Mon. Dec 23rd, 2024

Tag: Shafi Parambil MLA

മമ്മൂട്ടിക്ക് പിന്തുണയുമായി ഷാഫി പറമ്പിൽ

സൈബർ ആക്രമണം നേരിടുന്ന നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. ഫേസ്‍ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പറമ്പില്‍ മമ്മൂട്ടിക്ക് പിന്തുണയായി എത്തിയത്. ‘കഴിഞ്ഞ അര…

നിയമസഭയിൽ ഇന്നും പ്രതിഷേധം, വിവാദ പരാമർശവുമായി സ്പീക്കർ

ബ്രഹ്മപുരം മാലിന്യ പാന്റ് വിഷയത്തിൽ നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ പ്രതിഷേധം. സർക്കാരിനെതിരെ ബാനറുകളുമായാണ് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയത്. ബാനർ ഉയർത്തിയവർക്കെതിരെ നടപടിയുണ്ടാവുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകി. അതേസമയം,…

അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭയില്‍ ഭരണപ്രതിപക്ഷ വാക്‌പോര്, സഭ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: ഭരണപ്രതിപക്ഷ വാക്‌പോരിനെയും പ്രതിഷേധത്തെയും തുടര്‍ന്ന് നിയമസഭ നടപടി നിര്‍ത്തിവെച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. നികുതി വര്‍ധനവിനെതിരെ പ്രതിഷേധിച്ച എംഎല്‍എ…

ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യ: ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് ഷാഫി പറമ്പില്‍

കോഴിക്കോട്: പി.എസ്​.സി റാങ്ക്​ ലിസ്റ്റ് റദ്ദാക്കിയതിനെതുടർന്ന്​ ഉദ്യോഗാർഥി ആത്മഹത്യ ചെയ്​ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. അനുവിന്‍റെ മരണത്തില്‍ ഒന്നാംപ്രതി…

ഡല്‍ഹിയിലെ അഭിഭാഷകന് കൊടുത്ത തുക മുഖ്യമന്ത്രി തിരിച്ചടക്കണമെന്ന് ഷാഫി പറമ്പില്‍ 

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐ തന്നെ അന്വേഷിക്കുമെന്ന ഹൈക്കോടതി വിധിയിൽ ആശ്വാസമുണ്ടെന്ന് ഷാഫി പറമ്പിൽ എംഎൽഎയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കേറ്റ…

പെരിയ കൊലക്കേസിനെ ചൊല്ലി നിയമസഭയിൽ ബഹളം

തിരുവനന്തപുരം: പെരിയ ഇരട്ടകൊലപാതക കേസിനെ ചൊല്ലി നിയമസഭയിൽ ബഹളം. സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ  അടിയന്തര പ്രമേയത്തിനുള്ള…