Wed. Jan 22nd, 2025

Tag: Rejects

‘പരിഗണിച്ചതിന് നന്ദി’; ഒഎന്‍വി പുരസ്‍കാരം വേണ്ടെന്ന് തമിഴ് കവി വൈരമുത്തു

ചെന്നൈ: ഒഎന്‍വി സാഹിത്യ പുരസ്കാരം വേണ്ടെന്നുവെച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒഎന്‍വി പുരസ്കാരത്തിന് പരി​ഗണിച്ചതിന് നന്ദിയെന്നും വൈരമുത്തു പറഞ്ഞു. വൈരമുത്തുവിന് എതിരായ…

ബംഗാള്‍ ഘടകത്തെ തള്ളി സിപിഐഎം കേന്ദ്ര നേതൃത്വം

കൊൽക്കത്ത: നിയമസഭയില്‍ ഒരു സീറ്റ് പോലും ജയിക്കാന്‍ കഴിയാത്ത ബംഗാള്‍ ഘടകത്തെ തള്ളി സിപിഐഎം പോളിറ്റ് ബ്യൂറോ. മമതാ ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തേയും അംഗീകരിച്ച കേന്ദ്രനേതൃത്വം…

കൊവിഡ് വാക്സിനുകള്‍ക്ക് പേറ്റന്‍റ് വേണ്ടെന്ന് അമേരിക്ക; മഹത്തായ നിമിഷമെന്ന് ലോകാരോഗ്യ സംഘടന

വാഷിംഗ്ടണ്‍: കൊവിഡ് വാക്സിനുകൾക്ക് പേറ്റന്‍റ് ഒഴിവാക്കാനൊരുങ്ങി അമേരിക്ക. ലോക വ്യാപാര സംഘടനയിൽ അമേരിക്ക ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. ഇതോടെ പേറ്റന്‍റ് പ്രശ്നമില്ലാതെ വാക്സിനുകൾ ലോകത്തുടനീളം നിർമ്മിക്കാനാകും. അമേരിക്കന്‍…

കോഴിക്കോട് സമ്പൂർണ ലോക്ക്ഡൗണില്ല; പ്രചരിക്കുന്ന വാർത്തകൾ തള്ളി കളക്ടർ

കോഴിക്കോട്: ഞായറാഴ്ച കോഴിക്കോട് സമ്പൂർണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരാളുടെ കമൻ്റിനു മറുപടി ആയാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. നിലവിൽ…

ക്രിസ്ത്യന്‍ വിഭാഗം ഉടക്കി; മതപരിവര്‍ത്തനം ഭയന്ന് യോഗ വേണ്ടെന്ന് വെച്ച് അമേരിക്കയിലെ അലബാമ

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗ നിരോധനം നീക്കുന്ന ബില്‍ തടഞ്ഞുവെച്ചു. യു എസിലെ അലബാമയിലാണ് ബില്ല് തടഞ്ഞുവെച്ചത്. യാഥാസ്ഥിതിക ക്രിസ്ത്യൻ ഗ്രൂപ്പുകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്ല്…

ചെന്നിത്തലക്കെതിരെ മത്സരിക്കുന്ന യൂത്ത് നേതാവിൻ്റെ ഹർജി തള്ളി ഹൈക്കോടതി

ഹരിപ്പാട്: ഹരിപ്പാട് മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ സ്വതന്ത്രനായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് നിയാസ് ഭാരതിയുടെ ഹർജി ഹൈക്കോടതി തള്ളി.…

സികെ പദ്മനാഭൻ്റെ പ്രസ്താവന തള്ളി കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോലീബി സഖ്യത്തിനായി 2001-ല്‍ കോണ്‍ഗ്രസും മുസ്‌ലീം ലീഗും വോട്ട് ധാരണയ്ക്ക് ചര്‍ച്ചയ്ക്ക് വന്നതായുള്ള ബിജെപി നേതാവ് സികെ പദ്മനാഭൻ്റെ വെളിപ്പെടുത്തല്‍ തള്ളി ലീഗ് നേതാവ് പി…

പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി തള്ളി ഇഡി; നിയമ നടപടിയിലേക്ക്

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിൻ്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്നവർ എന്ന പേരിൽ ഇപ്പോൾ കേന്ദ്ര ഏജൻസികൾക്കെതിരെ മൊഴി നൽകുന്ന പൊലീസ് നീക്കത്തിനെതിരെ നിയമനടപടിക്ക്…

മുന്നണിയിലെടുക്കില്ല, സ്വതന്ത്രനായാൽ പിന്തുണക്കാമെന്ന യുഡിഎഫ് വാഗ്‌ദാനം തള്ളി പിസി ജോർജ്

തിരുവനന്തപുരം: പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജിനെ യുഡിഎഫിലെടുക്കില്ല. മുന്നണിയിലെടുക്കാനാകില്ലെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. സ്വതന്ത്രനായാൽ പിന്തുണയ്ക്കാമെന്ന യുഡിഎഫ് നിലപാട് ജോർജ്ജ് തള്ളി. എൻഡിഎയുമായി ചർച്ച സജീവമാക്കാനാണ് പിസി…

12 സീറ്റ് വേണമെന്ന ജോസഫിൻ്റെ ആവശ്യം തള്ളി കോണ്‍ഗ്രസ്: പരമാവധി നൽകാനാവുക ഒൻപത് സീറ്റ് മാത്രം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ  പന്ത്രണ്ട് സീറ്റ് വേണമെന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം തള്ളി കോണ്‍ഗ്രസ്. പരമാവധി ഒൻപത് സീറ്റേ നല്‍കാനാകൂ എന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി…