25 C
Kochi
Saturday, July 24, 2021
Home Tags Permission

Tag: permission

മിഠായിത്തെരുവിൽ വഴിയോര കച്ചവടക്കാർക്കും അനുമതി

കോഴിക്കോട്:പ്രതിഷേധങ്ങൾക്കൊടുവിൽ മിഠായിത്തെരുവിൽ വഴിയോര കച്ചവടക്കാർക്കും നിയന്ത്രണങ്ങൾ പാലിച്ച് കച്ചവടം നടത്താൻ അനുമതിയായി. കോർപറേഷൻ സ്ട്രീറ്റ് വെന്റിങ് കമ്മിറ്റിയും വ്യാപാരികളും പൊലീസും ചേർന്നു നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇന്നലെ വൈകിട്ട് മുതൽ കച്ചവടം തുടങ്ങി.കോർപറേഷന്റെ ലൈസൻസുള്ള 102 വഴിയോര കച്ചവടക്കാർക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് കച്ചവടം...

ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആർടിപിസിആർ പരിശോധനക്ക്‌ അനുമതി

ചാ​ല​ക്കു​ടി:താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആർടിപിസിആ​ർ ടെ​സ്​​റ്റ്​ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. മാ​സങ്ങൾക്ക്​ മു​മ്പ്​ ഇ​തി​നാ​യി യ​ന്ത്ര സം​വി​ധാ​നം എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ന്റെ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. ജി​ല്ല​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മാ​ത്ര​മാ​ണ് നി​ല​വി​ൽ ആ​ർടിപിസിആ​ർ ടെ​സ്​​റ്റി​ന് സൗ​ക​ര്യം ഉ​ള്ള​ത്.ബെ​ന്നി ബ​ഹ​നാ​ൻ എംപി​യു​ടെ​യും ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ന്റെയും ആ​വ​ശ്യ​പ്ര​കാ​രം...

പത്തനംതിട്ടയിലും മരംകൊള്ള; തട്ടിപ്പ് ക്വാറി തുടങ്ങാനുള്ള അനുമതിയുടെ മറവിൽ

പത്തനംതിട്ട:ചേത്തക്കലിൽ നിക്ഷിപ്ത വനത്തിൽ നിന്ന് രണ്ട് വർഷം മുൻപാണ് കോടികളുടെ മരങ്ങൾ മുറിച്ചുകടത്തിയത്. ക്വാറി തുടങ്ങാനുള്ള അനുമതിയുടെ മറവിലാണ് വനംകൊള്ള നടത്തിയതെന്നാണ് കണ്ടെത്തൽ. മരംമുറിച്ച് കടത്തിയവർക്കും കൊള്ളയ്ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും എതിരായ നിയമനടപടികളും അട്ടിമറിക്കപ്പെട്ടതായാണ് ആക്ഷേപം.റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴിൽ ചേത്തക്കൽ വില്ലേജിലെ വട്ടകപ്പാറയിൽ ക്വാറി തുടങ്ങാൻ...

വായ്പ പരിധി ഉയർത്താൻ കേരളത്തിന് കേന്ദ്രസർക്കാരിന്‍റെ അനുമതി

തിരുവനന്തപുരം:വായ്പയെടുക്കുന്നതിനുള്ള പരിധി അഞ്ചു ശതമാനമായി ഉയർത്താന്‍ കേരളത്തിന് കേന്ദ്രത്തിന്‍റെ അനുമതി. ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം സംസ്ഥാനങ്ങൾ പൂർത്തിയാക്കേണ്ട പദ്ധതികൾ നടപ്പാക്കിയതാണ് കേരളത്തിന് ഗുണകരമായത്. കഴിഞ്ഞ വർഷം മൂന്നില്‍ നിന്ന് നാലു ശതമാനമായി വായ്പാ പരിധി ഉയർത്തിയിരുന്നു.വായ്പാ പരിധി ഉയർത്താൻ സംസ്ഥാനങ്ങളെ സഹായിക്കും എന്നത് കേന്ദ്രസർക്കാർ കഴിഞ്ഞ...

