Thu. Dec 19th, 2024

Tag: Ramesh Chennithala

വെടിക്കോപ്പുകള്‍ കാണാതായ സംഭവത്തിൽ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ വന്നിരിക്കുന്ന വെടിക്കോപ്പുകളുടെ വിവാദത്തിൽ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്തരമൊരും സംഭവം മുന്‍പ്…

നവകേരള നിർമ്മിതി പൂർത്തിയാക്കാൻ മൂന്ന് വർഷം വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാത്തിന്റെ ഭാഗമായുള്ള നവകേരള നിർമ്മിതി പൂർത്തിയാക്കാൻ ഇനിയും  മൂന്ന് വർഷം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ബജറ്റിൽ 1000 കോടി വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം…

രമേശ് ചെന്നിത്തലയ്ക്ക് എതിരായ ഹര്‍ത്താല്‍ കേസ് ഹൈക്കോടതി തള്ളി

തിരുവനന്തപുരം: സമാധാനപരമായി പ്രതിഷേധിക്കാന്‍ രാഷ്ട്രീപ്പാര്‍ട്ടികള്‍ക്ക് അവകാശമുണ്ടെന്ന്  ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയ്‌ക്കെതിരായ ഹര്‍ത്താല്‍ കേസ് ഹൈക്കോടതി തള്ളി. 2017 ഒക്ടോബറിലെ യുഡിഎഫ് ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജി. ഹര്‍ത്താല്‍…

ഗവര്‍ണ്ണറെ മടക്കി വിളിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയത്തിന്‍റെ കാര്യത്തില്‍ ഇന്ന് ചേരുന്ന കാര്യോപദേശ സമിതി തീരുമാനമെടുക്കും

തിരുവനന്തപുരം: ഗവര്‍ണ്ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം അനുവദിക്കണമോ എന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന കാര്യോപദേശ സമിതി തീരുമാനമെടുക്കും. സര്‍ക്കാരിന്‍റെകൂടി അഭിപ്രായം പരിഗണിച്ചായിരിക്കും സ്പീക്കര്‍ അന്തിമ തീരുമാനമെടുക്കുന്നത്. പ്രമേയം…

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചു വിടും; രമേശ്‌ ചെന്നിത്തല 

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ബാങ്ക് രൂപീകരണത്തിനെതിരെ നിലപാടെടുത്ത മലപ്പുറം ജില്ലാ ബാങ്ക് ഒറ്റക്കല്ലെന്നും അദ്ദേഹം…

ഗവർണർക്കെതിരായ പ്രതിപക്ഷപ്രമേയം അനുകുലിക്കില്ലെന്ന് സർക്കാർ

തിരുവനന്തപുരം:  ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ സര്‍ക്കാര്‍ അനുകൂലിക്കില്ല. പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നാണ്  വിലയിരുത്തല്‍. ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയത്തിന് അനുമതി നല്‍കാൻ  തീരുമാനിക്കേണ്ടത് സ്പീക്കറാണെന്ന്  സിപിഐ സംസ്ഥാന…

ഗവര്‍ണര്‍ അതിരുകടക്കുന്നുവെന്ന് ചെന്നിത്തല, മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും ആരോപണം

തിരുവനന്തപുരം: കേരള ഗവര്‍ണര്‍   ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകനെ പോലെയാണ് ഗവര്‍ണര്‍ സംസാരിക്കുന്നതെന്ന്  ചെന്നിത്തല വിമര്‍ശിച്ചു.…

ലോക കേരളസഭ നിയമമാക്കാന്‍ കരട് ബില്‍; ഏഴ് അംഗ പ്രസീഡിയത്തിന് നിയന്ത്രണം

തിരുവനന്തപുരം: ലോക കേരളസഭ നിയമ പരിരക്ഷ നല്‍കുന്നതിനുള്ള കരട് ബിൽ ഇന്ന് അംഗീകരിക്കും. തുടർന്ന് മന്ത്രിസഭ ചർച്ച ചെയ്ത് നിയമസഭ പാസാക്കിയാൽ മാത്രമേ നിയമമായി മാറുകയുള്ളു. 351…

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമരപരിപാടികളുമായി കേരളം 

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കുമെന്ന് കേരളത്തിലെ വിവിധ രാഷ്ട്രായ-മത-സാമൂഹിക സംഘടനകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച…