24 C
Kochi
Tuesday, September 28, 2021
Home Tags Permission

Tag: permission

ജമ്മുവിലെ റോഹിങ്ക്യ അഭയാർത്ഥികളെ തിരിച്ചയക്കാൻ അനുമതി

ന്യൂഡല്‍ഹി:ജമ്മുവിൽ കഴിയുന്ന റോഹിങ്ക്യ അഭയാർത്ഥികളെ തിരിച്ചയക്കാൻ സുപ്രീം കോടതി അനുവാദം നൽകി. നടപടി ക്രമങ്ങൾ പാലിച്ച് മ്യാൻമറിലേക്ക് റോഹിങ്ക്യകളെ തിരിച്ചയക്കുന്നതിനെ എതിർക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജമ്മു ജയിലിൽ കഴിയുന്ന 150 റോഹിങ്ക്യകളുടെ മോചനം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.നടപടി ക്രമങ്ങൾ പാലിക്കാതെ ഇവരെ തിരിച്ചയക്കരുതെന്ന ഹർജിക്കാരുടെ...

കുവൈത്തിൽ എഴുത്തുപരീക്ഷക്ക്​ അനുമതി തേടി ഇന്ത്യന്‍ സ്‌കൂളുകള്‍

കു​വൈ​ത്ത്‌ സി​റ്റി:മേ​യ്‌ മാ​സ​ത്തി​ല്‍ കു​വൈ​ത്തി​ൽ എ​ഴു​ത്തു​പ​രീ​ക്ഷ ന​ട​ത്താ​ന്‍ അ​നു​വാ​ദം തേ​ടി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ള്‍. 20 സ്​​കൂ​ളു​ക​ൾ കു​വൈ​ത്ത്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്​ അ​പേ​ക്ഷ ന​ൽ​കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഓ​രോ അ​ധ്യ​യ​ന​വ​ര്‍ഷ​വും വി​ദ്യാ​ർ​ത്ഥികളുടെ ക്ലാ​സ്​ ക​യ​റ്റം നി​ർ​ണ​യി​ക്കാ​ൻ പ്ര​ത്യേ​ക മൂ​ല്യ​നി​ര്‍ണ​യ സം​വി​ധാ​നം ആ​വ​ശ്യ​മാ​ണെ​ന്നാ​ണ്‌ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ...

ബറാക്ക ആണവോര്‍ജ്ജ പ്ലാൻറിലെ രണ്ടാമത്തെ ന്യൂക്ലിയർ റിയാക്ടറിന്​ അനുമതി

അ​ബുദാബി:ബ​റാ​ക്ക ആ​ണ​വോ​ർ​ജ പ്ലാ​ൻ​റി​ലെ ര​ണ്ടാ​മ​ത്തെ ന്യൂ​ക്ലി​യ​ർ റി​യാ​ക്ട​ർ യൂ​നി​റ്റി​ൻറെ പ്ര​വ​ർ​ത്ത​ന ലൈ​സ​ൻ​സി​ന് ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ന്യൂ​ക്ലി​യ​ർ റെ​ഗു​ലേ​ഷ​ൻ (എ​ഫ്എ​ൻആ​ർ) അ​നു​മ​തി ന​ൽ​കി. അ​ടു​ത്ത 60 വ​ർ​ഷ​ത്തേ​ക്ക് യൂ​നി​റ്റി​ൻറെ ഓ​പ​റേ​റ്റി​ങ്​ ലൈ​സ​ൻ​സ് സാ​ധു​വാ​യി​രി​ക്കു​മെ​ന്ന്​ ന്യൂ​ക്ലി​യ​ർ റെ​ഗു​ലേ​റ്റ​ർ അ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.ഇ​ന്ധ​ന ലോ​ഡി​ങ്ങും ഊ​ർ​ജ​ശേ​ഷി ഉ​യ​ർ​ത്തു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ അനുമതി; 22 പേർ വീണ്ടും

തിരുവനന്തപുരം:സിറ്റിങ് എംഎൽഎമാരായ എഎൻ ഷംസീർ, ഒആർ കേളു, പി ഉണ്ണി, കെ ബാബു, കെഡി പ്രസേനൻ, യുആർ പ്രദീപ്, മുരളി പെരുനെല്ലി, കെജെ മാക്സി, സജി ചെറിയാൻ, കെയു ജനീഷ് കുമാർ, എം സ്വരാജ്, ആന്റണി ജോൺ, യു പ്രതിഭ, വീണാ ജോർജ്, എം മുകേഷ്, എം...

