മുഖ്യമന്ത്രി യോഗം വിളിച്ച് ഇഷ്ടക്കാരെ നിയമിച്ചുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: ജനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവിശ്വാസം പാസാക്കി കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി യോഗം വിളിച്ച് ഇഷ്ടക്കാരെ നിയമിച്ചുവെന്നും, കണ്‍സള്‍ട്ടസികള്‍ വഴി കമ്മീഷന്‍…