Sun. Dec 22nd, 2024

Tag: silverline

കണ്ണൂരിൽ കെ റെയിൽ കല്ലിടലിൽ പ്രതിഷേധം

കണ്ണൂര്‍: സില്‍വര്‍ലൈൻ സംവാദത്തിനിടയിലും കണ്ണൂര്‍ മുഴുപ്പിലങ്ങാട് പ്രദേശത്ത് കെ റെയില്‍ കല്ലിടല്‍. ജനവാസ മേഖലയിലാണ് കല്ലിടില്‍. പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് എത്തി. വീട്ടുകാര്‍ സ്ഥലത്തില്ലെന്നും അതിനാല്‍…

സിൽവർ ലൈൻ; കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കേസെടുക്കണമെന്ന് എം.വി ജയരാജൻ

സിൽവർ ലൈനിന്റെ അതിരടയാളക്കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്ന് എം.വി ജയരാജൻ. ഒരേ ആളുകൾ തന്നെയാണ് എല്ലാ പ്രദേശത്തും സമരത്തിനെത്തുന്നത്. കെ റെയിൽ ഉദ്യോ​ഗസ്ഥരെ കോൺ​ഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്നും…

അപരിചിതരെ കണ്ടാൽ നാട്ടുകാർക്ക് സംശയം, കല്ലിടാൻ വന്നവരാണോ

ചെങ്ങന്നൂർ: മുളക്കുഴയിലും വെണ്മണി കൊഴുവല്ലൂരിലും അപരിചിതരായ ആരെ കണ്ടാലും നാട്ടുകാർക്കിപ്പോൾ സംശയമാണ്. രഹസ്യമായി സിൽവർലൈനിന്റെ കല്ലിടാൻ വന്നവരാണെന്ന ആശങ്കയോടെയാണ് അവർ അപരിചിതരെ സ്വീകരിക്കുന്നത്. അപരിചിതരെ കണ്ടാലുടൻ വിവരം…

സിൽവർലൈൻ: സ്ഥലമേറ്റെടുക്കൽ നടപടിക്കു തുടക്കം

ആലപ്പുഴ ∙ നിർദിഷ്ട തിരുവനന്തപുരം – കാസർകോട് അർധ അതിവേഗ റെയിൽവേ ലൈനിന്റെ (സിൽവർലൈൻ) സ്ഥലമേറ്റെടുക്കലിനുള്ള നടപടികൾക്കു ജില്ലയിൽ തുടക്കമായി. അലൈൻമെന്റ് പ്രകാരം ജില്ലയിൽ റെയിൽപാത കടന്നുപോകേണ്ട…

സിൽവർ ലൈൻ റെയിൽപാത; ജനങ്ങൾ ആശങ്കയിൽ

തിരൂർ: സിൽവർ ലൈൻ റെയിൽപാതയ്ക്ക് ജില്ലയിലെ വിവിധ വില്ലേജുകളിലെ 522 ഇടങ്ങളിൽ നിന്നായി 109.94 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഓണാവധിക്കു ശേഷം തുടങ്ങിയേക്കും. ഇതിനായി സംസ്ഥാനത്ത്…

സിൽവർലൈൻ വേഗ റെയിൽപാത : അലൈൻമെന്റിൽ മാറ്റം വേണമെന്ന് റെയിൽവേ

തിരുവനന്തപുരം : നിർദിഷ്ട സിൽവർലൈൻ വേഗ റെയിൽപാതയുടെ അലൈൻമെന്റിൽ മാറ്റം വേണമെന്നും വിശദമായ പദ്ധതി രൂപരേഖ (ഡിപിആർ) പുതുക്കണമെന്നും ദക്ഷിണ റെയിൽവേ നിർദേശിച്ചു. പ്രധാനമായും എറണാകുളം –…