Mon. Dec 23rd, 2024

Tag: sitaram yechury

ഇതിഹാസങ്ങളിലെ ആക്രമണോത്സുകതയും യെച്ചൂരിയും

#ദിനസരികള്‍ 748 മഹാഭാരതത്തിലും രാമായണത്തിലും ആക്രമണോത്സുകത ധാരാളമുണ്ട് എന്ന് സീതാറാം യെച്ചൂരി പറയുന്നതില്‍ അതിശയോക്തി ഒട്ടും തന്നെയില്ല. (“Sadhvi Pragya Singh Thakur said that Hindus…

ര​ണ്ടാം ​ഘ​ട്ട​ത്തി​ൽ‌ മി​ക​ച്ച പോ​ളിം​ഗ് ; ബംഗാളിൽ അക്രമം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തിരഞ്ഞെടുപ്പിന്റെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ‌ ആ​കെ 61.12 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. ര​ണ്ടാം ഘ​ട്ട​ത്തി​ൽ 97 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണം പി​ടി​കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന്…

ഭരണഘടനയെയും സംവരണത്തെയും അട്ടിമറിച്ച് മോദി സര്‍ക്കാരിന്റെ ലാറ്ററല്‍ എന്‍ട്രി നിയമനം

ന്യൂഡൽഹി: ഭരണഘടനയെയും സംവരണത്തെയും അട്ടിമറിച്ച് ഉന്നത തല നിയമനങ്ങളില്‍ ലാറ്ററല്‍ എന്‍ട്രി നിയമനം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. കൃത്യമായ പരീക്ഷകളോ മാനദണ്ഡങ്ങളോ പാലിക്കാതെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഉന്നത…

മോദിയുടെ മിഷൻ ശക്തി പ്രഖ്യാപനം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് സീതാറാം യച്ചൂരി

ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള പ്രധാനമന്ത്രി മിഷൻ ശക്തി പ്രഖ്യാപനം നടത്തിയത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും ബംഗാൾ മുഖ്യമന്ത്രി…