Mon. Dec 23rd, 2024

Tag: Riyadh

റൊണാള്‍ഡോ റിയാദിലെത്തി

സൗദിയിലെ അല്‍ നസ്ര്‍ ക്ലബുമായി കരാറിലേര്‍പ്പെട്ടതിനുശേഷം പോര്‍ച്ചുഗല്‍ ഫുട്ബാള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റിയാദിലെത്തി. കുടുംബത്തോടൊപ്പം സ്വകാര്യ വിമാനത്തില്‍ റിയാദിലെത്തിയ റൊണാള്‍ഡോയെ സൗദി കായിക മന്ത്രാലയം, അല്‍നസ്ര്‍…

ജിസിസി ഉച്ചകോടി സൗദിയിൽ

മനാമ: 42മത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടി അടുത്ത മാസം സൗദിയിൽ നടക്കും. റിയാദിൽ ഡിസംബർ എട്ടു മുതൽ പത്തുവരെയാണ് സമ്മേളനം. സാമ്പത്തിക പ്രശ്‌നങ്ങളായിരിക്കും മുഖ്യ…

ഇ​ന്ത്യ​യിലേ​ക്കു​ പോ​കു​ന്ന​വ​ർ​ക്ക്​ പു​തി​യ നി​ബ​ന്ധ​ന​ക​ൾ നി​ല​വി​ൽ വ​ന്നു

റി​യാ​ദ്​​: സൗ​ദി അ​റേ​ബ്യ ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ പോ​കു​ന്ന​വ​ർ​ക്കു​ള്ള പു​തി​യ നി​ബ​ന്ധ​ന​ക​ൾ നി​ല​വി​ൽ​വ​ന്നു. തി​ങ്ക​ളാ​ഴ്​​ച അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ്​ പു​തി​യ നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. ഇ​തു​പ്ര​കാ​രം യാ​ത്ര​ക്കാ​രു​ടെ…

Oman restricts entry from 10 countries including South Africa

ഗൾഫ് വാർത്തകൾ: 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 വി​ദേ​ശ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണമെന്ന മു​ന്ന​റി​യി​പ്പു​മാ​യി ഒമാൻ ആ​രോ​ഗ്യ മ​ന്ത്രാ​ലയം 2) 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി…

റി​യാ​ദ്​ മേ​ഖ​ല​യി​ൽ നി​ര​വ​ധി തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

റി​യാ​ദ്: സൗ​ദി മ​ധ്യ​പ്ര​വി​ശ്യ​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ര​വ​ധി തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. മാ​ന​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ റി​യാ​ദ്, ലൈ​ല അ​ഫ്​​ലാ​ജ്, ഹു​ത്ത ബ​നീ…

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം: വ​ട​ക്ക​ൻ സൗ​ദി​യി​ൽ കനത്ത മ​ഞ്ഞു​വീ​ഴ്ച

റി​യാ​ദ്​: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ട​ക്ക​ൻ സൗ​ദി അ​റേ​ബ്യ​യി​ൽ മ​ഞ്ഞു​വീ​ഴ്‌​ച​യും ത​ണു​പ്പും ശ​ക്ത​മാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ത​ബൂ​ഖി​ലെ അ​ൽ​ലോ​സ് പ​ർ​വ​ത​നി​ര​ക​ളി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല പൂ​ജ്യം ഡി​ഗ്രി​യി​ൽ​നി​ന്നു താ​ഴു​ന്ന​തോ​ടെ ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യു​ണ്ടാ​കാ​നു​ള്ള…

വിദേശ കമ്പനികളുടെ ആസ്ഥാനം റിയാദിലേക്ക് മാറ്റാന്‍ ദുബായ്ക്കുമേൽ സമ്മര്‍ദ്ദം

റിയാദ്: യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങളോട് ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ സൗദി സമ്മര്‍ദ്ദം ശക്തമാക്കുന്നു. ദുബായിക്ക് മേല്‍ കടുത്ത വെല്ലുവിളിയേല്‍പ്പിക്കുന്നതാണ് സൗദിയുടെ സമ്മര്‍ദ്ദമെന്നാണ്…

സൗദിയിൽ കൂടുതൽ രോഗികൾ റിയാദിലും കിഴക്കൻ പ്രവിശ്യയിലും

റിയാദ്​: സൗദി അറേബ്യയിൽ പുതിയ കൊവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. തലസ്ഥാനമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലുമാണ്​ കൂടുതൽ രോഗികൾ. ശനിയാഴ്​ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം…

റിയാദ് മേഖലയിൽ തീപിടിത്ത അപകടങ്ങളിലെ വർദ്ധന; അന്വേഷണത്തിന് ഉത്തരവിട്ടു

റി​യാ​ദ്​: റി​യാ​ദ്​ മേ​ഖ​ല​യി​ലെ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന തീ​പി​ടി​ത്ത​​ങ്ങ​ളും അ​വ​യു​ടെ കാ​ര​ണ​ങ്ങ​ളും അ​ന്വേ​ഷി​ക്കാ​ൻ സൗ​ദി കി​രീ​ടാ​വ​കാശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ നി​ർ​ദേ​ശം ന​ൽ​കി. മേ​ഖ​ല ഡെ​പ്യൂട്ടി ​ഗ​വ​ർ​ണ​ർ അ​മീ​ർ…

റിയാദിലെ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ തീപ്പിടുത്തം. അല്‍ഖര്‍ജ് റോഡിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗോഡൗണിലാണ് തീ പടര്‍ന്നുപിടിച്ചത്. ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കിയത്.…