Sun. Dec 22nd, 2024

Tag: Punaloor

പാലരുവിയിൽ കുട്ടികളുടെ പാർക്ക് നശിച്ചു

പു​ന​ലൂ​ർ: കു​ട്ടി​ക​ൾ​ക്കാ​യി പാ​ല​രു​വി​യി​ൽ നി​ർ​മി​ച്ച പാ​ർ​ക്ക് നാ​ലു​വ​ർ​ഷ​മാ​യി​ട്ടും തു​റ​ന്നു​കൊ​ടു​ത്തി​ല്ല. വ​ൻ​തു​ക മു​ട​ക്കി നി​ർ​മി​ച്ച പാ​ർ​ക്ക് ന​ശി​ച്ചു. പാ​ല​രു​വി​യി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ വേ​ണ്ടി ക​ടു​വാ​പ്പാ​റ​യി​ലാ​ണ് വ​നം വ​കു​പ്പ്…

ല​ഹ​രി ക​ട​ത്തു​ന്ന​വ​ർ​ക്ക് ആ​ര്യ​ങ്കാ​വ് എ​ന്നും അ​നു​കൂ​ല​പാ​ത

പു​ന​ലൂ​ർ: ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് അ​ട​ക്കം ല​ഹ​രി ക​ട​ത്തു​ന്ന​വ​ർ​ക്ക് ആ​ര്യ​ങ്കാ​വ് എ​ന്നും അ​നു​കൂ​ല​പാ​ത. മു​മ്പ് സ്പി​രി​റ്റ് ക​ട​ത്തി​ന് മ​ദ്യ​ലോ​ബി പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തും ഇ​തു​വ​ഴി​യാ​യി​രു​ന്നു. സം​സ്ഥാ​ന അ​തി​ർ​ത്തി​യാ​യ…

താലൂക്കാശുപത്രിയിൽ പുതിയ പദ്ധതികൾക്ക്‌ തുടക്കം

പുനലൂർ: താലൂക്കാശുപത്രിയിൽ പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന വിവിധ രോഗീ-സൗഹൃദ പദ്ധതികൾ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്തു. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനായി. പുതിയതായി പണികഴിപ്പിച്ച…

ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മ​ത്സ്യ​കൃ​ഷി ന​ട​ത്താ​നു​ള്ള ഉ​ത്ത​ര​വ് വി​വാ​ദ​ത്തിൽ

പു​ന​ലൂ​ർ: ക്ഷേ​ത്ര​ക്കു​ളം മ​ത്സ്യ​കൃ​ഷി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത ന​ഗ​ര​സ​ഭ ന​ട​പ​ടി വി​വാ​ദ​ത്തി​ലേ​ക്ക്. ഇ​ത്​ വി​ശ്വ​സി​ക​ൾ​ക്കെ​തി​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ആ​രോ​പി​ച്ച് യു ഡി എ​ഫ് രം​ഗ​ത്തു​വ​ന്നു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്​ കീ​ഴി​ലു​ള്ള അ​ഷ്​​ട​മം​ഗ​ലം…

അഞ്ച് റേഷൻ വ്യാപാരികൾക്ക് എതിരെ നടപടി

കൊല്ലം: മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചതിന് ജില്ലയിൽ അഞ്ച് റേഷൻ വ്യാപാരികൾക്ക് എതിരെ നടപടിയെന്ന് വിവരം. വകുപ്പു തല അന്വേഷണത്തിലാണ് അഞ്ച് വ്യാപാരികളെ കണ്ടെത്തിയത്. ഇതിൽ…

റെയിൽപാതയിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ സർവീസ് തടസ്സപ്പെട്ടു

പുനലൂർ: കൊല്ലം-ചെങ്കോട്ട റെയിൽപാതയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകൾ ട്രെയിൻ സർവിസ് തടസ്സപ്പെട്ടു. ഞായറാഴ്ച രാത്രി 11.30ഓടെ തെന്മല പത്തേക്കർ നാലാം നമ്പർ തുരങ്കത്തോട് ചേർന്നാണ് കുന്നിടിഞ്ഞ്…

ആര്‍ പി എല്ലിലെ തൊഴിലാളികള്‍ക്ക് ബോണസ്

തിരുവനന്തപുരം: പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റെഷന്‍സ് ലിമിറ്റഡിലെ (ആർ പി എല്‍) തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാൻ സര്‍ക്കാര്‍ മൂന്നുകോടി രൂപ അനുവദിച്ചു. മന്ത്രി വി ശിവന്‍കുട്ടിയുടെ അഭ്യര്‍ഥന പ്രകാരം…

പുനലൂരിൽ വൈദ്യുത സബ്സ്റ്റേഷൻ

പുനലൂർ: കൊല്ലം–പുനലൂർ റെയിൽപാത വൈദ്യുതീകരണത്തിനായി കൊല്ലത്തിനും ചെങ്കോട്ടയ്ക്കും ഇടയിൽ കേരളത്തിലുള്ള ഏക വൈദ്യുത സബ്സ്റ്റേഷൻ പുനലൂരിൽ സ്ഥാപിക്കുന്നു. വൈദ്യുതീകരണ പ്രവർത്തനങ്ങളോടൊപ്പം പുനലൂർ റെയിൽവേ സ്റ്റേഷനിൽ ടവർ വാഗൺ…

റെയിൽവേ ട്രാക്കിൽ മെറ്റലുകൾ നീക്കി ഉരുളൻ കല്ലുകൾ സ്ഥാപിച്ചതായി കണ്ടെത്തി

കൊട്ടാരക്കര: റെയിൽ പാളത്തിനടിയിൽ നിന്നു മെറ്റൽ നീക്കം ചെയ്ത് ഉരുളൻ കല്ലുകൾ സ്ഥാപിച്ച നിലയിൽ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റെയിൽവേയും അന്വേഷണം തുടങ്ങി. കൊല്ലം– പുനലൂർ…

തിരഞ്ഞെടുപ്പ് ഫണ്ടിനെച്ചൊല്ലി കൊല്ലത്ത് ലീഗില്‍ പൊട്ടിത്തെറി

പുനലൂര്‍: തിരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലി കൊല്ലത്ത് മുസ്‍ലിം ലീഗില്‍ പൊട്ടിത്തെറി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ഭാരവാഹി യോഗത്തില്‍ പുനലൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കം…