Thu. Dec 26th, 2024

Tag: SDPI

സലാഹുദ്ദീന്‍ വധക്കേസ്: മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കണ്ണൂർ: എസ്ഡിപിഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് സഹായം നല്‍കിയവരെന്നു കരുതുന്നവരെയാണ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. എന്നാൽ…

എസ്ഡിപിഐയെ നിരോധിക്കണം: കർണാടക സർക്കാർ

ബംഗളൂരു: എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു. മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ള  ഫേസ്ബുക്ക് കുറിപ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ ഉണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.…

ബംഗളൂരു സംഘർഷം: എസ് ഡി പി ഐ നേതാവ് അറസ്റ്റിൽ

ബാംഗ്ലൂർ : ബംഗളൂരുവിൽ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എസ് ഡി പി ഐ നേതാവ് അറസ്റ്റിൽ. മുസാമിൽ പാഷയാണ് അറസ്റ്റിലായത്. സംഘർഷത്തിന് പിന്നിൽ എസ് ഡി…

നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധം; പിന്‍വലിക്കണമെന്ന് ഡിജിപി 

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ നിയമവിരുദ്ധമാണെന്നും, സംഘടനകള്‍ ഹർത്താലില്‍നിന്ന് പിൻമാറണമെന്നും…

അത്ര വിശുദ്ധമോ ഇസ്ലാമിക തീവ്രവാദം?

#ദിനസരികള്‍ 946 മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണ് എന്നാണ് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞത്. ആ പ്രസ്താവനക്കെതിരെ വിവിധ മേഖലകളില്‍ നിന്നും…

അനുശോചന യോഗം നടത്തി

മാനന്തവാടി : എസ് ഡി പി ഐ മാനന്തവാടി മണ്ഡലം ഖജാൻജിയും മാനന്തവാടിയിലെ മുൻകാല വ്യാപാരിയുമായ എ കെ അബ്‍ദുള്ളയുടെ വിയോഗത്തിൽ ചെറ്റപ്പാലം നൂറുൽ ഇസ്ലാം ജുമാമസ്ജിദ്…

ചാവക്കാട് കൊലപാതകത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

തൃശൂര്‍: ചാവക്കാട് കൊലപാതകത്തില്‍ 20 പേര്‍ കസ്റ്റഡിയിലെന്ന് തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. എസ സുരേന്ദ്രന്‍. ഇവരെല്ലാം എസ്.ഡി.പി.ഐ. ബന്ധമുളളവരാണെന്നും ഡി.ഐ.ജി. വ്യക്തമാക്കി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.…