Wed. Jan 15th, 2025

Tag: Pfizer vaccine

ഫൈസർ കൊവിഡ്​ മരുന്ന്​ മറ്റുള്ളവർക്കും നിർമിക്കാൻ അനുമതി

ജനീവ: അമേരിക്കൻ ഔഷധ ഭീമനായ ഫൈസർ ഉടൻ പുറത്തിറക്കാനിരിക്കുന്ന കൊവിഡ്​ മരുന്ന്​ റോയൽറ്റി നൽകാതെ മറ്റുള്ളവർക്കും നിർമിക്കാൻ അനുമതി. നിലവിൽ അവസാനവട്ട പരീക്ഷണഘട്ടത്തിലു​ള്ള ആൻറിവൈറൽ ഗുളികയായ ‘പാക്​സ്ലോവിഡ്​’…

കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിനെതിരെ വധഭീഷണി

ഇസ്രയേൽ: ഇസ്രയേലിൽ അഞ്ചുമുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് ഏതാണ്ടുറപ്പായിരിക്കെ ആരോഗ്യപ്രവർത്തകർക്കെതിരെ വധഭീഷണിയും അധിക്ഷേപവും വർധിക്കുന്നു. ഭീഷണികൾ കൂടിവന്നതിനാൽ പൊതുആരോഗ്യ സേവന വിഭാഗത്തിന്റെ മേധാവി…

കാലാവധി കഴിയാറായ വാക്​സിൻ കൈമാറി പകരം നല്ലത് സ്വീകരിക്കാൻ ഇസ്രായേൽ; ആ കരാറിനില്ലെന്ന്​​ പലസ്​തീൻ

ടെൽ അവീവ്​: പലസ്​തീന്​ 10 ലക്ഷം ഫൈസർ വാക്​സിൻ കൈമാറാമെന്ന വാഗ്​ദാനവുമായി ഇസ്രായേൽ. എന്നാൽ, കാലാവധി കഴിയാറായ വാക്​സിനുകൾ വേണ്ടെന്ന്​ പലസ്​തീൻ. വളരെ വൈകാതെ കാലാവധി അവസാനിക്കുന്ന…

കുവൈത്തിൽ 20ാം ബാ​ച്ച്​ ഫൈ​സ​ർ വാ​ക്​​സി​ൻ ഇന്നെത്തും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 20ാമ​ത്​ ബാ​ച്ച്​ ഫൈ​സ​ർ വാ​ക്​​സി​ൻ ഞാ​യ​റാ​ഴ്​​ച എ​ത്തി​ക്കും. ഒ​രു ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ൻ കൂ​ടി​യാ​ണ്​ എ​ത്തി​ക്കു​ക. എ​ല്ലാ ആ​ഴ്​​ച​യും ഫൈ​സ​ർ ഷി​പ്മെൻറു​ള്ള​ത്​ കു​വൈ​ത്തി​ന്​…

കുവൈത്തിൽ 19ാം ബാച്ച്​ ഫൈസർ വാക്​സിൻ എത്തിച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 19ാമ​ത്​ ബാ​ച്ച്​ ഫൈ​സ​ർ വാ​ക്​​സി​ൻ ഞാ​യ​റാ​ഴ്​​ച എ​ത്തി​ച്ചു. എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ത്തി​ലാ​ണ്​ ഒ​രു ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ൻ കൂ​ടി എ​ത്തി​ച്ച​ത്. എ​ത്തി​യ ഉ​ട​ൻ ഷി​പ്പ്​​മെൻറ്​…

ബി 1.617നെ പ്രതിരോധിക്കും; കുട്ടികളിൽ ഉപയോഗിക്കാം: അടിയന്തരാനുമതി തേടി ഫൈസർ

ന്യൂ‍ഡൽഹി: രാജ്യത്ത് വ്യാപകമായ ബി 1.617 എന്ന വൈറസ് വകഭേദത്തെ പ്രതിരോധിക്കാനാകുമെന്ന് കേന്ദ്ര സർക്കാരിനോട് വാക്സീൻ നിർമാതാക്കളായ ഫൈസർ. വാക്സീന് അടിയന്തര ഉപയോഗാനുമതി നൽകണമെന്നും ആവശ്യപ്പെട്ടു. രാജ്യത്ത്…

12–15 പ്രായക്കാർക്കും ​ ഫൈസർ വാക്​സിൻ നൽകും

ദോഹ: 12 നും 15 നും ഇടയിൽ പ്രായമുള്ളവർക്ക്​ ഫൈസർ വാക്​സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന്​ തെളിയിക്കപ്പെട്ടതിനാൽ ഈ പ്രായക്കാർക്ക്​ ഖത്തറിലും ഉടൻ വാക്​സിൻ നൽകും. കൊവിഡ് 19…

ഫൈ​സ​ർ വാ​ക്സി​ൻ്റെ ഏഴാം ബാച്ച് ഞായറാഴ്ച എ​ത്തും

കു​വൈ​റ്റ് ​സി​റ്റി: കു​വൈറ്റി​ൽ ഏ​ഴാ​മ​ത്​ ബാ​ച്ച്​ ഫൈ​സ​ർ, ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ ഞാ​യ​റാ​ഴ്​​ച എ​ത്തും. പ​ത്തു​ല​ക്ഷം ഡോ​സ്​ ഫൈ​സ​ർ, 17 ല​ക്ഷം ഡോ​സ്​ മോ​ഡേ​ണ, 30 ല​ക്ഷം ഡോ​സ്​…

കുവൈത്തിൽ ഫൈ​സ​ർ വാ​ക്​​സി​ൻ അ​ടു​ത്ത ബാ​ച്ച്​ ഒ​രാ​ഴ്​​ച​ക്ക​കം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ അ​ടു​ത്ത ബാ​ച്ച്​ ഫൈ​സ​ർ, ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ അ​ടു​ത്ത​യാ​ഴ്​​ച എ​ത്തും. ഫൈ​സ​ർ ക​മ്പ​നി ഉ​ല്പാ​ദ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​ത്​ കു​വൈ​ത്തി​ലെ കു​ത്തി​വെ​പ്പ്​ ദൗ​ത്യം മ​ന്ദ​ഗ​തി​യി​ലാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ…