Mon. Dec 23rd, 2024

Tag: PV Sindhu

കൊറോണ: മഹാമാരിയെ ചെറുക്കാൻ പി വി സിന്ധു പത്തുലക്ഷം സംഭാവന നൽകി

ഹൈദരാബാദ്:   പ്രമുഖ ബാഡ്‌മിന്റൺ താരം പി വി സിന്ധു കൊറോണ വൈറസ് വ്യാപനം തടുക്കാനുള്ള പ്രവർത്തനങ്ങൾക്കായി പത്തുലക്ഷം രൂപ സംഭാവന ചെയ്തു. ആന്ധ്രയിലേക്കും തെലങ്കാനയിലേയും മുഖ്യമന്ത്രിമാരുടെ…

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ നിന്ന് പിവി സിന്ധു പുറത്തായി

ബർമിംഗ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പിവി സിന്ധു ക്വാര്‍ട്ടറില്‍ പുറത്തായി. ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോറ്റാണ് സിന്ധു പുറത്തായത്.

മലേഷ്യ മാസ്റ്റേഴ്സ്; സിന്ധുവും സെെനയും പുറത്ത്

ക്വാലാലംപൂര്‍: ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന  പിവി സിന്ധുവും  സൈന നെഹ്വാളും മലേഷ്യ മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറില്‍ പുറത്തായി. ഇരുവരുടെയും പുതുവര്‍ഷത്തെ ആദ്യ ടൂര്‍ണമെന്‍റാണ് ക്വാര്‍ട്ടറിലൊതുങ്ങിയത്. സിന്ധു ലോക ഒന്നാം…

ചരിത്രം തിരുത്തി പി.വി. സിന്ധു; ലോക ബാഡ്മിന്റൺ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരം

ബാസല്‍: കാത്തിരുപ്പുകൾക്കൊടുവിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ അഭിമാനമായ ബാഡ്മിന്റൺ താരം പി.വി.സിന്ധു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ ഇന്ത്യൻ താരം. ഞായറാഴ്ച നടന്ന ഫൈനലില്‍ ജപ്പാന്റെ…

ലോക ബാഡ്‌മിന്‍റൺ; ഇന്ത്യൻ അഭിമാനമാകാൻ പി.വി. സിന്ധുവും സായ്‌പ്രണീതും

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യന്‍ഷിപ്പില്‍ സെമിപോരാട്ടത്തിൽ ഇന്ത്യന്‍ അഭിമാനം ഉയർത്താൻ, പി. വി. സിന്ധുവും സായ്‌പ്രണീതും ഇന്ന് കളത്തിലിറങ്ങും. ലോക ഒന്നാം നമ്പർ താരം ജപ്പാന്റെ കെന്റോ മൊമോട്ടയാണ്,…

ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്‌ ബാഡ്‌മിന്റണ്‍: പി.വി. സിന്ധു ഫൈനലിൽ

ജക്കാർത്ത:   ഇന്ത്യയുടെ പി.വി. സിന്ധു ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്‌ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ അഞ്ചാം സീഡായ സിന്ധു…