Wed. Jan 22nd, 2025

Tag: Rajasthan

രാജസ്ഥാനിൽ ആരോഗ്യബില്ലിനെതിരെ സമരം പ്രഖ്യാപിച്ച് സർക്കാർ ഡോക്ടർമാരും

രാജസ്ഥാനിൽ ആരോഗ്യാവകാശ ബില്ലിനെതിരെ സ്വകാര്യ ഡോക്റ്റര്‍മാര്‍ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർക്കാർ ഡോക്ടർമാരും മെഡിക്കൽ കോളേജുകളിലെ ഫാക്കൽറ്റി അംഗങ്ങളും. സമരത്തിന് പിന്തുണയെന്നോണം ഡോക്ടർമാരും ഫാക്കൽറ്റി അംഗങ്ങളും…

രാജസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി

ഇന്ന് പുലര്‍ച്ചെ രാജസ്ഥാനിലെ പാലിക്ക് സമീപം സൂര്യനഗരി എക്സ്പ്രസിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. ജോധ്പൂര്‍ ഡിവിഷനിലെ രാജ്കിയവാസ്-ബോമദ്ര സെക്ഷനുമിടയില്‍ പുലര്‍ച്ചെ 3:27നായിരുന്നു സംഭവം. ബാന്ദ്ര ടെര്‍മിനസില്‍…

രാജസ്ഥാനിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കോണ്‍ഗ്രസിനെ കുറിച്ച് ആറ് ചോദ്യങ്ങൾ

ജയ്പൂര്‍: രാജസ്ഥാനിലെ സംസ്ഥാന ബോർഡ് പരീക്ഷയിൽ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ കുറിച്ച് ആറ് ചോദ്യങ്ങൾ. പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് പരീക്ഷയിലാണ് കോൺഗ്രസിന്റെ നേട്ടങ്ങളെ കുറിച്ച് ചോദ്യം…

രാജസ്ഥാനില്‍ കാര്‍ പുഴയിലേക്ക് വീണ് എട്ടുപേര്‍ മരിച്ചു

ജയ്‌പൂര്‍: രാജസ്ഥാനില്‍ കാര്‍ പുഴയിലേക്ക് വീണ് എട്ടുപേര്‍ മരിച്ചു. വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. രാജസ്ഥാനിലെ കോട്ട ജില്ലയിലെ ചമ്പാല്‍ പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടം നടന്ന…

രാജസ്ഥാനില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ വഴിയില്‍ തള്ളി

രാജസ്ഥാൻ: രാജസ്ഥാനിലെ അല്‍വറില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയില്‍ തള്ളി. കടുത്ത രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി അല്‍വര്‍ എസ്പി…

15കാരിയെ ബലാത്സംഗം ചെയ്ത കേസി​ൽ 13 പേർക്ക്​ കഠിന തടവ്​

ജയ്​പൂർ: തുടർച്ചയായ ഒമ്പതുദിവസം 15കാരിയെ ബലാത്സംഗത്തിന്​ വിധേയമാക്കിയ കേസി​ൽ 13 പേർക്ക്​ 20 വർഷം വീതം കഠിന തടവ്​. രണ്ടുപേർക്ക്​ നാലു​വർഷം വീതവും രാജസ്​ഥാൻ കോട്ട കോടതി…

രാജസ്ഥാനില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

രാജസ്ഥാൻ : ആറുവയസുകാരിയെ പീഡിപ്പിച്ചതിന് മദ്രസ അധ്യാപകന അറസ്റ്റില്‍. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. അബ്ദുള്‍ റഹീം എന്ന നാല്‍പ്പത്തിമൂന്നുകാരനാണ് അറസ്റ്റിലായത്. ഇയാളെ പോക്സോ പ്രത്യേക കോടതി റിമാന്‍ഡ്…

ഇന്ത്യയിൽ ആദ്യമായി പിങ്ക്​ പുള്ളിപ്പുലിയെ കണ്ടെത്തി

ഉദയ്​പൂർ: ഇന്ത്യയിൽ ആദ്യമായി പിങ്ക്​ നിറത്തിലുള്ള അപൂർവ പുള്ളിപ്പുലിയെ കണ്ടെത്തി. ദേശീയ മാധ്യമങ്ങളാണ്​ ചിത്രസഹിതം വാർത്ത പുറത്തുവിട്ടത്​. ദക്ഷിണ രാജസ്ഥാനിലെ ആരവല്ലി മലനിരകളിലുള്ള രണക്​പൂർ മേഖലയിലാണ്​ പിങ്ക്​…

സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ 17കാരന്‍ ഭാര്യയെ 55കാരന് 1.8 ലക്ഷത്തിന് വിറ്റു

ഭുവനേശ്വര്‍: സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനായി ഭാര്യയെ 55കാരന് വിറ്റ 17കാരന്‍ പിടിയില്‍. കഴിഞ്ഞ ജൂലൈയിലായിരുന്നു 17കാരന്റെയും 26കാരിയുടെയും വിവാഹം. വിവാഹ ശേഷം ഓഗസ്റ്റില്‍ ഇരുവരും ഒഡിഷയില്‍ നിന്ന്…

ആർക്കും വേണ്ടാത്ത കുഞ്ഞുങ്ങൾക്കിടയിലേക്ക് ഒരധ്യാപകൻ

കോഴിക്കോട്: രാജസ്ഥാനിൽ അജ്മേറിലെ വനിതാ കുറ്റവാളികളുടെ ജയിലിൽ കഴിയുന്ന ആ കുഞ്ഞുങ്ങളുടെ മനസ്സും മരുഭൂമി പോലെ വരണ്ടുണങ്ങിയതായിരുന്നു. ജയിലിലാകുന്ന അമ്മമാരുടെ മക്കളും എട്ടു വയസ്സുവരെ അമ്മയ്ക്കൊപ്പം കഴിയാമെന്ന…