്ക്ക് നൽകിയ സീറ്റിനെ ചൊല്ലി ബിജെപിയില്‍ കൂട്ടരാജി. താനെ ജില്ലാ ബിജെപി ഭാരവാഹികളും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍…

നടന്‍ ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ്‌ ഷിൻഡേയുടെ നേതൃത്വത്തിലാണ് ഗോവിന്ദ ശിവസേനയില്‍ ചേര്‍ന്നത്. 14 വര്‍ഷത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയത് യാദൃശ്ച്യകമാണെന്ന്…

മഹാരാഷ്ട്ര ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന

മുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ തിരികെ വിളിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ശിവസേന.പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ശിവസേന ഉന്നയിച്ചിരിക്കുന്നത്.ബിജെപിയുടെ കളിപ്പാവ മാത്രമാണ്…

ഹാഥ്‌രസ് ബലാത്സംഗം: ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് ശിവസേന

മുംബൈ:   ഹാഥ്‌രസ്സിൽ മാനഭംഗത്തിനിരയായി യുവതി മരിച്ച സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. അഭിനേത്രിയായ കങ്കണ റാണാവത്തിന് വൈ കാറ്റഗറി…

കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിക്കുന്നതിന് സ്റ്റേ

മുംബൈ: ബോളിവുഡ് താരം കങ്കണ രണാവത്തിന്റെ മുംബൈയിലെ ഓഫീസിനോട് ചേർന്നുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിക്കാനുള്ള മുംബൈ കോർപ്പറേഷൻ നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. പൊളിക്കൽ നടപടിക്ക് സ്റ്റേ ആവശ്യപ്പെട്ട് നടി നൽകിയ ഹർജിയിലാണ്…

മഹാരാഷ്ട്ര കേസില്‍ വാദം പൂര്‍ത്തിയായി; കോടതി ഉത്തരവ് നാളെ രാവിലെ 10:30 ന്

മുംബൈ:   മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. നാളെ രാവിലെ 10.30 നാണ് കേസില്‍ കോടതി വിധി…