Wed. Jan 22nd, 2025

Tag: Rajasthan Congress

കേന്ദ്ര സർക്കാരിനെ കക്ഷി ചേർത്ത് സച്ചിൻ പൈലറ്റ്

ജയ്പ്പൂർ: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള കോൺഗ്രസ്സ് സർക്കാർ നീക്കത്തിനെതിരെ സച്ചിൻ സമർപ്പിച്ച ഹർജ്ജിയിൽ രാജസ്ഥാൻ ഹൈക്കോടതി വിധി പറയുന്നത് വൈകും. കേസിൽ…

കോണ്‍ഗ്രസ് എംഎല്‍എക്ക് വക്കീല്‍ നോട്ടീസയച്ച് സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: രാജസ്ഥാൻ കോൺഗ്രസിലെ രാഷ്ട്രീയപോര് തുടരുന്നു.  ബിജെപിയിൽ ചേരാൻ മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായ സച്ചിൻ പെെലറ്റ് തനിക്ക് 35 കോടി  രൂപ വാഗ്‌ദാനം ചെയ്തുവെന്ന കോണ്‍ഗ്രസ് എംഎല്‍എ…

രാജസ്ഥാനിൽ വിമതർക്കെതിരെ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് കോടതി

ജയ്പൂര്‍: രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുള്‍പ്പെടെയുള്ള വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ വെള്ളിയാഴ്ച വരെ എടുക്കരുതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജിയില്‍…

സച്ചിന്‍ പെെലറ്റിനെ പരിഹസിച്ച്  മാര്‍ഗരറ്റ് ആല്‍വ  

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പെെലറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് മാര്‍ഗരറ്റ് ആല്‍വ. 45 വയസ്സാകുമ്പോള്‍ പ്രധാനമന്ത്രിയാകാനാണോ ബിജെപിയില്‍ ചേരുന്നതെന്ന് പൈലറ്റിനോട്…

സച്ചിൻ പൈലറ്റിന്‍റെ ഹര്‍ജി കോടതി ഇന്നു പരിഗണിക്കും

ജയ്പൂര്‍: സ്‌പീക്കറുടെ അയോഗ്യത നോട്ടീസിനെതിരെ മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പെെലറ്റും  18 വിമത എംഎൽഎ മാരും നൽകിയ ഹർജി രാജസ്ഥാന്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി…

കേന്ദ്രമന്ത്രിയുടെ ഫോൺ ചോർത്തൽ; കോൺഗ്രസ്സിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ജയ്പ്പൂർ: ബിജെപിയുടെ സർക്കാർ അട്ടിമറി ശ്രമം തെളിയിക്കാനായി രാജസ്ഥാൻ കോൺഗ്രസ്സ്  കേന്ദ്രമന്ത്രിയുടെയും വിമത എംഎൽഎമാരുടേയും ഫോൺ ചോർത്തിയതിൽ  ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി. നിയമവിരുദ്ധമായാണ്…

സച്ചിനൊപ്പമുള്ള എംഎല്‍എമാരെ റിസോര്‍ട്ടില്‍ നിന്ന് മാറ്റി

ജയ്പൂര്‍: രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനൊപ്പമുള്ള എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടില്‍ നിന്ന് മാറ്റി.  രാജസ്ഥാന്‍ പോലീസ് സംഘം ഇവര്‍ താമസിച്ചിരുന്ന മനേസറിലുള്ള റിസോര്‍ട്ടില്‍ എത്തുമ്പേഴേക്കും ഇവരെ മാറ്റിയിരുന്നു. ഗെഹ്‌ലോട്ട് സര്‍ക്കാരിനെ…

രാജസ്ഥാനിൽ വിമതർക്കെതിരെ ജൂലായ് 21 വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി 

ജയ്പൂര്‍: രാജസ്ഥാനിൽ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ അനുഭാവികളായ എംഎല്‍എമാര്‍ക്കെതിരെ ജൂലായ് 21 വരെ നടപടിയെടുക്കരുതെന്ന് രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. വിമതര്‍ സമര്‍പ്പിച്ച…

ഗെഹ്​ലോട്ട് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ വസുന്ധര രാജെയുടെ ഇടപെടല്‍ 

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ പുതിയ വെളിപ്പെടുത്തലുമായി ബിജെപി സഖ്യകക്ഷി. കോണ്‍ഗ്രസില്‍ സച്ചിന്‍ പെെലറ്റ് വമിത നീക്കം നടത്തിയ ഘട്ടത്തില്‍ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര…

അയോഗ്യതാ നോട്ടീസ്; സച്ചിൻ പൈലറ്റിന്‍റെ ഹർജി ഇന്ന് കോടതി പരിഗണിക്കും

ജയ്പൂര്‍: സ്പീക്കറുടെ അയോഗ്യത നോട്ടീസിനെതിരെ മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും നൽകിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെയാണ് സച്ചിന്‍ പൈലറ്റ് ഹര്‍ജി…