Sun. Dec 22nd, 2024

Tag: Samastha

ആര്‍ക്കും വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന പാരമ്പര്യമില്ല; വിവാദ പരസ്യത്തെ തള്ളി സമസ്ത

  കോഴിക്കോട്: ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ വെച്ച് ഇടതുമുന്നണി സുന്നി പത്രങ്ങളിലെ പാലക്കാട്ട് എഡിഷനില്‍ പ്രസിദ്ധീകരിച്ച വിവാദ പരസ്യത്തില്‍ പ്രതികരിച്ച് സമസ്ത. ഏതെങ്കിലും മുന്നണിയെയോ, പാര്‍ട്ടിയെയോ…

മുനമ്പത്തേത് വഖഫ് ഭൂമി, അഡ്ജസ്റ്റുമെന്റുകള്‍ക്കുള്ളതല്ല; സമസ്ത

  കോഴിക്കോട്: തീരദേശ മേഖലയായ മുനമ്പത്ത് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നം കത്തിപ്പടരുന്നതിനിടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സമസ്ത. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത മുഖപത്രത്തിലെ…

‘കണക്ക് പറയുമ്പോള്‍ എല്ലാം പറയണം’; വെള്ളാപ്പള്ളിയോട് സത്താര്‍ പന്തല്ലൂര്‍

  കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തിന് മറുപടിയുമായി സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍. കണക്ക് പറയുമ്പോള്‍ എല്ലാം പറയണമെന്ന് സത്താര്‍…

‘മുസ്ലിം ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട’; ഉമർ ഫൈസി മുക്കത്തോട് കെ എം ഷാജി

കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. മുസ്ലിം ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ആരും ഇടപെടേണ്ടതില്ലെന്നും…

ബിജെപി കാംപയിനിൽ പങ്കെടുത്തു; നാസർ ഫൈസി കൂടത്തായിക്കെതിരെ സമസ്ത

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ബിജെപി നടത്തുന്ന ഗൃഹ സമ്പർക്ക ലഘുലേഖാ കാംപയിന്റെ ഭാഗമായ നാസർ ഫൈസി കൂടത്തായിക്കെതിരെ നടപടി വേണമെന്ന ആവശ്യം സമസ്തയിൽ ശക്തമായി.…

മുസ്ലിം സ്ത്രീകൾ പരിധി വിടരുതെന്ന സമസ്തയുടെ മുന്നറിയിപ്പിനെ വിമർശിച്ച് ഷബ്‌ന സിയാദ്; ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

കൊച്ചി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലീം സ്ത്രീകൾ തെരുവിൽ സമരത്തിനു ഇറങ്ങിയതിനു താക്കീത് നൽകിയ സമസ്തയെ വിമർശിച്ച് ഷബ്‌ന സിയാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലിം സ്ത്രീകള്‍ ഏത് പരിധി വിടരുതെന്നാണ്…

മുഖാവരണം സംബന്ധിച്ച നിലപാട് : ഫസൽ ഗഫൂറിന് വധഭീഷണി

കോഴിക്കോട് : എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന് വധഭീഷണി. എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സർക്കുലർ പിൻവലിച്ചില്ലങ്കിൽ വകവരുത്തും എന്നായിരുന്നു…