Mon. Nov 25th, 2024

Tag: Russia

ക്രിപ്റ്റോകറന്‍സികളുടെ ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്താനൊരുങ്ങി റഷ്യ

മോസ്‌കോ: ക്രിപ്റ്റോകറന്‍സികളുടെ ഉപയോഗത്തിനും ഇടപാടുകള്‍ക്കും നിരോധനമേര്‍പ്പെടുത്താനൊരുങ്ങി റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്. വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് ക്രിപ്‌റ്റോ നിരോധനം നിര്‍ദേശിച്ചിരിക്കുന്നത്. ക്രിപ്റ്റോകറന്‍സികളുടെ വ്യാപനം റഷ്യയുടെ…

ഒമിക്രോണിനെതിരെ സ്പുട്‌നിക് വി വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ

റഷ്യ: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ സ്പുട്‌നിക് വി വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ. ലോകമെമ്പാടും ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് സ്പട്‌നിക് വി വാക്‌സിൻ ഫലപ്രദമാണെന്ന…

ഉക്രെയ്‌നെ ആക്രമിച്ചാൽ ഉപരോധിക്കുമെന്ന് റഷ്യക്ക്‌ അമേരിക്കയുടെ മുന്നറിയിപ്പ്‌

വാഷിങ്‌ടൺ: ഉക്രെയ്‌നെതിരെ സൈനികനീക്കം നടത്തിയാൽ ഉപരോധം ഏർപ്പെടുത്തുമെന്ന്‌ റഷ്യക്ക്‌ അമേരിക്കയുടെ മുന്നറിയിപ്പ്‌. ചൊവ്വാഴ്ച (പ്രാദേശിക സമയം) റഷ്യൻ പ്രസിഡന്റ്‌ വ്‌ളാഡിമിർ പുടിനുമായുള്ള വീഡിയോ കോളിൽ അമേരിക്കൻ പ്രസിഡന്റ്‌…

ഇസ്​ലാമിക രാജ്യങ്ങളുമായുള്ള സൗഹൃദം വർദ്ധിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡൻറ്​

ജിദ്ദ: ഉഭയകക്ഷി തലത്തിലും അല്ലാതെയും ഇസ്​ലാമിക രാജ്യങ്ങളുമായി സൗഹൃദബന്ധം സ്ഥാപിക്കലാണ്​ പ്രധാനമെന്ന്​ റഷ്യൻ പ്രസിഡൻറ്​ വ്ലാഡ്​മിർ പുടിൻ. ഇസ്​ലാമിക രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം വികസിപ്പിക്കുന്നതിനും ഇസ്​ലാമിക രാജ്യങ്ങളുടെ കൂട്ടായ്​മയായ…

ഇ​ന്ത്യ​ക്ക്​ റ​ഷ്യ മി​സൈ​ൽ കൈ​മാ​റു​ന്ന​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്​ അ​മേ​രി​ക്ക

വാ​ഷി​ങ്​​ട​ൺ: ഇ​ന്ത്യ​ക്ക്​ റ​ഷ്യ എ​സ്​-400 ട്ര​യം​ഫ്​ ഭൂ​ത​ല-​വ്യോ​മ മി​സൈ​ൽ സം​വി​ധാ​നം കൈ​മാ​റു​ന്ന​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്​ അ​മേ​രി​ക്ക. എ​ന്നാ​ൽ, ഈ ​ഇ​ട​പാ​ടി​നോ​ട്​ എ​ന്തു​ നി​ല​പാ​ടെ​ടു​ക്ക​ണം എ​ന്ന കാ​ര്യ​ത്തി​ൽ യു…

അഫ്‍ഗാന്‍ വിഷയം; ഇന്ത്യ വിളിച്ച യോഗത്തിൽ റഷ്യ പങ്കെടുക്കും

ന്യൂഡൽഹി: അഫ്ഗാൻ വിഷയം ചര്‍ച്ച ചെയ്യാൻ നവംബര്‍ 10 ന് ഇന്ത്യ വിളിച്ചുചേര്‍ക്കുന്ന വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച് റഷ്യ . ഇറാനും…

പവന്‍ കപൂർ റഷ്യയിലെ ഇന്ത്യന്‍ അംബാസഡർ

റഷ്യ: പവന്‍ കപൂറിനെ റഷ്യയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. നിലവില്‍ യുഎഇയിലെ അംബാസിഡറായ പവന്‍ കപൂര്‍ ഇന്ത്യന്‍ ഫോറിന് സര്‍വീസിലെ 1990 ബാച്ച് ഉദ്യോഗസ്ഥനാണ്. പവന്‍ കപൂറിന്റെ…

റഷ്യയിൽ നിന്നും അരലക്ഷം മെട്രിക് ടൺ ഓക്സിജൻ കപ്പൽ മാ‍ർ​ഗം ഇന്ത്യയിലേക്ക്

ന്യൂഡൽഹി: കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ചൈനയും റഷ്യയും. ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാൻ തയ്യാറാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. നയതന്ത്രതലത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ…

നവൽനിയുടെ തടങ്കൽ; റഷ്യയ്ക്കെതിരെ യുഎസും, യുറോപ്യൻ യൂണിയനും ഉപരോധം ഏർപ്പെടുത്തി

വാഷിങ്ടൻ: യുഎസും യൂറോപ്യൻ യൂണിയനും റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തി. റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്കു വിഷം നൽകിയതും അന്യായമായി ജയിലിലടച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണിത്. റഷ്യൻ പ്രസിഡന്റ്…

മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് ആദ്യമായി റഷ്യയില്‍

മോസ്‌കോ: മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് എച്ച് 5എന്‍8 ലോകത്തിലാദ്യമായി റഷ്യയില്‍ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതായി കണ്‍സ്യൂമര്‍ ഹെല്‍ത്തിന്റെ തലപ്പത്തുള്ള അന്ന പോപ്പോവ…