Mon. Dec 23rd, 2024

Tag: shot dead

മുന്‍മന്ത്രിയും എന്‍സിപി നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റ് കൊല്ലപ്പെട്ടു; രണ്ടുപേര്‍ പിടിയില്‍

  മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റ് കൊല്ലപ്പെട്ടു. ബാന്ദ്രയിലെ ഓഫീസില്‍വെച്ച് ശനിയാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തിന് വെടിയേറ്റത്.…

ഡല്‍ഹിയില്‍ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു

ഡല്‍ഹി: ഡല്‍ഹിയില്‍ ദ്വാരകയില്‍ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ബിജെപി നേതാവായ സുരേന്ദ്ര മഡിയാളയാണ് മരിച്ചത്. ഇന്നലെ രാത്രി 7.30ന് ഓഫിസിലിരിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം…

കൊലപാതകം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ചാനല്‍ റിപ്പോര്‍ട്ടര്‍ വെടിയേറ്റു മരിച്ചു

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ചാനല്‍ റിപ്പോര്‍ട്ടര്‍ വെടിയേറ്റു മരിച്ചു. സ്‌പെക്ട്രം ന്യൂസ് 13 എന്ന ചാനലില മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.…

വയനാട് കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ ഒരാള്‍ വെടിയേറ്റു മരിച്ചു

വയനാട് വയനാട് കോട്ടത്തറ വണ്ടിയാമ്പറ്റയിൽ ഒരാൾ വെടിയേറ്റു മരിച്ചു. മെച്ചന സ്വദേശി ജയനാണ് മരിച്ചത്. പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിവയ്ക്കുകയായിരുന്നുവെന്നാണ് സൂചന. ജയന് ഒപ്പമുണ്ടായിരുന്ന…

യു എസിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ്​ മരിച്ചു

വാഷിങ്​ടൺ ഡി സി: കാസിനോയിൽ നിന്ന്​ വൻ തുക നേടി മടങ്ങുന്നതിനിടെ യു എസിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ്​ മരിച്ചു. ന്യൂജേഴ്​സിയിലെ പ്ലെൻസ്​ബ്രോയിലെ താമസക്കാരനും ഫാർമ കമ്പനി…

ബംഗാളിൽ അക്രമം; 5 പേർ വെടിയേറ്റു മരിച്ചു

കൊൽക്കത്ത: ബംഗാളിൽ നാലാംഘട്ട തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന അക്രമങ്ങളിൽ 5 പേർ വെടിയേറ്റു മരിച്ചു. ഇതിൽ 4 പേർ കേന്ദ്രസേനയുടെ വെടിവയ്പിലും ഒരാൾ തൃ‌ണമൂൽ ബിജെപി സംഘർഷത്തിനിടയിലുണ്ടായ വെടിവയ്പിലുമാണു…

മ്യാൻമറിൽ വീണ്ടും നരനായാട്ട്? 38 പ്രക്ഷോഭകാരികളെ വെടിവെച്ചുകൊന്നെന്ന് റിപ്പോർട്ട്

മ്യാൻമർ: മ്യാൻമറിൽ 38 പ്രക്ഷോഭകാരികളെ വെടിവെച്ചുകൊന്നതായി റിപ്പോർട്ട്. പട്ടാള ഭരണകൂടത്തിനെതിരെ തെരുവിൽ പ്രതിഷേധിച്ചവർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. വിദ്യാർത്ഥികളടക്കമുള്ളവരാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടതെന്നാണ് വ്യക്തമാകുന്നത്. രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ…

അഫ്ഗാനിസ്ഥാനിൽ വനിതാ സുപ്രീം കോടതി ജഡ്ജിമാരെ വെടിവച്ചു കൊന്നു

കാബൂൾ: അഫ്​ഗാനിലെ കാബൂളിൽ വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവെച്ചുകൊന്നു. കോടതിയിലേക്ക് വരുമ്പോൾ ഭീകരർ ജഡ്ജിമാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.