Sun. Jan 19th, 2025

Tag: Saudi Arabia

ചരിത്രത്തിലാദ്യമായി സംയുക്ത സൈനിക അഭ്യാസ പ്രകടനം നടത്താനൊരുങ്ങി ഇന്ത്യയും സൗദി അറേബ്യയും

ന്യൂഡൽഹി: പ്രതിരോധ മേഖലയില്‍ വിവിധ ലോകരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യന്‍ സൈന്യവും ഇന്ത്യന്‍ സൈന്യവും സംയുക്ത സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടത്തും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ…

ഹജ്ജിന് ഒരുക്കം തുടങ്ങി സൗദി അറേബ്യ; കൊവിഡ് സാഹചര്യത്തിൽ പ്രത്യേക ഒരുക്കങ്ങൾ നടത്തും

സൗദി അറേബ്യ: ഈ വർഷത്തെ ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സൗദി ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് ഹജ്ജിനുള്ള ക്രമീകരണം നടക്കുന്നത്. കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രത്യേക…

കൊവിഡ് 19: സൗദിയിൽ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക് കൂടി നീട്ടി

ഇന്നത്തെ പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍ കൊവിഡ് 19: സൗദിയിൽ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക് കൂടി യുഎഇയിൽ ഇതുവരെ നൽകിയത്​ 50 ലക്ഷം ഡോസ്​ വാക്​സിൻ സൗ​ദി-​ഖ​ത്ത​ർ ക​ര…

സൗ​ദി​യി​ലെ ബാ​ങ്കു​ക​ൾ​ക്കി​ട​യി​ൽ അ​തിവേഗ പ​ണം കൈ​മാ​റ്റ സംവിധാനം

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ മു​ഴു​വ​ൻ ബാ​ങ്കു​ക​ൾ​ക്കി​ട​യി​ലും പ​ണം അ​തി​വേ​ഗം കൈ​മാ​റ്റം ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഈ മാ​സം 21 മു​ത​ൽ പ്രാബല്യത്തിൽ വ​രും. വ്യ​ത്യ​സ്​​ത ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ ത​മ്മിൽ…

സൗദിയിലെ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ഭീകരാക്രമണം

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഭീകരാക്രമണം. ശനിയാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ അയച്ച…

യുഎഇയിൽ മൂടൽ‌മഞ്ഞ് 5 ദിവസം കൂടി

യുഎഇയിൽ മൂടൽ‌മഞ്ഞ് 5 ദിവസം കൂടി: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ: യുഎഇയിൽ മൂടൽ‌മഞ്ഞ് 5 ദിവസം കൂടി കോവിഡ് പരിശോധന ശക്തമാക്കി അബുദാബി ആശ്വാസമേകി ദുബായിൽ വാടക കുറയുന്നു മരുഭൂമിയിലും കൂടേണ്ടെന്ന് അബുദാബി പൊലീസ്…

സൗദിയിൽ കള്ളപ്പണ ഇടപാടിൽ 12 പ്രതികൾക്ക് 60 വർഷം തടവ് വിധിച്ചു

റിയാദ്: കള്ളപ്പണ കേസുകളിൽ എട്ടു വിദേശികളടക്കം 12 പേർക്ക് സൗദി കോടതി 60 വർഷം തടവു ശിക്ഷ വിധിച്ചു. തടവുശിക്ഷ കഴിഞ്ഞ ശേഷം വിദേശികളായ പ്രതികളെ നാടുകടത്തും.…

കൊവിഡ്​ രോഗികൾ വർദ്ധിക്കുന്നു: ഷാർജ വീണ്ടും ​’വർക്ക്​ ഫ്രം ഹോമിലേക്ക്​’ : ഗൾഫ് വാർത്തകൾ

കൊവിഡ്​ രോഗികൾ വർദ്ധിക്കുന്നു: ഷാർജ വീണ്ടും ​’വർക്ക്​ ഫ്രം ഹോമിലേക്ക്​’ : ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ കൊവിഡ്​ രോഗികൾ വർദ്ധിക്കുന്നു: ഷാർജ വീണ്ടും ​’വർക്ക്​ ഫ്രം ഹോമിലേക്ക്​’ സൗദിയിൽ വിമാനത്താവളത്തിനു നേരെ ഹൂതി മിസൈൽ ആക്രമണം; വിമാനത്തിന് തീപിടിച്ചു കരീം…

ചൊവ്വയിൽ പുതുചരിത്രം; പ്രതീക്ഷ തെറ്റിക്കാതെ യുഎഇയുടെ ഹോപ് പ്രോബ്: ഗൾഫ് വാർത്തകൾ

ചൊവ്വയിൽ പുതുചരിത്രം; പ്രതീക്ഷ തെറ്റിക്കാതെ യുഎഇയുടെ ഹോപ് പ്രോബ്: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ: ചൊവ്വയിൽ പുതുചരിത്രം; പ്രതീക്ഷ തെറ്റിക്കാതെ യുഎഇയുടെ ഹോപ് പ്രോബ് ആകാശം സ്വപ്നം കണ്ടുവളര്‍ന്ന് രാജ്യത്തിന്‍റെ അഭിമാനമായി; യുഎഇയുടെ ചരിത്ര നേട്ടത്തിന് പിന്നിലെ പെണ്‍കരുത്ത്…

സൗ​ദി​ മുഴുവൻ കൂ​ട്ടി​യി​ണ​ക്കാൻ റെ​യി​ൽ​വേ ശൃം​ഖ​ല വ​രു​ന്നു

ജു​ബൈ​ൽ: സൗ​ദി അ​റേ​ബ്യ​യി​ലെ എ​ല്ലാ മേ​ഖ​ല​ക​ളെ​യും കൂട്ടിയിണക്കുന്ന റെ​യി​ൽ​വേ ശൃം​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. വരും വർഷങ്ങളിൽത്തന്നെ രാ​ജ്യ​ത്തു​ള്ള മു​ഴു​വ​നാ​ളു​ക​ൾ​ക്കും മ​ക്ക,മ​ദീ​ന തീ​ർ​ത്ഥാടകർക്കും സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ റെ​യി​ൽ ഗ​താഗതം…