60 കഴിഞ്ഞവർ വാക്സീനെടുക്കാൻ അനുമതി വാങ്ങണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ:അറുപതു വയസ്സിന് മുകളിൽ പ്രായമുള്ളവർ കൊവിഡ് വാക്‌സിനേഷനായി ഹോട്‌ലൈൻ നമ്പറിൽ വിളിച്ച് മുൻകൂർ അനുമതി തേടണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. 402 770 77 എന്ന ഹോട്‌ലൈനിൽ രാവിലെ 7.00 മുതൽ രാത്രി 11.00 വരെ വിളിക്കാം. കൊവിഡ് അപകടസാധ്യത കൂടുതലുള്ളതിനാൽ 60 വയസ്സിന് മുകളിലുള്ളവർ വാക്‌സീൻ എടുക്കാൻ...

ഇ​വ​ൻ​റു​ക​ൾ​ക്കാ​യു​ള്ള അ​നു​മ​തി​യും ഇ​നി മെ​ട്രാ​ഷി​ൽ

ദോ​ഹ:ഇ​വ​ൻ​റു​ക​ൾ ന​ട​ത്താ​നു​ള്ള അ​നു​മ​തി​ക​ൾ​ക്കാ​യി മെ​ട്രാ​ഷ്​ ടു ​ആ​പ്പി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പു​തി​യ സേ​വ​നം ഏ​ർ​പ്പെ​ടു​ത്തി. ഇ​തി​ലൂ​ടെ സു​ര​ക്ഷ​വ​കു​പ്പ്​ ഓ​ഫി​സു​ക​ളി​ൽ നേ​രി​​ട്ടെ​ത്തി അ​നു​മ​തി തേ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാം. സ​ർ​ക്കാ​റി​ന്റെ വി​വി​ധ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നു​ള്ള ആ​പ്ലി​​ക്കേ​ഷ​നാ​ണ്​ മെ​ട്രാ​ഷ്​ ടു ​ആ​പ്​.പു​തി​യ സൗ​ക​ര്യ​ത്തി​ലൂ​ടെ എ​ള​ു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലും ഇ​വ​ൻ​റു​ക​ൾ​ക്കാ​യു​ള്ള അ​നു​മ​തി തേ​ടാ​നാ​കും. മെ​ട്രാ​ഷ്​...

മോഡേണ വാക്സീൻ ഉപയോഗിക്കാൻ അനുമതി; ഖത്തറിൽ ഉടൻ വിതരണം ആരംഭിക്കും

ദോഹ:രാജ്യാന്തര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മോഡേണയുടെ കൊവിഡ് വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. അധികം താമസിയാതെ വാക്‌സീന്‍ രാജ്യത്ത് വിതരണം ചെയ്യും. സുരക്ഷിതവും ഫലപ്രദവുമാണ് മോഡേണയുടെ കൊവിഡ് വാക്‌സീന്‍ എന്നാണ് ഇതുവരെയുള്ള സമഗ്ര ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നത്.അധികം താമസിയാതെ മോഡേണയുടെ വാക്‌സീന്‍ വിതരണം...

സൗദി പൗരന്മാർ​ മുൻകൂറ്​ അനുമതിയില്ലാതെ 12 രാജ്യങ്ങളിലേക്ക്​ പോകരുതെന്ന്​ മുന്നറിയിപ്പ്

ജിദ്ദ: മുൻകൂട്ടി അനുമതി വാങ്ങാതെ ചില രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യുന്ന​തിനെതിരെ പൗരന്മാർക്ക്​ സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി​. മാർച്ച്​ 31 മുതൽ കര, േവ്യാമ, കടൽ പ്രവേശന കവാടങ്ങൾ പൂർണമായും തുറക്കുകയും വിമാന സർവിസ്​ പുനരാരംഭിക്കുകയും ചെയ്യാനുള്ള തീരുമാനത്തി​െൻറ മുന്നോടിയായാണ്​ ഇൗ മുന്നറിയിപ്പ്​​. ലിബിയ, സിറിയ, ലബനാൻ,...

സിറ്റി ഗ്യാസ് പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക്

കൊച്ചി ബ്യൂറോ:   വീടുകളിലേക്ക് നേരിട്ട് പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് അനുമതി നല്‍കി. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തൃപ്പൂണിത്തുറ, ഏലൂര്‍ നഗരസഭകളില്‍ പദ്ധതി നടപ്പാക്കുന്നതിനായി പ്രധാന പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള അനുമതിയാണ് ജില്ലാ...