Sun. Dec 22nd, 2024

Tag: Police

സീരിയൽ കില്ലർ ജോളിയുടെ ജാമ്യാപേക്ഷ നിരസിച്ച് കോടതി

  കോഴിക്കോട്:   സീരിയൽ കില്ലർ ജോളി തോമസിന്റെയും രണ്ട് കൂട്ടാളികളുടെയും ജാമ്യാപേക്ഷ തള്ളിയ കോടതി നവംബർ 2 വരെ ജോളിയെ  ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. താമരശ്ശേരി…

കേരള പോലീസ് നന്നാവണം, അസഭ്യം പറയരുത്; ഡി ജി പിയുടെ പുതിയ സർക്കുലർ

തിരുവനന്തപുരം: അസഭ്യവാക്കുകള്‍ ഏതു സാഹചര്യത്തിലായായും പൊലീസുകാർ ഉപയോഗിക്കരുതെന്ന് കേരള ഡി ജി പി ലോക്നാഥ് ബെഹ്‌റയുടെ നിർദ്ദേശം. എതെങ്കിലുമൊരു പൊലീസുകാരനെതിരെ ആരോപണുണ്ടായി കഴിഞ്ഞാൽ അത് തെറ്റാണെന്ന് തെളിയിക്കാനുള്ള…

“പിറവി”

#ദിനസരികള്‍ 858 “രഘൂ, കൈ മുറുകെപ്പിടിച്ചോളൂ. അച്ഛന്‍ വീഴാണ്ടിരിക്കട്ടെ!” മലയാള സിനിമ ഇത്രയും തരളമായ ഒരു മൊഴി വേറെ കേട്ടിട്ടുണ്ടാവുമോ? എനിക്ക് സംശയമാണ്. ഒരച്ഛന്റെ പ്രതീക്ഷകള്‍, വിഹ്വലതകള്‍…

യൂണിവേഴ്‌സിറ്റി കോളേജില്‍ കുത്തുകേസ് പ്രതികളായ ഒമ്പതു പേർക്കു കൂടി സസ്‌പെന്‍ഷൻ

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ ഒമ്പതു പേരെക്കൂടി പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു. നിലവിൽ, എസ്.എഫ്.ഐ. നേതാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് യൂണിവേഴ്‌സിറ്റി കോളേജ്…

തിരുവനന്തപുരത്തും കോഴിക്കോട്ടും ലക്ഷങ്ങളുടെ കള്ളനോട്ടുമായി അഞ്ചുപേര്‍ പിടിയില്‍

തിരുവനന്തപുരം: ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ആറ്റിങ്ങലില്‍ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2000, 200, 500 രൂപയുടെ കള്ളനോട്ടുകെട്ടുകളായിരുന്നു അവയിലുണ്ടായിരുന്നത്. ഈ സംഘത്തിലെ ഒരാളെ…

ഉത്തർപ്രദേശ്: പീഡനപരാതി നൽകാൻ ചെന്ന പെൺകുട്ടിയെ പോലീസ് അവഹേളിക്കുന്ന ദൃശ്യം പ്രിയങ്ക ഗാന്ധി പുറത്തുവിട്ടു

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ, ലൈംഗിക പീഡന പരാതി നൽകാൻ ശ്രമിച്ച പതിനാറുകാരിയെ ഹെഡ് കോൺസ്റ്റബിൾ അവഹേളിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റിലൂടെ പുറത്തുവിട്ടതായി എൻ.ഡി.ടി.വിയുടെ…

ഗുജറാത്ത്: പോലീസ് സ്റ്റേഷനിൽ നൃത്തം; പോലീസുകാരിക്ക് സസ്പെൻഷൻ

മെഹ്‌സാന: പോലീസ് സ്റ്റേഷനകത്ത്, ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയ്ത വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ഗുജറാത്തിൽ നിന്നുള്ള, പോലീസ് ഉദ്യോഗസ്ഥയായ യുവതിയെ ബുധനാഴ്ച സസ്‌പെൻഡ് ചെയ്തതായി പോലീസ് പറഞ്ഞു.…

കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണി: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിമത എം.എല്‍.എമാര്‍

കര്‍ണ്ണാടക: കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിമത എം.എല്‍.എമാര്‍. മുംബൈ പൊലീസിനോടാണ് ഹോട്ടലില്‍ കഴിയുന്ന 14 വിമത എം.എല്‍.എമാര്‍ സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ്…

ജില്ലാ ആശുപത്രിയിലെ അനധികൃത പാര്‍ക്കിംഗ്; നടപടിയെടുക്കാതെ പോലീസ്

കൊച്ചി:   ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലുള്ള റോഡിന്റെ ഫുട്പാത്തില്‍ അനധികൃത പാര്‍ക്കിംഗ്. ഫുട്പാത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത് എന്ന ബോര്‍ഡിന്റെ താഴെയാണ് ആളുകള്‍ വണ്ടി…

പശ്ചിമ ബംഗാളില്‍ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

ഹൂഗ്ലി: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഗുരാപ് വില്ലേജില്‍ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വിവരമറിഞ്ഞെത്തിയ പോലീസ് സംഘര്‍ഷക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടെ പോലീസുകാരന്റെ സര്‍വീസ് റിവോള്‍വറില്‍…