Mon. Dec 23rd, 2024

Tag: Robot

Robot Suicide in South Korea: Overwork Allegations Spark Debate

അമിത ജോലിഭാരം ആത്മഹത്യ ചെയ്ത് റോബോട്ട്?

ദക്ഷിണ കൊറിയ: മനുഷ്യർ ജോലിഭാരവും സമ്മർദ്ദവും മൂലം ആത്മഹത്യ ചെയ്തുവെന്നുള്ള വാർത്ത പലപ്പോഴായി നാം കേട്ടിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ ദക്ഷിണകൊറിയയിൽനിന്നും പുറത്ത് വരുന്ന വാർത്ത റോബോട്ട് ആത്മഹത്യ…

കോ​വി​ഡ് സെൻറ​റി​ൽ അ​സി​സ്​​റ്റി​ങ്​ റോ​ബോ​ട്ട് നി​ർ​മി​ച്ചു ന​ൽ​കി

പ​ന്ത​ളം: പ​ന്ത​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സി എ​ഫ് ​എ​ൽ ടി ​സി​യി​ലേ​ക്ക്​ ചെ​ങ്ങ​ന്നൂ​ർ ഐ ​എ​ച്ച് ​ആ​ർ ​ഡി എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് ഐ ഇ ​ഇ ​ഇ സ്​​റ്റു​ഡ​ൻ​റ്​…

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് യന്ത്രമനുഷ്യനെ നിർമ്മിച്ച് വിദ്യാർത്ഥികൾ

വള്ളികുന്നം ∙ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് യന്ത്രമനുഷ്യനെ നിർമിച്ച് വിദ്യാർത്ഥികൾ ശ്രദ്ധേയരായി. കട്ടച്ചിറ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥികളാണ് സൈറ…

കുട്ടി റോബോട്ടിനെ നിർമ്മിച്ച് ജപ്പാൻ ശാസ്ത്രജ്ഞർ

ജപ്പാൻ: ജാപ്പനീസിലെ ഒസാക്ക സർവകലാശാലയിലെ ശാസ്ത്രജ്ഞർ കുട്ടിയെപ്പോലെയുള്ള റോബോട്ടിനെ സൃഷ്ട്ടിച്ചു. ‘അഫെറ്റോ’ എന്നാണ് കുട്ടി റോബോട്ടിന്റെ പേര്. കുട്ടി റോബോട്ട് ഇപ്പോൾ ‘വേദന അനുഭവിക്കാൻ’ പ്രാപ്തമായെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. സിന്തറ്റിക്…

ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ: സവർണ്ണ പുരുഷത്വവും സമ്പൂർണ്ണ വിധേയത്വവും

  ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ എന്ന സിനിമയുടെ ഇന്ത്യൻ പരിസരം വിമർശനാത്മകമായി പരിശോധിക്കുമ്പോൾ അത് സമ്പൂർണ്ണ വിധേയത്വം ആഗ്രഹിക്കുന്ന സവർണ്ണ പുരുഷന്റെ സംതൃപ്തികളെ വൈകാരികമായി ആവിഷ്കരിക്കുന്നു എന്നു കാണാം.…

ഭക്ഷണം വിളമ്പാനും ഇനി റോബോട്ടുകൾ

കണ്ണൂർ: സാങ്കേതിക വിദ്യയുടെ സാധ്യതകൾ സമൂഹത്തിന്റെ സമസ്ഥ മേഖലകളിലേക്കും വ്യാപിക്കുകയാണ്. അതിനിതാ മറ്റൊരുദാഹരണം കണ്ണൂരിൽ നിന്ന്. കണ്ണൂരിലെ കിവീസ് ഹോട്ടലിലാണ് മാറുന്ന കാലത്തിനനുസരിച്ച് മാറ്റങ്ങൾ കൊണ്ട് വരുന്നത്.…