വി വി പ്രകാശ് എന്നും ഓർമ്മിക്കപ്പെടും -രാഹുൽ ഗാന്ധി
കോഴിക്കോട്: മലപ്പുറം ഡി സി സി പ്രസിഡന്‍റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ വി വി പ്രകാശിന്‍റെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം പി അനുശോചിച്ചു.…
കോഴിക്കോട്: മലപ്പുറം ഡി സി സി പ്രസിഡന്‍റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ വി വി പ്രകാശിന്‍റെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം പി അനുശോചിച്ചു.…
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യന്‍ ജനതയെ സഹായിക്കാനായി രാഷ്ട്രീയ പ്രവര്‍ത്തനം മാറ്റിവെച്ച് ഇറങ്ങണമെന്ന് അഭ്യര്‍ത്ഥിച്ച് രാഹുല്‍ഗാന്ധി. സിസ്റ്റം പരാജയപ്പെട്ടിരിക്കുന്നു എന്നും ജനങ്ങള്‍ക്ക് പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും രാഹുല്‍…
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനുമുള്ള കോവിഷീൽഡ് വാക്‌സിനുള്ള ചെലവ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) പ്രഖ്യാപിച്ചതിനുശേഷം, നിലവിലുള്ള കേന്ദ്ര സർക്കാരിൻറെ ഏകീകൃതമല്ലാത്ത വില നിർണ്ണയത്തിനെതിരെ നിരവധി പ്രതിപക്ഷ…
ന്യൂഡല്‍ഹി: വാക്‌സിന്‍ വില വര്‍ദ്ധിപ്പിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന് വില കൂട്ടിയത് അന്യായമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ…
ഡൽഹി: വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. രാഹുൽ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ…
കൊൽക്കത്ത: കോൺഗ്രസ് മുക്ത ഭാരതമാണ് ലക്ഷ്യമെന്ന് പറയുന്ന ബിജെപി, ബംഗാളിൽ തൃണമൂൽ മുക്ത ഭാരതമെന്ന മുദ്രാവാക്യം ഉയർത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മമത ബാനർജിയുടെ പാർട്ടി…
ന്യൂഡൽഹി: രാജ്യം നേരിടുന്ന കൊവിഡ് വാക്സിൻ പ്രതിസന്ധിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘രാജ്യത്തിന് ആവശ്യം കൊവിഡ് വാക്സിനാണ്. ഇതിനായി നിങ്ങൾ ശബ്ദമുയർത്തേണ്ടതുണ്ട്. സുരക്ഷിതമായ…
ഡൽഹി: രാജ്യത്ത് കൊവിഡ് നിയന്ത്രണിക്കുന്നതിനുള്ള സർക്കാർ നയങ്ങൾ പരാജയപ്പെട്ടതാണ് രണ്ടാം തരംഗത്തിന് ഇടയാക്കിയതെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. വാക്സിനേഷൻ കൂട്ടുന്നതിനൊപ്പം ജനങ്ങളെ സർക്കാർ സാമ്പത്തികമായി സഹായിക്കണമായിരുന്നു. അതിഥി തൊഴിലാളികൾ…
ന്യൂഡല്‍ഹി: കൊവിഡ് രോഗം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതായി രാഹുല്‍ പറഞ്ഞു. ‘ആവശ്യമുള്ളവര്‍ക്കെല്ലാം…
ന്യൂദല്‍ഹി: റാഫേല്‍ യുദ്ധ വിമാനക്കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോള്‍ട്ട് ഏവിയേഷന്‍ കമ്പനി ഒരു മില്ല്യണ്‍ യൂറോ നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്…