Thu. Jan 23rd, 2025

Tag: preparations

പ്ലസ് വണ്‍ ഏകജാലക പ്രവേശനം : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊച്ചി: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്‌ ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ചൊവ്വമുതൽ സെപ്തംബർ മൂന്നുവരെ നേരിട്ടോ പഠിച്ച സ്കൂളിലെത്തിയോ ഓൺലൈനായി അപേക്ഷ നൽകാം. സ്കൂളിലെ കംപ്യൂട്ടർ ലാബുകൾ…

‘കൊവിഡിൽ നിന്നും കുട്ടികളെ രക്ഷിക്കാനുള്ള മുന്നൊരുക്കം ഇപ്പോൾ തന്നെ തുടങ്ങണം’; കേന്ദ്രത്തിന്​ മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത്​ നാശം വിതച്ചുകൊണ്ടിരിക്കേ കേന്ദ്രത്തിന്​ മുന്നറിയിപ്പുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കുട്ടികളെ​ കൊവിഡ് രൂക്ഷമായി ബാധിക്കുമെന്നും ചികിത്സ സൗകര്യങ്ങൾ ഉടൻ…

ഐപിഎല്‍ ഒരുക്കങ്ങള്‍ക്ക് വേഗം കൂട്ടി സിഎസ്‌കെ; ധോണിയും റെയ്‌നയും വീണ്ടും കളിക്കുന്നു

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാംപ് ഈമാസം 11ന് തുടങ്ങും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങളുമായാണ്…

ദബിസാറ്റ്’ വിക്ഷേപണ തയ്യാറെടുപ്പുകൾ പൂർത്തിയായി; ശനിയാഴ്ച ഉപഗ്രഹം കുതിക്കും

അ​ബൂ​ദ​ബി: ഖ​ലീ​ഫ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ആൻഡ്ടെക്നോളജിയി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തു വി​ക​സി​പ്പി​ച്ച രണ്ടാമ​ത്തെ ക്യൂ​ബ് സാ​റ്റ് ഉ​പ​ഗ്ര​ഹ​മാ​യ ‘ദ​ബി​സാ​റ്റ്’ അ​മേ​രി​ക്ക​യി​ലെ സി​ഗ്‌​ന​സ് ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ നി​ന്ന്…

റമദാന് രണ്ടു മാസം മാത്രം ബാക്കി; ഒരുക്കങ്ങളിൽ അനിശ്ചിതത്വം

കു​വൈ​ത്ത്​ സി​റ്റി: റ​മ​ദാ​ൻ മാ​സ​ത്തി​ന്​ ര​ണ്ടു​മാ​സം മാ​ത്രം ശേ​ഷി​ക്കെ ഒ​രു​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ അ​നി​ശ്ചി​ത​ത്വം. കൊവിഡ് പ്ര​തി​സ​ന്ധി ഈ ​റ​മ​ദാ​നി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്ന സൂ​ച​ന​യാ​ണ്​ സ​ന്നാ​ഹ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്​ ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ന്ന​ത്.…