Sun. Jan 5th, 2025

Tag: Protest

കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം

കോഴിക്കോട്: മിഠായിത്തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം. എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വ്യാപാരികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നിയന്ത്രണം ലംഘിച്ച് കട തുറക്കാൻ…

വേറിട്ട പ്രതിഷേധ കല്യാണവുമായി ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ

തൃശൂർ: പ‍ൂമാലയണിഞ്ഞ് വരനും വധുവും. കൊട്ടും കുരവയുമായി പരിവാരങ്ങൾ. മൊത്തത്തിലൊരു കല്യാണാന്തരീക്ഷം കണ്ടാണ് വടക്കേ സ്റ്റാൻഡിനു സമീപം യാത്രക്കാരൊക്കെ വണ്ടിനിർത്തിയത്. പക്ഷേ, വരന്റെ വേഷത്തിലൊരു പന്തികേട്. മുകളിൽ…

കർഷകരുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ന്യൂഡല്‍ഹി: കർഷകരുടെ ഇന്നത്തെ പ്രതിഷേധത്തിനിടെ പാകിസ്ഥാനിൽ നിന്നുള്ള  ഐ എസ് ഗ്രൂപ്പിൻ്റെ അട്ടിമറി സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ഡൽഹി പൊലീസ്, സി ഐ എസ് എഫ് ഉൾപ്പെടെയുള്ളവർക്ക്…

കര്‍ഷക സമരത്തിന് ഇന്ന് ഏഴാംമാസം; പ്രതിഷേധങ്ങള്‍ കടുപ്പിക്കാന്‍ സംഘടനകള്‍

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ഇന്ന് ഏഴാം മാസത്തിലേക്ക്. ഇന്ന് ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും രാഷ്ട്രപതിക്കുള്ള നിവേദനം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനും…

‘അനുഭവിച്ചോട്ടാ’യിൽ നടപടിയെന്ത്? പരാമർശം പരിശോധിക്കാൻ സിപിഎം സെക്രട്ടേറിയറ്റ്, ജോസഫൈനെ വഴിതടയാൻ കോൺഗ്രസ്

തിരുവനന്തപുരം: ഗാർഹിക പീഡനത്തിൽ പരാതിയറിയിക്കാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷഎം സി ജോസഫൈന്‍റെ പരാമ‍ർശം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ…

ബാറുടമകൾക്കും ക​ൺ​സ്യൂ​മ​ർ​ഫെ​ഡി​നും പ്ര​തി​ഷേ​ധം; നാളെ ചർച്ച

തിരു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ൺ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യും കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നതിൽ പ്ര​തി​ഷേ​ധി​ച്ച്​ ബാ​റു​ട​മ​ക​ൾ, പു​തി​യ സ്​​റ്റോ​ക്ക്​ എ​ടു​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ ക​ൺ​സ്യൂ​മ​ർ​ഫെ​ഡും. പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ നാ​ളെ…

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ചക്രസ്തംഭന സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇന്ന് ചക്രസ്തംഭന സമരം. സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. വാഹനങ്ങള്‍ എവിടെയാണോ അവിടെ…

ലാഭവിഹിതം കുറച്ചതിൽ പ്രതിഷേധം; സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതല്‍ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ അടച്ചിടും. വെയര്‍ ഹൗസ് മാര്‍ജിൻ വര്‍ധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. കൊവിഡ് കാലത്ത് വ്യവസായികളെ സഹായിക്കുന്നതിന് പകരം വില വര്‍ധിപ്പിച്ച് കൂടുതൽ പ്രതിസന്ധി…

പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനമല്ല; കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാര്‍ത്ഥികളായ ദേവാംഗന കലിത, നടാഷ നര്‍വാള്‍,…

ഗോ പട്ടേൽ ഗോ; പ്ലേറ്റും ചിരട്ടയും കൊട്ടി ലക്ഷദ്വീപിൽ ഇന്ന് കരിദിനാചരണം

ലക്ഷദ്വീപ്: അഡ്മിനിസ്ട്രേറ്ററുടെ വിവാദനയങ്ങൾക്കെതിരെ ലക്ഷദ്വീപിൽ ഇന്നു കരിദിനാചരണം. ഒരാഴ്ചത്തെ സന്ദർശനത്തിനായി ഇന്നു ദ്വീപിലെത്തുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നാട്ടുകാരുടെ ഒറ്റക്കെട്ടായ പ്രതിഷേധച്ചൂട് അറിയിക്കുകയാണു ലക്ഷ്യം. കഴിഞ്ഞയാഴ്ച…