Mon. Dec 23rd, 2024

Tag: rejected

മൂന്നിടത്ത്​​ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിജെപി

തിരുവനന്തപുരം: അപേക്ഷ ഫോം പൂരിപ്പിച്ചതിലെ പിഴവിനെ തുടർന്ന്​ രണ്ടിടത്ത്​ എൻഡിഎ സ്ഥാനാർത്ഥികളുടെ പട്ടിക തള്ളി. ​ദേവികുളം, തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പത്രികയാണ്​ തള്ളിയത്​. അതേസമയം, പത്രിക…

മമതയുടെ പത്രിക തള്ളണമെന്ന് ബിജെപി; സുവേന്ദുവിൻ്റെതു തള്ളണമെന്ന് തൃണമൂൽ

ബംഗാൾ: കേസ് വിവരങ്ങൾ മറച്ചുവച്ചതിനാൽ മുഖ്യമന്ത്രി മമത ബാനർജിയുടെ നാമനിർദേശപത്രിക തള്ളണമെന്ന് ബിജെപി. എതിരാളി സുവേന്ദു അധികാരിക്കു രണ്ടിടത്തു വോട്ടുള്ളതിനാൽ പത്രിക തള്ളണമെന്ന് തൃണമൂൽ കോൺഗ്രസ്. നന്ദിഗ്രാമിൽ…

ഉത്തര്‍പ്രദേശില്‍ രാഷ്​ട്രപതി ഭരണം വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഭരണഘടനയിലെ ആർട്ടിക്കിൾ 356 യുപിയിൽ നടപ്പാക്കണമെന്നായിരുന്നു ആവശ്യം. സംസ്​ഥാനത്ത്​ ക്രമസമാധാനനില തകർന്നുവെന്ന്​ ചൂണ്ടിക്കാട്ടി അഭിഭാഷകൻ സിആർ…

അന്വേഷണത്തിനെതിരായ ഹർജികൾ ഹൈക്കോടതി തള്ളി;ലെഫ് മിഷൻ സിബിഐ തന്നെ

കൊച്ചി ∙ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിൽ ഐഎഎസ് ഉദ്യോഗസ്ഥരും സ്വപ്ന സുരേഷും കൂട്ടാളികളും ഉൾപ്പെടെ ക്രമക്കേട് നടത്തിയെന്നാണു വെളിപ്പെടുന്നതെന്നും സിബിഐ അന്വേഷണം തുടരാമെന്നും ഹൈക്കോടതി.…

FAMILY ALLEGES FAKE CASE REGISTERED AGAINST MOTHER In KADAKKAVOOR

കടയ്ക്കാവൂർ കേസ്‌ അമ്മയുടെ ജാമ്യാപേക്ഷ തള്ളി; പിഴവ് ചൂണ്ടിക്കാട്ടി വീണ്ടും അപേക്ഷ നൽകും

തിരുവനന്തപുരം കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് തള്ളിയത്. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു കോടതി…

പൗരത്വ പ്രക്ഷോഭം; ചെന്നൈയിൽ നടക്കുന്ന റാലിക്കെതിരെ ഇന്ത്യന്‍ മക്കള്‍ കക്ഷി നൽകിയ ഹർജി കോടതി തള്ളി

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിഎംകെ തിങ്കളാഴ്ച്ച നടത്താനിരുന്ന റാലിക്കെതിരെയുള്ള ഹർജി ചെന്നൈ ഹൈക്കോടതി തള്ളി. റാലി തടയണമെന്ന് ആവശ്യപ്പെട്ട്  ഇന്ത്യന്‍ മക്കള്‍ കക്ഷിയാണ് ഹർജി നല്‍കിയത്. സമരത്തിൽ അക്രമസംഭവങ്ങൾ ഉണ്ടാകാൻ…