Wed. Nov 6th, 2024

Tag: Ranni

സംസ്ഥാനപാതയിൽ കീറാമുട്ടിയായി ഉതിമൂട്ടിലെ പിഐപി കനാൽ

റാന്നി: ഉന്നത നിലവാരത്തിൽ പുനരുദ്ധരിക്കുന്ന പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കീറാമുട്ടിയായി ഉതിമൂട്ടിലെ പിഐപി കനാൽ. കനാലിന്റെ ഉയരക്കുറവും റോഡുവശത്തെ തൂണുമാണ് പുതിയ റോഡിന് വിനയായി തീർന്നിരിക്കുന്നത്.…

ചപ്പാത്ത് ഒലിച്ചുപോയി: മുപ്പതോളം കുടുംബങ്ങൾക്ക് വാഹന യാത്ര അന്യം

റാന്നി: മഴവെള്ളപ്പാച്ചിലിൽ ചപ്പാത്ത് ഒലിച്ചുപോയി. മുപ്പതോളം കുടുംബങ്ങൾക്ക് വാഹന യാത്ര അന്യം. തുലാപ്പള്ളിക്കു സമീപം പഞ്ചസാരമണ്ണ്–രണ്ടുതോട് മുക്ക് റോഡിൽ താന്നിമൂട്ടിൽപടിയിലെ ചപ്പാത്താണ് തകർന്നത്.അയ്യൻമലയിൽ നിന്ന് ഒഴുകിവരുന്ന തോട്ടിലെ…

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി സ്ഥിതിഗതികൾ വിലയിരുത്തി

റാന്നി: ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്ക് സുഗമമായ തീർത്ഥാടന സൗകര്യമൊരുക്കുമെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി അപകടസാധ്യതകൾ പരിശോധിക്കാൻ നടത്തിയ…

പ​ഴ​വ​ങ്ങാ​ടി ഗ​വ യു ​പി സ്കൂ​ളിൻ്റെ ബ​ഹി​രാ​കാ​ശ​യാത്ര

റാ​ന്നി: ലോ​ക ബ​ഹി​രാ​കാ​ശ വാ​രാ​ച​ര​ണ​ത്തി‍െൻറ ഭാ​ഗ​മാ​യി ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് സാ​ങ്ക​ൽ​പി​ക​യാ​ത്ര ന​ട​ത്തി പ​ഴ​വ​ങ്ങാ​ടി ഗ​വ​ യു ​പി സ്കൂ​ൾ. ശാ​സ്ത്ര​രം​ഗം റാ​ന്നി ഉ​പ​ജി​ല്ല കോ ഓ​ഡി​നേ​റ്റ​ർ അ​ജി​നി​യും ഏ​ഴാം​ക്ലാ​സ്…

റോഡിന് വീതിയില്ല; കുരുക്കിൽപ്പെട്ട് വാഹനങ്ങൾ

റാന്നി: ‘വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വീഴുന്ന’ അനുഭവമാണ് പെരുമ്പുഴ ടൗണിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ രാമപുരം ക്ഷേത്രംപടി–ബ്ലോക്കുപടി റോഡിലൂടെ യാത്ര ചെയ്യുമ്പോൾ നേരിടുന്നത്. റോഡിന്റെ വീതി വർധിപ്പിക്കാത്തതിനാൽ…

മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാൻ അങ്ങാടി പഞ്ചായത്ത്

റാന്നി: മാലിന്യ ശേഖരിച്ചും തോടുകളും ജലാശയങ്ങളും ശുചീകരിച്ചും ബോധവൽക്കരിച്ചും അങ്ങാടിയെ സൗന്ദര്യവൽക്കരിക്കാൻ അങ്ങാടി പഞ്ചായത്ത്. മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാൻ വിപുലമായ പദ്ധതികളാണ് അഡ്വ ബിന്ദു റെജി വളയനാട്ടിന്റെ നേതൃത്വത്തതിലുള്ള…

പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ന​ഷ്​​ട​പ​രി​ഹാ​രം കൊ​ടു​ക്കാ​ന്‍ ഉത്തരവ്

റാ​ന്നി: തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ 7.30 ല​ക്ഷം രൂ​പ രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ള്‍ക്ക് ന​ഷ്​​ട​പ​രി​ഹാ​രം കൊ​ടു​ക്കാ​ന്‍ പ​ത്ത​നം​തി​ട്ട ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷൻ്റെ ഉ​ത്ത​ര​വ്.…

പ്രദേശവാസികള്‍ക്ക് സ്ഥിരം കാഴ്ചയായി ഗതാഗതക്കുരുക്ക്

റാന്നി: റാന്നിയിലൂടെ വാഹനവുമായി കടന്നു പോകുന്നവർ ശ്രദ്ധിക്കുക. വാഹനത്തിൽ കൂടുതൽ ഇന്ധനം കരുതി കൊള്ളുക. അടിക്കടിയുള്ള ഗതാഗതക്കുരുക്കാണ് പ്രശ്നം. ഇവിടെ പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമ്മാണം മെല്ലെപ്പോക്കിലാണ്. റോഡിൽ…

നിന്നു തിരിയാൻ ഇടമില്ലാതെ റാന്നി താലൂക്ക് സപ്ലൈ ഓഫിസ്

റാന്നി: താലൂക്ക് സപ്ലൈ ഓഫിസിൽ എത്തുന്നവർക്ക് നിന്നു തിരിയാൻ ഇടമില്ല. മിനി സിവിൽ സ്റ്റേഷനിലേക്ക് ഓഫിസ് മാറ്റി സ്ഥാപിച്ചപ്പോൾ പഴയ ഓഫിസിലെ സാധനങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാതായതാണ് പൊല്ലാപ്പായത്.…

കുട്ടികളുടെ ഇ ബുക്കുമായി ആവിഷ്കാർ പദ്ധതി

റാന്നി: റാന്നി നോളജ് വില്ലേജിന് തുടക്കം കുറിച്ച് കേരളത്തിലെ ആദ്യത്തെ കുട്ടികളുടെ ഇ ബുക്ക് വരുന്നു. റാന്നിയുടെ വൈജ്ഞാനിക മുന്നേറ്റം ലക്ഷ്യമാക്കി പ്രമോദ് നാരായൺ എം എൽ…