Thu. Dec 19th, 2024

Tag: Ramesh Chennithala

സിബിഐയെ മുഖ്യമന്ത്രിക്ക് ഭയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സിബിഐ അന്വേഷണം മുന്നോട്ടു പോയാൽ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന പേടിയാണ് സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അന്വേഷണ ഏജൻസികളെ തടയാനുള്ള തീരുമാനം ഭീരുത്വമാണെന്നും ചെന്നിത്തല പറഞ്ഞു.…

വാളയാർ കേസ്: നീതി തേടി രക്ഷിതാക്കളുടെ സമരം രണ്ടാം ദിനത്തിലേക്ക്;

  പാലക്കാട്: വാളയാർ പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കൾ വീട്ടിൽ നടത്തുന്ന സത്യാഗ്രഹം രണ്ടാം ദിനത്തിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ ഇന്ന്…

സ്വർണ്ണക്കടത്ത് കേസ് തന്നിലേക്ക് നീണ്ടപ്പോൾ സിബിഐയെ വിലക്കുന്നു, അധാർമികം: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് സി ബി ഐ അന്വേഷണം വിലക്കാനുള്ള സർക്കാർ തീരുമാനം അധാർമികമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലൈഫ് കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ തീരുമാനമെന്ന് ആരോപിച്ചു. രാഷ്ട്രീയ…

വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല: മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി പ്രാദേശിക സഖ്യങ്ങൾക്ക് ധാരണയായെന്ന വെൽഫെയർ പാർട്ടി സംസ്ഥാന  പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ പ്രസ്താവനയ്ക്കെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്.  സഖ്യ…

ഊരും പേരും ഉടയോനും ഇല്ലാത്ത റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ല: ചെന്നിത്തല

തിരുവനന്തപുരം: ബാർ കോഴ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഊരും പേരും ഉടയോനും ഇല്ലാത്ത റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. ജോസ് കെ…

കൊവിഡിന്‍റെ ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയ പി ആര്‍ കോലാഹലങ്ങള്‍ വിപരീത ഫലമാണ് ഉണ്ടാക്കിയത്: ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് ബാധിതരാണ് കേരളത്തില്‍ ഇതുവരെ മരിച്ചത്. 96,000 പേര് ഇതു വരെ…

കെഎം മാണിയെ കുടുക്കാൻ രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തി

തിരുവനന്തപുരം: മുൻ മന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് കേരളാ കോൺഗ്രസിന്‍റെ അന്വേഷണ റിപ്പോർട്ട്.  കെഎം മാണിയെ കുടുക്കാൻ രമേശ് ചെന്നിത്തലയുടെ…

കേരള കോൺഗ്രസ് എൽഡിഎഫിലേക്ക്; അവസാനിക്കുന്നത് 38 വർഷത്തെ ബന്ധം 

കോട്ടയം: ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിടുമ്പോൾ 38 വർഷം നീണ്ട ബന്ധമാണ് ഉപേക്ഷിക്കുന്നത്. യുഡിഎഫിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് നേരിടേണ്ടി വന്നതെന്നും ആത്മാഭിമാനം…

കേരളത്തിലെ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം:   കേരളത്തിലെ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ ഒരു കാലഘട്ടത്തിലും ഇങ്ങനെ കള്ളം പറയുന്ന, സത്യപ്രതിജ്ഞാലംഘനം നടത്തുന്ന ഒരു…

ഐ ഫോൺ വിവാദം: പ്രസ്താവന തിരുത്തി സന്തോഷ് ഈപ്പൻ

തിരുവനന്തപുരം:   പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് ഐഫോൺ നൽകിയെന്ന പ്രസ്താവന യൂണീടാക് ഉടമ സന്തോഷ് ഈപ്പൻ തിരുത്തി. അപകീർത്തികരമായ പ്രസ്താവനയ്ക്കെതിരെ ചെന്നിത്തല, സന്തോഷ് ഈപ്പന് വക്കീൽ…