Sun. Jan 19th, 2025

Tag: Ramesh Chennithala

പൗരത്വ നിയമം; സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും സംയുക്ത സമരത്തിലേക്ക്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ച് സമരപരിപാടികളിലേക്ക് നീങ്ങുന്നു. ഡിസംബര്‍ 16ന് രാവിലെമുതല്‍ ഉച്ചവരെ പാളയം രക്ഷസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി…

വാളയാര്‍ സംഭവം; അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം, പ്രതികള്‍ രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാര്‍ കേസില്‍ അട്ടിമറി നടന്നെന്ന പ്രസ്താവനയില്‍ ഉറച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് ആരോപിച്ച പ്രതിപക്ഷം, തിങ്കളാഴ്ച അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസ് സമര്‍പ്പിച്ചു. പാലക്കാട്…

ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് സമ്മാനമായി കാര്‍ നല്‍കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

ആലത്തൂര്‍: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാറ് വാങ്ങി നല്‍കാന്‍ പിരിവുമായി യൂത്ത് കോണ്‍ഗ്രസ്. അനില്‍ അക്കര എംഎല്‍എ ഉള്‍പ്പെടെയുളളവരുടെ പിന്തുണയും തീരുമാനത്തിന് പിന്നിലുണ്ട്.ഓഗസ്റ്റ് 9 ന്…

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ്

എറണാകുളം:   നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി കൂടിക്കാഴ്ച…

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തെ എതിർക്കുമെന്നു രമേശ് ചെന്നിത്തല

തിരുവനന്തപുരം:   ഹയര്‍സെക്കന്‍ഡറി-ഹൈസ്‌കൂള്‍ ലയനം നടപ്പിലാക്കുവാന്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖാദര്‍ കമ്മിറ്റിയിലെ…

പോലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേട്: ഇടപെടൽ ആവശ്യപ്പെട്ട് രമേശ ചെന്നിത്തല ഹൈക്കോടതിയിലേക്ക്

കൊച്ചി: പോലീസിലെ പോസ്റ്റൽ വോട്ടിലെ ക്രമക്കേടിൽ അടിയന്തിരമായി ഇടപെടലാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നു ഹൈക്കോടതിയിൽ സമർപ്പിക്കും. പോലീസുകാരുടെ മുഴുവൻ പോസ്റ്റൽ വോട്ടുകളും റദ്ദാക്കണമെന്നും, സംസ്ഥാന…