Mon. Dec 23rd, 2024

Tag: Reconstruction

പുനർനിര്‍മാണം കഴിഞ്ഞ് നാലുമാസം: മലമ്പുഴ വാരണിപാലത്തില്‍ വിള്ളലുകള്‍

പാലക്കാട്: പുനർനിര്‍മാണം കഴിഞ്ഞ് നാലുമാസം പിന്നിട്ടതും പാലക്കാട് മലമ്പുഴ വാരണിപാലം വീണ്ടും തകർന്നു. പാലത്തിന്‍റെ മധ്യഭാഗത്താണ് വിള്ളലുകൾ ഉണ്ടായി തഴ്ന്നിരിക്കുന്നത്. ഇതോടെ ഭാരം കൂടിയ വാഹനങ്ങൾക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള…

അധികൃതരുടെ അവഗണനക്ക് മേൽ നാട്ടുകൂട്ടായ്മയുടെ അഭിമാന പാലം

വെളിയങ്കോട്: അധികൃതർ കൈയൊഴിഞ്ഞെങ്കിലും, ജനകീയ കൂട്ടായ്മയുടെ ഒത്തൊരുമയിൽ വെളിയങ്കോട് പൂക്കൈതക്കടവ് ചീർപ്പ് പാലം പുനർനിർമിച്ച് ഗതാഗതത്തിനായി തുറന്നുനൽകി. വർഷങ്ങളോളം യാത്രാപ്രയാസം നേരിട്ടതിനെത്തുടർന്നാണ് പാലം നിർമിക്കാൻ നാട്ടുകാർതന്നെ രംഗത്തിറങ്ങിയത്.…

തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാത 69 പുനർനിർമാണത്തിന്‌ തുടക്കം

മുണ്ടൂർ: സംസ്ഥാന സർക്കാർ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാത 69ന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.  മന്ത്രി പി…

പാലങ്ങളുടെ പുനർനിർമ്മാണം; സർവീസ് പുനഃക്രമീകരിക്കും

കുട്ടനാട്: കുട്ടനാട്ടിലേക്കുള്ള ചരക്കുവാഹനങ്ങൾ ഇന്നുമുതൽ അമ്പലപ്പുഴ–തിരുവല്ല റോഡിലൂടെ നീരേറ്റുപുറം, എടത്വ ഭാഗത്തെത്തി, കുട്ടനാട്ടിലൂടെ കടന്നുപോകുന്ന റോഡുകളിലൂടെ കിടങ്ങറ, മാമ്പുഴക്കരി, രാമങ്കരി, മങ്കൊമ്പ്, പൂപ്പള്ളി ഭാഗങ്ങളിൽ എത്തിച്ചേരാൻ സൗകര്യമൊരുക്കും.…

ഗാസയു​ടെ പു​ന​ർ​നി​ർ​മാ​ണം: ഖ​ത്ത​ർ 500 മി​ല്യ​ൺ ഡോ​ള​ർ ന​ൽ​കും

ദോ​ഹ: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ഗാസ്സ​യു​ടെ പു​ന​ർ​നി​ർ​മാ​ണ പ്ര​ക്രി​യ​ക​ൾ​ക്ക്​ ഖ​ത്ത​ർ 500 മി​ല്യ​ൺ ഡോ​ള​ർ ന​ൽ​കും. അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ്​…