Sat. Jan 18th, 2025

Tag: RBI

ക്രിപ്‌റ്റോ കറൻസി ഇടപാടുകളിൽ വ്യക്തത വേണം; കമ്പനികൾ ആർബിഐയെ സമീപിച്ചു

മുംബൈ: രാജ്യത്ത് ക്രിപ്റ്റോ കറൻസിയുടെ വിനിമയ സ്ഥിതിയും നികുതിയും സംബന്ധിച്ച് വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട്  ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ റിസർവ് ബാങ്കിനെ സമീപിച്ചു. ഉത്പന്നം, കറൻസി, ചരക്ക്, സേവനം…

ധനക്കമ്മി ലക്ഷ്യം വരിക്കുന്നത് വെല്ലുവിളിയായിരിക്കും: ആർബിഐ ഗവർണർ

 ഡൽഹി: ഈ സാമ്പത്തിക വർഷത്തിലെ ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നത് വെല്ലുവിളിയാണെന്നും ധനസമ്പാദനം സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത…

മ്യൂച്വൽ ഫണ്ടുകൾക്കായി 50,000 കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി വിൻഡോ

മുംബൈ: മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ മ്യുച്വല്‍ ഫണ്ട് വിപണിയെ സഹായിക്കാന്‍ റിസര്‍വ് ബാങ്ക് 50,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. നിഫ്റ്റി ബാങ്ക് 494.50 പോയിൻറ് ഉയർന്ന്…

ഏപ്രിൽ 20ന് ശേഷമുള്ള ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ 

ഡൽഹി: മെയ് 3 വരെയുള്ള ലോക്ക് ഡൗൺ കാലയളവ് രണ്ടായി തിരിച്ചതിന് പിന്നാലെ ഏപ്രില്‍ 20 മുതൽ അടിസ്ഥാന മേഖലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാർ. റേഷൻ…

ബാങ്കുകള്‍ക്ക് അധിക വായ്പയായി ഒരു ലക്ഷം കോടി അനുവദിക്കുമെന്ന് ശക്​തികാന്ത ദാസ്

ന്യൂഡൽഹി:   കൊറോണ വൈറസ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ആഘാതം സൃഷ്​ടിക്കുമെന്നും അത് മറികടക്കാന്‍ ദീര്‍ഘകാലത്തേക്ക് ഒരുലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് അധിക വായ്പയായി നൽകുമെന്ന് ആർബിഐ ഗവർണർ ശക്​തികാന്ത ദാസ്​. ഇത്​ പിപണിയില്‍…

യെസ് ബാങ്ക് പദ്ധതി പരിഹരിക്കാൻ ആവശ്യമായ സമയം ലഭിച്ചുവെന്ന് ആർബിഐ മുൻ ഗവർണർ

മുംബൈ: യെസ് ബാങ്ക് നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ വിവരം ലഭിച്ചിരുന്നതിനാല്‍ ബാങ്കിന്റെ പുനര്‍നിര്‍മ്മാണത്തിന് ഒരു പദ്ധതി തയ്യാറാക്കാന്‍ ധാരാളം സമയമുണ്ടായിരുന്നു എന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം…

യെസ് ബാങ്ക് എടിഎമ്മുകൾ വീണ്ടും പ്രവർത്തന സജ്ജമായി

മുംബൈ: യെസ് ബാങ്കിന്‍റെ എടിഎമ്മുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്കിന്‍റെ ഐഎംപിഎസ്, എന്‍ഇഎഫ്ടി സേവനങ്ങളും ഇന്നലെ രാത്രിയോടെ പുനരാരംഭിച്ചിരുന്നു. ബാങ്കിന്‍റെ എല്ലാ സേവനങ്ങളും പഴയതോതില്‍ പുനരാരംഭിക്കാനുളള ശ്രമങ്ങള്‍…

സർവകാല റെക്കോർഡിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

ഡൽഹി: റി​സ​ര്‍​വ്​ ബാ​ങ്ക്​ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന്​ ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും കൂ​പ്പു​കു​ത്തി. അതേസമയം, തി​ങ്ക​ളാ​ഴ്​​ച യുഎഇ ദി​ര്‍ഹ​വു​മാ​യു​ള്ള രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് സ​ര്‍വ​കാ​ല റെ​ക്കോ​ഡി​ലേ​ക്ക് ഉ​യ​ര്‍ന്നു.…

യെസ് ബാങ്കിന്റെ മൊറട്ടോറിയം ശനിയാഴ്ചയോടെ പിൻവലിച്ചേക്കും

മുംബൈ: യെസ് ബാങ്കിന്റെ മൊറട്ടോറിയം മാര്‍ച്ച് 14ഓടെ നീക്കിയേക്കും. എന്നാല്‍ ഇത് എസ്ബിഐ നല്‍കുന്ന മൂലധനത്തെ ആശ്രയിച്ചിരിക്കുമെന്ന് റിസര്‍വ് ബാങ്ക് നിയമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ പ്രശാന്ത് കുമാര്‍ വ്യക്തമാക്കി.…

യെസ് ബാങ്ക് എടിഎമ്മുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക് വർധിക്കുന്നു

മുംബൈ: സാമ്പത്തിക പ്രതിസന്ധിയിലായതിന് പിന്നാലെ റിസേർവ് ബാങ്ക് മൊറട്ടോറിയവും പ്രഖ്യാപിച്ചതോടെ യെസ് ബാങ്ക് എടിഎമ്മുകൾക്ക് മുൻപിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക് വർധിക്കുന്നു. എന്നാൽ, ഭൂരിഭാഗം എടിഎമ്മുകളിലും ഇപ്പോൾ…