‘മൻ കി ബാത്ത്’ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടില്ലെന്ന് ജെ പി നദ്ദ
ന്യൂഡൽഹി: ‘മൻ കി ബാത്ത്’ റേഡിയോ പരിപാടി രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ഒരിക്കൽപോലും പരിപാടിയെ രാഷ്ട്രീയ…
ന്യൂഡൽഹി: ‘മൻ കി ബാത്ത്’ റേഡിയോ പരിപാടി രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ഒരിക്കൽപോലും പരിപാടിയെ രാഷ്ട്രീയ…
ചെന്നൈ: അണ്ണാഡിഎംകെ തലപ്പത്ത് തിരിച്ചെത്താൻ വികെ ശശികല നടത്തുന്ന അണിയറ നീക്കങ്ങൾക്കു പാർട്ടി കോ ഓർഡിനേറ്റർ ഒ പനീർസെൽവത്തിൻ്റെ മൗനം പിന്തുണയെന്നു സൂചന. പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുക്കുമെന്ന…
തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കര്‍ എംബി രാജേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജേഷിന്റെ പരാമര്‍ശം വേദനയുണ്ടാക്കിയെന്ന് സതീശന്‍ പറഞ്ഞു. പരാമര്‍ശം ഒഴിവാക്കണമെന്നും…
തിരുവനന്തപുരം: കേരള സമൂഹത്തെ മാറ്റിമറിച്ച ചുരുക്കം രാഷ്ട്രീയനേതാക്കളിലൊരാളായിരുന്നു കെ ആർ ഗൗരിയമ്മയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുസ്മരിച്ചു. ഗൗരിയമ്മയുടെ ജീവിതം പോരാട്ടങ്ങളുടെ ഒരു കാലത്തെ…
ന്യൂഡല്‍ഹി: ഫേസ്ബുക്കിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും വിമര്‍ശിച്ചതിന് പിന്നാലെ കവി സച്ചിദാനന്ദന്…
മുംബൈ: കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതരാരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. കൊവിഡിനെതിരെ ഉപയോഗിക്കുന്ന റെംഡെസിവിര്‍ എന്ന മരുന്ന് മഹാരാഷ്ട്രയ്ക്ക് നല്‍കരുതെന്ന് മരുന്ന് കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായാണ് നവാബ്…
കൃത്യമായ രാഷ്ട്രീയ നിലപാടുണ്ടെന്ന് നടന്‍ മമ്മൂട്ടി. പക്ഷേ മത്സര രംഗത്തേക്കില്ല. ആരും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. തൻ്റെ ഏറ്റവും വലിയ രാഷ്ട്രീയം തൊഴില്‍ തന്നെയാണെന്നും മമ്മൂട്ടി പറഞ്ഞു.…
തമിഴ്‌നാട്: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികല രാഷ്ട്രീയം ഉപേക്ഷിച്ചു. പത്രക്കുറിപ്പിലൂടെയാണ് ശശികല ഇക്കാര്യം അറിയിച്ചത്. എഐഎഡിഎംകെ…
ചെന്നൈ: സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് പ്രഖ്യാപിച്ച് അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് വി കെ ശശികല. തന്നെ തളര്‍ത്താനാകില്ലെന്നും ശശികല പറഞ്ഞു.അണ്ണാ ഡിഎംകെ തന്നെ ഭയപ്പെടുന്നുവെന്നും…
സാൻ ഫ്രാൻസിസ്‌കോ: ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ച് ഫേസ്‌ബുക്ക്. രാഷ്ട്രീയ പ്രമേയമുള്ള ഗ്രൂപ്പുകളെ ഉപയോക്താക്കൾക്ക് സോഷ്യൽ നെറ്റ്‌വർക്ക് ഇനി ശുപാർശ ചെയ്യില്ലെന്ന് ഫേസ്ബുക്ക് മേധാവി…