Mon. Dec 23rd, 2024

Tag: Short film

നാലാം ക്ലാസുകാരിയുടെ ‘പ്രണയചിന്തകൾ’ ഹ്രസ്വചി​ത്രമായി

ആ​ല​പ്പു​ഴ: പെ​ൺ​കു​ട്ടി​ക​ൾ​ക്കു​നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ കു​ഞ്ഞു​മ​ന​സ്സി​നെ എ​ത്ര​ത്തോ​ളം വേ​ദ​നി​പ്പി​ച്ചെ​ന്ന​തി​ന്‍റെ നേ​ർ​ചി​ത്ര​മാ​ണ്​ നാ​ലാം ക്ലാ​സു​കാ​രി ഗാ​യ​തി പ്ര​സാ​ദി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ ‘പ്ര​ണ​യാ​ന്ധം’ ചെ​റു​സി​നി​മ. പൂ​മ്പാ​റ്റ​ക​ളെ​പോ​ലെ പാ​റി​പ്പ​റ​ന്നും​ ക​ഥ​ക​ൾ കേ​ട്ടും സ​ഞ്ച​രി​ക്കേ​ണ്ട…

സംവിധായികയായി തിളങ്ങി നാലാംക്ലാസുകാരി

ആലപ്പുഴ: പൂക്കളുടേയും പൂമ്പാറ്റകളുടേയും കഥകൾ കേൾക്കാൻ താത്പര്യമുള്ള പ്രായത്തിൽ ക്യാമറക്ക് പിന്നിൽ നിന്ന് നേര്‍ത്ത ചിരിയോടെ ആക്ഷനും കട്ടും പറഞ്ഞ് സംവിധായകയായി തിളങ്ങുകയാണ് നാലാംക്ലാസുകാരി. ആലപ്പുഴ കളര്‍കോ‍ഡ്…

സ്ത്രീ സുരക്ഷാ സന്ദേശചിത്രം “രക്തം” റിലീസ് ചെയ്തു

സ്ത്രീ സുരക്ഷാ സന്ദേശം നൽകുന്ന ഹ്രസ്വ ചിത്രം “രക്തം” റിലീസ് ചെയ്തു. സിനിമാതാരം അനുശ്രീ, ദിനേശ് പണിക്കർ, വികെ ബൈജു, രാജേഷ് ഹെബ്ബാർ, പ്രൊഡ്യൂസർ ബാദുഷ, സായി…

Thaniye Short film തനിയെ

പ്രവാസി കലാകാരൻമാരുടെ ഹൃസ്വചിത്രം “തനിയെ” പുറത്തിറങ്ങി

ഒമാനിലെ പ്രവാസി കലാകാരൻമാർ അഭിനയിച്ച തനിയെ ഹൃസ്വചിത്രം പുറത്തിറങ്ങി. മസ്കറ്റ് ടാലന്റ് സ്പെയിസ് സെന്ററിലാണ് ആദ്യ പ്രദർശനം നടന്നത്. ഉദ്ഘാടനം ചെയ്തു.കേരളൻ കെ.പി.എ.സിയാണ് തനിയെ സംവിധാനം ചെയ്തിരിക്കുന്നത്,…

കൊവിഡ് പ്രതിരോധത്തിൽ പങ്കുചേരാൻ മലയാള സിനിമ പ്രവർത്തകരും  

കൊച്ചി: കൊവിഡ് ഭീതിയിൽ സംസ്ഥാനത്ത് അതീവജാഗ്രത തുടരുമ്പോൾ ജനങ്ങളെ ബോധവത്കരിക്കാൻ ഹ്രസ്വ ചിത്രങ്ങള്‍ ഒരുക്കുകയാണ് മലയാള സിനിമ പ്രവർത്തകർ. ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‍കയുടെ നേതൃത്വത്തിലാണ് …