പാലാരിവട്ടം പാലം അഴിമതി; പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലൻസ്

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ വിജിലന്‍സ് പ്രോസിക്യൂഷന് അനുമതി തേടി. അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം നല്‍കുമെന്ന് വിജിലന്‍സ് അറിയിച്ചു.സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവരും പ്രതി പട്ടികയിലുണ്ട്. ഗുഢാലോചന, അഴിമതി, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി...

കൊവാക്സീന് അനുമതി തേടി ഇന്ത്യ

ന്യൂഡല്‍ഹി:ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളുടെ പട്ടികയിൽ ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സീൻ കൊവാക്സീനെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ. അനുമതി തേടി ലോകാരോഗ്യ സംഘടനയെ സമീപിച്ചു. കൊവാക്സീൻ, കൊവീഷീൽഡ് എന്നീ ഇന്ത്യൻ നിർമ്മിത വാക്സീനുകളാണ് ഇന്ത്യയിൽ പ്രധാനമായും വിതരണം ചെയ്യുന്നത്.ഇതിൽ കൊവീഷീൽഡിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടുണ്ട്. ഇതിനൊപ്പം...

കോവാക്സിൻ കുട്ടികളിൽ പരീക്ഷിക്കാൻ അനുമതി

ന്യൂഡൽഹി:ഇന്ത്യയുടെ തദ്ദേശ വാക്സീനായ, ഭാരത് ബയോടെക്കിന്റെ കൊവാക്സിന് രണ്ടു മുതൽ 18 വയസ്സുവരെയുള്ളവരിൽ ക്ലിനിക്കൽ ട്രയലിന് സബ്ജക്ട് എക്സ്പർട്ട് കമ്മിറ്റി അനുമതി നൽകി. രണ്ടാം ഘട്ടത്തിന്റെ ഫലം അറിഞ്ഞ ശേഷമേ മൂന്നാം ഘട്ടം തുടങ്ങാവൂ എന്നു നിർദേശമുണ്ട്. അതേസമയം 12 –15 പ്രായക്കാരായ കുട്ടികൾക്കു ഫൈസർ വാക്സീൻ നൽകാൻ...

കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അനുമതി

കൊച്ചി:ഹൈക്കോടതിക്കെതിരായ വിവാദ പരാമർശങ്ങളിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറൽ അനുമതി നൽകി. കണ്ണൂർ ഷുഹൈബ് വധകേസിൽ സുധാകരൻ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതിവിധി മ്ലേച്ഛം എന്നായിരുന്നു സുധാകരന്റെ പരാമർശം. വിധിപ്രസ്താവം നടത്തിയ ജഡ്ജിയുടെ...

ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിന് അനുമതി

തൃശ്ശൂർ:ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിനു ഭക്തർക്ക് അനുമതി. വാതിൽ മാടത്തിന് മുന്നിൽ നിന്ന് വിഷുക്കണി ദർശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനമില്ല. പുലർച്ചെ  2.30 മുതൽ 4.30 വരെ ദർശനം അനുവദിക്കും.നേരത്തെ വിഷുക്കണി ദർശനം ചടങ്ങു മാത്രമാക്കാൻ തീരുമാനിച്ചിരുന്നു. ഭരണസമിതി അംഗങ്ങൾ വിയോജിച്ചതോടെയാണ് പുതിയ തീരുമാനം എടുത്തത്.

ജമ്മുവിലെ റോഹിങ്ക്യ അഭയാർത്ഥികളെ തിരിച്ചയക്കാൻ അനുമതി

ന്യൂഡല്‍ഹി:ജമ്മുവിൽ കഴിയുന്ന റോഹിങ്ക്യ അഭയാർത്ഥികളെ തിരിച്ചയക്കാൻ സുപ്രീം കോടതി അനുവാദം നൽകി. നടപടി ക്രമങ്ങൾ പാലിച്ച് മ്യാൻമറിലേക്ക് റോഹിങ്ക്യകളെ തിരിച്ചയക്കുന്നതിനെ എതിർക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജമ്മു ജയിലിൽ കഴിയുന്ന 150 റോഹിങ്ക്യകളുടെ മോചനം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.നടപടി ക്രമങ്ങൾ പാലിക്കാതെ ഇവരെ തിരിച്ചയക്കരുതെന്ന ഹർജിക്കാരുടെ...