Mon. Dec 23rd, 2024

Tag: privatisation

സ്വ​കാ​ര്യ മേ​ഖ​ല​യിലേയ്ക്ക് പി എ​ഫ്​ നി​ക്ഷേ​പ​വും

ഡൽഹി: ലോ​ക​മൊ​ട്ടു​ക്കു​ള്ള രാ​ജ്യ​ങ്ങ​ളി​ലും അ​ത്​ മു​ത​ലാ​ളി​ത്താ​ധി​ഷ്​​ഠി​ത​മെ​ന്നോ സോ​ഷ്യ​ലി​സ്​​റ്റ്​ എ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രോ​വി​ഡ​ൻ​റ്​ ഫ​ണ്ട് (പി എ​ഫ്) നി​ല​വി​ലു​ണ്ട്. ക​ഷ്​​ട​ത അ​നു​ഭ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഒ​രു അ​ത്താ​ണി​യാ​യ ​പി…

ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാരുടെ സംഘടന

ദില്ലി: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സമരത്തിനൊരുങ്ങി ബാങ്ക് ജീവനക്കാരുടെ സംഘടന. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേർസ് കോൺഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളന…

കേന്ദ്രസർക്കാർ സ്വകാര്യവത്കരണം നടപ്പിലാക്കുന്നത് സംവരണം ഇല്ലാതാക്കാനാണ്; വിമർശനവുമായി തേജസ്വി യാദവ്

പട്‌ന: കേന്ദ്ര സര്‍ക്കാര്‍ വ്യാപകമായി സ്വാകാര്യവത്കരണം നടപ്പിലാക്കുന്നതിന് പിന്നില്‍ ചങ്ങാത്ത മുതലാളിത്തം കൂട്ടുകയും സാമൂഹിക നീതി ഇല്ലാതാക്കുകയുമാണ് ലക്ഷ്യമെന്ന് ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്.സര്‍ക്കാര്‍…

തീവണ്ടികളുടെ സ്വകാര്യവത്കരണം; 100 റൂട്ടുകളിലായി 150 സ്വകാര്യതീവണ്ടികൾക്ക് അനുമതി

ന്യൂ ഡല്‍ഹി: നൂറു റൂട്ടുകളിലായി 150 സ്വകാര്യതീവണ്ടികൾ ഓടിക്കുന്നതിന് റെയിൽവേ മന്ത്രി നിയമിച്ച ഉന്നതാധികാര സമിതി അനുമതി നൽക. സ്വകാര്യവത്കരണത്തിലൂടെ 22,500 കോടി രൂപയുടെ നിക്ഷേപമാണു പ്രതീക്ഷിക്കുന്നത്.…

എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാന്‍ അനുമതി. 2018-19 സാമ്പത്തിക വര്‍ഷത്തിലെ എയര്‍ ഇന്ത്യയുടെ മൊത്തം നഷ്ടം എണ്ണായിരത്തി അഞ്ഞൂറ് കോടി രൂപയിലധികമാണ്.…

ബിപിസിഎൽ വിൽക്കരുതെന്ന് തൊഴിലാളി സംഘടനകൾ

കൊച്ചി: രാജ്യത്ത് വൻ ലാഭകരമായി പ്രവർത്തിക്കുന്ന ബിപിസിഎൽ വിൽക്കുന്നതിനെതിരെ തൊഴിലാളി സംഘടനകൾ സംയുക്തമായി സംഘടിച്ചു വരുന്ന സമരം പതിനെട്ടുദിവസം പിന്നിട്ടു. ബിപിസിഎൽ പ്രധാന കവാടാത്തിനു മുന്നിൽ രൂപീകരിച്ച…