Wed. Dec 18th, 2024

Tag: Priyanka gandhi

എന്റെ അമ്മ രാജ്യത്തിന് വേണ്ടിയാണ് ‘താലി’ ത്യജിച്ചത്; മോദിയ്ക്ക് പ്രിയങ്ക ഗാന്ധിയുടെ മറുപടി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താലിമാല വിദ്വേഷ പരാമർശനത്തിനെതിരെ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 55 വർഷം കോണ്‍ഗ്രസ് ഭരിച്ചിട്ട് ആര്‍ക്കെങ്കിലും സ്വത്തുവകകളോ അവരുടെ താലിമാലകളോ…

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പ്രിയങ്കാ ഗാന്ധി;സമരത്തില്‍ നിന്ന് പിന്മാറാന്‍ ഭീഷണി

ഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പ്രിയങ്കാ സമരപന്തലിലെത്തി. ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഫയല്‍ ചെയ്ത…

പ്രിയങ്ക ഗാന്ധി നാളെ കർണ്ണാടകയിൽ

പ്രിയങ്ക ഗാന്ധി നാളെ കർണ്ണാടകയിൽ എത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കർണ്ണാടകയിലെത്തുക. ചൊവ്വ,ബുധൻ ദിവസങ്ങളിലാണ് പ്രചാരണം നടത്തുക. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കർണ്ണാടകയിൽ എത്തിയിരുന്നു.…

‘പ്രധാനമന്ത്രി അഹങ്കാരിയും ഭീരുവുമാണ്’; മോദിയെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി

പ്രധാന മന്ത്രിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്‌ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി അഹങ്കാരിയും ഭീരുവുമാണെന്നും ഇത് പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യുവെന്നും പ്രിയങ്ക ഗാന്ധി…

എന്ത് ധരിക്കണമെന്നത് സ്ത്രീയുടെ അവകാശം; ഹിജാബ് വിഷയത്തിൽ പിന്തുണയുമായി പ്രിയങ്കാഗാന്ധി

ഭരണഘടന സംരക്ഷണം നൽകുന്ന സ്ത്രീയുടെ അവകാശമാണ് ഏത് വസ്ത്രം ധരിക്കണമെന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഹിജാബ് ധരിച്ചതിന്റെ പേരിൽ കർണാടകയിലെ കോളേജിൽ വിലക്കേർപ്പെടുത്തിയ വിദ്യാർഥിനികൾക്ക് പിന്തുണ…

നാല്‌ ലക്ഷം പേർക്ക് ജോലി, 500 രൂപയ്ക്ക് എൽപിജി ഗ്യാസ്; ഉത്തരാഖണ്ഡിൽ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്

ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. നാല് ലക്ഷം ആളുകൾക്ക് ജോലി, പോലീസ് സേനയിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം, 500 രൂപയ്ക്ക് എൽപിജി ഗ്യാസ്…

റായ്​ബറേലിയിൽ മത്സരിക്കാൻ പ്രിയങ്കയെ വെല്ലുവിളിച്ച്​ കോൺഗ്രസ്​ വിട്ട അദിതി സിങ്​

ഉത്തർപ്രദേശ്: ബി ജെ പിയിൽനിന്നും ഉത്തർ പ്രദേശ്​ മന്ത്രിസഭയിൽനിന്നും മന്ത്രിമാർ അടക്കം ഇതര പാർട്ടികളിലേക്ക്​ ഒഴുകവെ ബി ജെ പിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ആശ്വാസമായി ബി…

അയോധ്യയില്‍ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തിയെന്ന ആരോപണവുമായി പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി: അയോധ്യയില്‍ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. അയോധ്യയില്‍ ക്ഷേത്രത്തിന് സമീപമുള്ള ഭൂമി തുഛമായ വിലയ്ക്ക് വാങ്ങി സംഘപരിവാര്‍…

ഡിസംബർ 10 മുതൽ പ്രിയങ്ക ഗാന്ധി ഗോവയിൽ തിരഞ്ഞെടുപ്പ് പര്യടനത്തിൽ

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബർ 10 മുതൽ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഗോവയിൽ പര്യടനം ആരംഭിക്കും. വിവിധ പരിപാടികളിൽ…

ആശ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം; വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഷാജഹാൻപൂരിൽ ഓണറേറിയം ആവശ്യപ്പെട്ട് സമരം ചെയ്ത ആശ പ്രവർത്തകരെ ക്രൂരമായി മർദിച്ച ഉത്തർപ്രദേശ് പൊലീസിനെതിരെ രൂക്ഷ വിമർശവുമായി എ ഐ സി സി ജനറൽ സെക്രട്ടറി…