Mon. Dec 23rd, 2024

Tag: President

രാഷ്ട്രപതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേയ്ക്ക് മാറ്റി

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ അസ്വസ്ഥതയെ തുടർന്ന് ഇന്നലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന്  എംയിസിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ദ്ധ ചികിത്സയിലേക്കായിട്ടാണ്…

കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊൽക്കത്ത: സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദുലിപ് ഘോഷ്. കേരളത്തില്‍ ചേരി തിരിഞ്ഞും ബംഗാളില്‍ ഒന്നിച്ചും മത്സരിക്കുന്നത് ഇരുപാര്‍ട്ടികളുടെയും അസ്ഥിത്വം ഇല്ലായ്മ…

ചെന്നിത്തലയുടെ പഞ്ചായത്തില്‍ സിപിഐഎം പ്രസിഡണ്ട് രാജിവെച്ചു

ആലപ്പുഴ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡണ്ട് വിജയമ്മ ഫിലേന്ദ്രന്‍ രാജിവച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന സിപിഐഎം തീരുമാനത്തെ തുടര്‍ന്നാണ് രാജി.ചെന്നിത്തലയില്‍ പ്രസിഡണ്ട് സ്ഥാനം പട്ടികജാതി വനിതാ…

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭ തിര‍ഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് തിരുവനന്തപുരത്തെത്തും. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന നദ്ദ തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങൾ…

പഞ്ചാബിൽ അകാലിദൾ അധ്യക്ഷന് നേരെ ആക്രമണം; വാഹനത്തിനു വെടിവയ്പ്പ്

ജലാലാബാദ്: അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ ബാദലിന്റെ വാഹനത്തിന് നേരെ ആക്രമണം. കോണ്‍ഗ്രസ് എം എല്‍ യുടെ നേതൃത്വത്തില്‍ വെടിയുതിര്‍ത്തെന്നാണ് ബാദല്‍ പ്രതികരിച്ചത്. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക്…

ദില്ലി കോൺഗ്രസ് ഘടകം പ്രമേയം പാസാക്കി; രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണം

ദില്ലി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന് പ്രമേയം. ദില്ലി കോൺഗ്രസ് ഘടകമാണ് പ്രമേയം പാസാക്കിയത്.  അടിയന്തരമായി ചുമതലയേൽക്കണമെന്നാണ് ആവശ്യം.

കെപി സിസി അധ്യക്ഷൻ ആകാൻ താൽപര്യം ഉണ്ടെന്ന് ജി സുധാകരന്

കണ്ണൂര്‍: കെ പി സി സി അധ്യക്ഷനാകാന്‍ താത്പര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചുവെന്നും സുധാകരന്‍ അറിയിച്ചു .നിലവിലെ കെ പി…

യോവേരി മുസേവേനി വീണ്ടും ഉഗാണ്ട പ്രസിഡന്റാകുന്നു

ഉഗാണ്ട: ഏറെ വിവാദങ്ങള്‍ ഉയര്‍ന്ന ഉഗാണ്ട പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ വിജയിയായി നിലവിലെ പ്രസിഡന്റ് യോവേരി മുസേവേനിയെ ഇലക്ട്രല്‍ കമ്മിഷന്‍ പ്രഖ്യാപിച്ചു. ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയെ പൂര്‍ണ്ണമായും അട്ടിമറിച്ചുകൊണ്ടാണ്…

ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച ട്രംപ് ഭരണകൂടത്തിനെതിരെ ക്യൂബന്‍ പ്രസിഡന്റ്

ഹവാന: ക്യൂബയെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനവുമായി ക്യൂബ.അമേരിക്കയിലെ പരാജയപ്പെട്ടതും അഴിമതി നിറഞ്ഞതുമായ സര്‍ക്കാര്‍ അവസാനഘട്ടത്തില്‍ ക്യൂബയ്ക്ക് മേല്‍ എറിഞ്ഞ…

സൈനികരോട് യുദ്ധത്തിനു തയ്യാറാവാൻ ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ്

ന്യൂഡൽഹി:   തന്റെ രാജ്യത്തെ സൈനികരോട് യുദ്ധത്തിനു തയ്യാറാവാൻ ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ്. രാജ്യത്തോട് തികച്ചും കൂറുകാണിക്കണം എന്നും ഷി ജിന്‍പിങ് സൈനികരോടു പറഞ്ഞതായി വാർത്തകളുണ്ട്. ഗുവാങ്‌ഡോങ്ങിലെ…