Wed. Nov 6th, 2024

Tag: Republic Day

ചരിത്രത്തില്‍ ഇല്ലാത്തവരുടെ റിപബ്ലിക്ക്

എന്നാല്‍ ചരിത്രം വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ട തിളങ്ങുന്ന അദ്ധ്യായങ്ങള്‍ വീണ്ടെടുക്കാന്‍ ചരിത്രകാരന്മാര്‍ തയ്യാറായിരിക്കുന്നു.

റിപബ്ലിക് ദിന പരേഡില്‍ ഇത്തവണ കേരളത്തിന്റെ ഫ്ളോട്ടും

ഇത്തവണത്തെ റിപബ്ലിക് ദിന പരേഡില്‍ ഫ്ളോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറ് റൗണ്ട് സ്‌ക്രീനിങ്ങിലാണ് കേരളം തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ…

‘റിപ്പബ്ലിക് ദിനാഘോഷം; ബംഗാളിന്റെ ടാബ്ലോ നിരസിച്ച തീരുമാനം വേദനിപ്പിക്കുന്നുവെന്ന് മമത

കൊൽക്കത്ത: ജനുവരി 23 ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, റിപ്പബ്ളിക് ദിനാഘോഷ വേളയിൽ ബം​ഗാളിന്റെ ടാബ്ലോ നിരസിച്ച തീരുമാനം പുനപരിശോധിക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ട്…

റിപ്പബ്ലിക്ക് ദിനത്തിലെ സംഘർഷം; മരിച്ച കർഷകന്റെ കുടുംബം ദില്ലി ഹൈക്കോടതിയെ സമീപിച്ചു

ദില്ലി: റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന ട്രാക്ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിനിടെ മരിച്ച കർഷകൻ നവറീത്സിങ്ങിന്റെ കുടുംബം ദില്ലി ഹൈക്കോടതിയെ സമീപിച്ചു. നവറീതിന്റെ മരണത്തെ സംബന്ധിച്ച് പൊലീസ് പറയുന്ന…

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിൽ നടന്ന സംഘര്‍ഷം; ദീപ് സിദ്ദുവിനെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷത്തില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷകര്‍…

Deep Sidhu

ചെ​ങ്കോട്ടയിൽ പതാക ഉയർത്തിയത് ഗായകനും നടനുമായ ദീപ്​ സിദ്ധുവിന്‍റെ അനുയായികള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കിസാന്‍ റാലിക്കിടെയുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദുവും സംഘവുമാണെന്ന് കര്‍ഷക സംഘടനകളുടെ ആരോപണം. ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക…

റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലി പ്രാധാന്യത്തോടെ വാർത്തയാക്കി ​അന്താരാഷ്ട്ര മാധ്യമങ്ങള്‍

ന്യൂദൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയും തുടർന്നുണ്ടായ സംഘർഷങ്ങളും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ഇന്ത്യ റിപ്പബ്ലിക്ക് ദിനം…

റിപബ്ലിക് ദിനപരേഡിന് വർണ്ണാഭമായ തുടക്കം;ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ദില്ലി: റിപ്പബ്ലിക്ക് ദിന പരേഡിന് ദില്ലിയിൽ തുടക്കമായി. രാഷ്ട്രപതി രാം നാഥ് കൊവിന്ദ് ദേശീയ പതാക ഉയർ ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധസ്മാരകത്തിൽ ധീരസൈനികർക്ക് ആദരമർപ്പിച്ചു.…

റിപ്പബ്ലിക് ദിന പരേഡിൽ ബ്രഹ്‌മോസിന്റെ ‘സ്വാമിയേ ശരണമയ്യപ്പ’ മുഴങ്ങും

ന്യൂഡൽഹി: ജനുവരി 26ന് രാജ്‌പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ‘സ്വാമിയേ ശരണമയ്യപ്പ’ മുഴങ്ങും. 861 ബ്രഹ്മോസ് മിസൈൽ റജിമെന്റിസന്റെ കമന്റാണ് സ്വാമിയേ ശരണമയ്യപ്പ എന്നത്. ജനുവരി…

ഉദ്ദവും ശരത് പവാറും കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് റിപ്പബ്ലിക് ദിനത്തില്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങും

മുംബൈ: രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി മഹാരാഷ്ട്ര മുഖ്യന്ത്രി ഉദ്ദവ് താക്കറെയും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും.റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയ്ക്ക് സമാനമായി…