Sun. Jan 5th, 2025

Tag: Rahul Gandhi

Wayanad Vacated, Rae Bareli Retained: Rahul Gandhi Sends Letter to Lok Sabha Speaker's Office

വയനാട് ഒഴിയുന്നു, റായ്ബറേലി നിലനിർത്തും; കത്ത് നൽകി രാഹുൽ ഗാന്ധി

വയനാട് സീറ്റ് ഒഴിയുന്നുവെന്ന് വ്യക്തമാക്കി കത്ത് നൽകി രാഹുല്‍ഗാന്ധി. ലോക്സഭാ സ്പീക്കറുടെ ഓഫീസിലാണ് കത്ത് നൽകിയത്.വയനാട് സീറ്റ് ഒഴിയുകയാണെന്നും റായ്‌ബറേലി നിലനിർത്തുകയാണെന്നുമാണ് കത്തിൽ വ്യക്തമാക്കുന്നത്. വയനാട്ടില്‍ രാഹുലിന്…

മണിപ്പൂരില്‍ കോണ്‍ഗ്രസിന്റെ വിജയം ബിജെപിയ്ക്കുള്ള ജനങ്ങളുടെ മറുപടി

  മണിപ്പൂര്‍ സംസ്ഥാനത്തിന്റെ ഭരണം ബിജെപി പിടിച്ചത് കുക്കികളുടെയും നാഗകളുടെയും സഹായത്തോടെ ആയിരുന്നു. എന്നാല്‍ കലാപത്തിലെ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ പങ്ക് കുക്കികളില്‍ ബിജെപിയോടുള്ള വെറുപ്പിന് കാരണമായി.…

Rahul Gandhi

മോദി രണ്ടുതരം ഇന്ത്യ സൃഷ്ടിക്കുന്നു; രാഹുൽ ഗാന്ധി

ന്യൂഡൽഹി: മോദി രണ്ടുതരം ഇന്ത്യ സൃഷ്ടിക്കുകയാണെന്നും താൻ അനീതിക്കെതിരെയാണ് പോരാടുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഇന്ത്യ സൃഷ്ടിക്കുന്നതെന്നും രാഹുൽ. എക്സിൽ പോസ്റ്റ്…

‘നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല’; രാഹുൽ ഗാന്ധി

ലക്നൗ: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ കനൗജിൽ ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ…

മാധ്യമങ്ങൾക്ക് മോദിയോട് ആരാധനയോ അതോ ഭയമോ?

അംബാനിയിൽ  നിന്നും അദാനിയിൽ നിന്നും കോൺഗ്രസും രാഹുൽ ഗാന്ധിയും കള്ളപ്പണം കൈപ്പറ്റിയെന്നും ഇരുവരെക്കുറിച്ചും ഇപ്പോൾ രാഹുൽ ഗാന്ധി മിണ്ടുന്നില്ലായെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.…

‘അദാനി – അംബാനിമാരിൽ നിന്നും കോൺഗ്രസിന് എത്ര പണം കിട്ടി’; മോദി

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദാനി – അംബാനിമാരിൽ നിന്നും കോൺഗ്രസിന് എത്ര പണം കിട്ടിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന്…

റായ്ബറേലിയിൽ നാമനിർദേശ പട്ടിക സമർപ്പിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ നാമനിർദേശ പട്ടിക സമർപ്പിച്ചു.  സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം…

രോഹിത് ദളിതനല്ല, ആത്മഹത്യ ചെയ്തത് യഥാർത്ഥ ജാതി പുറത്തറിയാതിരിക്കാൻ

ഹൈദരാബാദ് : ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് തെലങ്കാന പോലീസ്. രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്നും ശരിയായ ജാതി പുറത്തറിയുമെന്ന…

‘അമേഠിയിൽ മത്സരിക്കാൻ ഭയപ്പെട്ടാണ് റായ്ബറേലിയിലേക്ക് പോയിരിക്കുന്നത്’; രാഹുൽ ഗാന്ധിയെ പരിഹസിച്ച് മോദി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ മത്സരിക്കാൻ ഭയപ്പെട്ടാണ് രാഹുൽ ഗാന്ധി റായ്ബറേലിയിലേക്ക് പോയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധി തോൽക്കുമെന്നും മോദി പറഞ്ഞു.…

രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. അമേഠിയിൽ കിഷോരിലാല്‍ ശര്‍മയെയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം…