Sun. Dec 22nd, 2024

Tag: Rishabh Pant

റിഷഭ് പന്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു

കാര്‍ അപകടത്തില്‍ പരിക്കേറ്റ് ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി. വിദഗ്ധ ചികിത്സക്കായി റിഷഭ്…

റിഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരം

വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍. ഡെറാഡൂണിലെ ആശുപത്രിയിലാണ് പന്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. വാഹനാപകടത്തില്‍ ഋഷഭ് പന്തിന്റെ തലച്ചോറിനും…

ഋഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

കാറപകടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഗുരുതര പരിക്ക്. താരം സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് തീപിടിക്കുകയായിരുന്നു. ഉത്തരാഖണ്ഡില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെ റൂര്‍ക്കിക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ്…

കപിൽ ദേവിനെ മറികടന്ന് ഋഷഭ് പന്ത്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമായി ഋഷഭ് പന്ത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ റെക്കോർഡാണ് മറികടന്നത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം…

ഋഷഭ് പന്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ. ദക്ഷിണാഫ്രിക്കക്കെതിരെ മോശം ഷോട്ട് കളിച്ച് പുറത്തായ താരത്തിനെതിരെ ഗൗതം ഗംഭീറും സുനിൽ ഗവാസ്കറും…

മൂന്നാം ട്വന്റി 20യിൽ കസറി ഋഷഭ് പന്ത് ; ധോണിയുടെ റെക്കോർഡിന് വിരാമം കുറിച്ചു

പ്രോവിഡന്‍സ് : ഇന്ത്യയുടെ മികച്ച ഫിനിഷർ ധോണിയ്ക്ക് പിൻഗാമി പിറക്കുകയാണ്, വേറെയാരുമല്ല അത് ഋഷഭ് പന്ത് തന്നെ. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി 20 പരമ്പരയിൽ, കഴിഞ്ഞ രണ്ടു…

ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടീം സെലക്ഷൻ വിവാദത്തിൽ

ന്യൂഡൽഹി: അടുത്ത മാസം ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനോടൊപ്പം വിവാദങ്ങളും തലപൊക്കുന്നു. ഫോമിലുള്ള അമ്പാട്ടി റായുഡുവിനേയും, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനേയും…

ഋഷഭ് പന്ത് ഒത്തുകളിച്ചെന്ന ആരോപണം; വിശദീകരണവുമായി ബി.സി.സി.ഐ

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന ഐ.പി.എൽ മത്സരത്തിനിടെ ഡല്‍ഹിയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് ഒത്തുകളിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി ബി.സി.സി.ഐ. ഒത്തുകളി…