Wed. Jan 22nd, 2025

Tag: road

രണ്ടറ്റം കൂട്ടിമുട്ടാതെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്

ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും കളമശ്ശേരി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായില്ല. രണ്ടാം ഘട്ടത്തില്‍ നിര്‍മ്മാണം നടത്താന്‍ നിശ്ചയിച്ചിരുന്ന എച്ച്എംടി മുതല്‍ കല്ലായിതുരുത്ത് വരെയുള്ള ഭാഗം ഫണ്ട്…

റോഡ് തകര്‍ച്ച; തിരിഞ്ഞ് നോക്കാതെ വാര്‍ഡ് മെമ്പര്‍

ഞാറയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് 16-ാം വാര്‍ഡിലെ ഒഎല്‍എച്ച് കോളനി റോഡ് തകര്‍ന്നിട്ട് പത്ത് വര്‍ഷം കഴിഞ്ഞു. ദിവസവും വെള്ളകെട്ടാണ് ഈ റോഡില്‍. കുട്ടികളും പ്രായമായവരും ഈ റോഡിലൂടെ വേണം…

വഴി ഇടിഞ്ഞു വീണിട്ട് എട്ടുവര്‍ഷം; അപകടത്തിലായി തമ്മണ്ടില്‍ കുളം പ്രദേശവാസികള്‍

തൃപ്പൂണിത്തുറ–വൈക്കം റോഡിന് സമീപം തെക്കുംഭാഗം തമ്മണ്ടില്‍കുളത്തില്‍ അര ഏക്കറിലേറെ സ്ഥലത്തായി നിലനില്‍ക്കുന്ന പൊതുകുളത്തിനരികില്‍ റോഡിനോട് ചേര്‍ന്നുള്ള മതിലും കരിങ്കല്‍ക്കെട്ടും ഇടിഞ്ഞ് റോഡുതന്നെ ഇല്ലാതാകുന്ന അവസ്ഥയാണ്. ഇങ്ങനെ ഇടിഞ്ഞുകിടക്കാന്‍…

‘കുറച്ച് മണ്ണിട്ടു അതാ ചെയ്ത തെറ്റ്’ റോഡ് അടച്ച് റെയില്‍വേ

തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് എതിര്‍വശമുള്ള റോഡ് റെയില്‍വേ അധികൃതര്‍ അടച്ചുകെട്ടി. ഇതോടെ പ്രദേശവാസികള്‍ വളരെ ബുദ്ധിമുട്ടിലാണ്. 67 വര്‍ഷകാലം 14 കുടുബങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡാണ് റെയില്‍ വേ…

കോര്‍പ്പറേഷന്റെ അനാസ്ഥ; വെള്ളവും റോഡുമില്ലാതെ ജനങ്ങള്‍

കൊച്ചി കടവന്ത്ര കെ പി വള്ളോന്‍ റോഡ് കുടിവെള്ള പൈപ്പ് ഇടുന്നതിനായി കുത്തിപെളിച്ചിട്ട് ഒരു വര്‍ഷമാകുന്നു. എന്നാല്‍ ഇതുവരെ വെള്ളവും എത്തിയില്ല റോഡും ശരിയാക്കിയില്ല. കെപി വള്ളോന്‍…

ഒരു വര്‍ഷമായിട്ടും പണി തീരാതെ വരാപ്പുഴ-കടമക്കുടി റോഡ്

ഒരു വര്‍ഷത്തിലേറെയായി കുത്തിപ്പൊളിച്ചിട്ട റോഡ് നേരേയാക്കാത്തത് പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു. രണ്ട് കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന വരാപ്പുഴ–കടമക്കുടി റോഡാണ് യാത്രചെയ്യാനാകാത്തവിധം ശോചനീയാവസ്ഥയിലുള്ളത്. ബജറ്റില്‍ ഉള്‍പ്പെടുത്തി…

റോഡ് കയ്യേറിയ മാലിന്യങ്ങള്‍

കളമശ്ശേരി നഗരസഭയില്‍ എന്‍എഡി റോഡില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള പ്രദേശമാണ് എന്‍എഡി. എന്നാല്‍ ഈ റോഡ് മാലിന്യം നിറഞ്ഞ്…

റോഡ് തകർച്ചയിൽനിന്ന് മോചനം കാത്ത് കുണ്ടന്നൂർ ജം​ഗ്ഷൻ

കുണ്ടന്നൂര്‍: തിരക്കേറിയ കുണ്ടന്നൂര്‍ ജംഗ്ഷനിലെ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും ആയിട്ട് നാളുകളായി. മഴക്കാലമായാല്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരു പോലെ ദുരിതമാണ്. രണ്ട് മൂന്ന് ദിവസം അടുപ്പിച്ച്…

നടുറോഡിൽ വാഹനങ്ങളുമായി സഞ്ചാരികളുടെ ഫോട്ടോ ഷൂട്ട്

മൂ​ന്നാ​ര്‍: തി​ര​ക്കേ​റി​യ റോ​ഡി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ഴി​ത​ട​ഞ്ഞു​ള്ള ഫോ​ട്ടോ ഷൂ​ട്ട് ത​ട​യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. റോ​ഡ്​ നി​യ​മ​ങ്ങ​ളും സു​ര​ക്ഷ​യും മാ​നി​ക്കാ​തെ ദേ​ശീ​യ​പാ​ത​യി​ല​ട​ക്കം സ​ഞ്ചാ​രി​ക​ള്‍ ഫോ​ട്ടോ​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​ണ് അ​പ​ക​ട സാ​ധ്യ​ത…

പൊതുജനങ്ങൾക്ക് ശല്യമായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ

രാജകുമാരി: ജില്ലയിൽ പല സ്ഥലത്തും റോഡരികിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പൊതുജനങ്ങൾക്ക് ശല്യമാകുന്നു. കാലാവധി കഴിഞ്ഞതോ, ഉടമ ഉപേക്ഷിച്ചതോ ആയ വാഹനങ്ങളാണ് വർഷങ്ങളായി റോഡിൽ കിടക്കുന്നത്. പൊതുമരാമത്ത്, റവന്യു…