മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജ്യ ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങലില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ ബെഗളൂരുവിലെത്തിച്ചത് കേരള പൊലീസും ഗവണ്‍മെന്‍റുമാണെന്ന് പ്രതിപക്ഷ…