Wed. Jan 22nd, 2025

Tag: plus two

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 87.98 % വിജയം

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം 0.65 വര്‍ദ്ധനവുണ്ടായി. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതൽ വിജയം രേഖപ്പെടുത്തിയിരിക്കുന്നത്.…

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 78.69 % വിജയം

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78.69 ശതമാനം വിജയം. റെഗുലര്‍ വിഭാഗത്തില്‍ 374755 പേര്‍ പരീക്ഷയെഴുതി. ഇതിൽ 294888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. മുൻ…

ബാബരി മസ്ജിദും ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കി

ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും പ്ലസ്ടു പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കി നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി). ഒഴിവാക്കിയ പാഠ…

എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രം

തിരുവനന്തപുരം: എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് മന്ത്രി വി ശിവൻകുട്ടി. ബാക്കി 30 ശതമാനം നോൺ ഫോക്കസ്…

ക്യാന്‍സര്‍ തളര്‍ത്തിയിട്ടും കേശവേട്ടന്‍ പഠനത്തിരക്കില്‍

കല്‍പ്പറ്റ: ജീവിത സാഹചര്യങ്ങള്‍ കൊണ്ട് പഠനം മാറ്റിവെക്കേണ്ടി വന്നവരില്‍ പലര്‍ക്കും സാക്ഷരത മിഷന്‍ അത്താണിയാണ്. യുവാക്കള്‍ മുതല്‍ നൂറ് വയസ് കഴിഞ്ഞവര്‍ തുല്യത പഠനത്തിനായി എത്തുന്നുവെന്നതാണ് സാക്ഷരതാ…

പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷയിൽ മാറ്റമില്ല: കർശന മാനദണ്ഡങ്ങളോടെ ജൂൺ 22മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ ജൂൺ 22മുതൽ ആരംഭിക്കും. നിലവിൽ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പരീക്ഷ നടത്താമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സിബിഎസ്ഇ, ഐഎസ്‍സി…

പ്ലസ് ടു ‘ഫസ്റ്റ് ബെൽ’ ഡിജിറ്റൽ ക്ലാസുകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ ക്ലാസുകൾക്ക് ഇന്ന് തുടക്കം. ദിവസവും രണ്ടര മണിക്കൂർ ക്ലാസുകളാണ് പ്ലസ്ടു വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി ലഭ്യമാവുക.…

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റി; അനുമതി നൽകി തിരഞ്ഞെടുപ്പു കമ്മിഷൻ

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകൾ മാറ്റി. പരീക്ഷകൾ ഏപ്രിൽ എട്ടു മുതൽ നടത്തും. പരീക്ഷ മാറ്റാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ അനുമതി നൽകി.

പരീക്ഷ നടക്കുന്ന സ്‌കൂളിനുമുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടിയെന്ന് ഡിജിപി 

തിരുവനന്തപുരം: ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന ബസ്സുകള്‍ക്ക് സ്‌കൂള്‍ കോമ്പൗണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്.…

പരീക്ഷയ്ക്ക് എല്ലാ വിദ്യാര്‍ത്ഥികളെയും എത്തിക്കേണ്ടത് അധ്യാപകരുടെ കടമയെന്ന് വിദ്യാഭ്യാസ മന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 26 മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അധ്യാപകരുടെ കടമയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കൊവിഡ്…