Wed. Dec 18th, 2024

Tag: permission

കുട്ടികളിൽ മൂന്ന് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി

ന്യൂഡൽഹി: 12 വയസിന് താഴെയുള്ള കുട്ടികളിൽ 3 വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രസ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ ,…

കോഴിക്കോട് കെഎസ്ആർടിസി ടെർമിനല്‍; അനുമതി നൽകിയത് കോർപ്പറേഷൻ എതിർപ്പ് അവഗണിച്ച്

കോഴിക്കോട്: നഗരസഭയിൽ നിന്നും പ്രാഥമിക അനുമതി പോലും നേടാതെ കെട്ടിട നിർമ്മാണ ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് കോഴിക്കോട് കെഎസ്ആർടിസി ടെർമിനല്‍ നിർമിച്ചതെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. കൂടാതെ…

ശിരോവസ്ത്രം ധരിച്ച് സ്റ്റുഡന്‍സ് പൊലീസ് കേഡറ്റില്‍ പ്രവർത്തിക്കാന്‍ അനുമതി തേടി വിദ്യാർത്ഥിനി

കുറ്റ്യാടി: ശിരോവസ്ത്രം ധരിച്ച് സ്റ്റുഡന്‍സ് പൊലീസ് കേഡറ്റില്‍ പ്രവർത്തിക്കാന്‍ അനുമതി തേടി വിദ്യാർത്ഥിനി. കുറ്റ്യാടി ജി എച് എസ് എസിലെ വിദ്യാർത്ഥിനി റിസ നഹാനാണ് ഹൈക്കോടതി നിർദേശ…

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്കും ശിക്കാര വള്ളങ്ങൾക്കും അനുമതി

ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങൾക്ക് മാറ്റം വന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ ഹൗസ് ബോട്ടുകൾക്കും ശിക്കാരവള്ളങ്ങൾക്കും സർവ്വീസ് നടത്താൻ അനുമതി. ജില്ലാ കളക്ടറാണ് കർശന നിബന്ധനകളോട് ബോട്ട്/വള്ളം സർവ്വീസിന്…

മിഠായിത്തെരുവിൽ വഴിയോര കച്ചവടക്കാർക്കും അനുമതി

കോഴിക്കോട്: പ്രതിഷേധങ്ങൾക്കൊടുവിൽ മിഠായിത്തെരുവിൽ വഴിയോര കച്ചവടക്കാർക്കും നിയന്ത്രണങ്ങൾ പാലിച്ച് കച്ചവടം നടത്താൻ അനുമതിയായി. കോർപറേഷൻ സ്ട്രീറ്റ് വെന്റിങ് കമ്മിറ്റിയും വ്യാപാരികളും പൊലീസും ചേർന്നു നടത്തിയ ചർച്ചയിലാണ് തീരുമാനം.…

ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആർടിപിസിആർ പരിശോധനക്ക്‌ അനുമതി

ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആർടിപിസിആ​ർ ടെ​സ്​​റ്റ്​ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. മാ​സങ്ങൾക്ക്​ മു​മ്പ്​ ഇ​തി​നാ​യി യ​ന്ത്ര സം​വി​ധാ​നം എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ന്റെ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല.…

പത്തനംതിട്ടയിലും മരംകൊള്ള; തട്ടിപ്പ് ക്വാറി തുടങ്ങാനുള്ള അനുമതിയുടെ മറവിൽ

പത്തനംതിട്ട: ചേത്തക്കലിൽ നിക്ഷിപ്ത വനത്തിൽ നിന്ന് രണ്ട് വർഷം മുൻപാണ് കോടികളുടെ മരങ്ങൾ മുറിച്ചുകടത്തിയത്. ക്വാറി തുടങ്ങാനുള്ള അനുമതിയുടെ മറവിലാണ് വനംകൊള്ള നടത്തിയതെന്നാണ് കണ്ടെത്തൽ. മരംമുറിച്ച് കടത്തിയവർക്കും…

വായ്പ പരിധി ഉയർത്താൻ കേരളത്തിന് കേന്ദ്രസർക്കാരിന്‍റെ അനുമതി

തിരുവനന്തപുരം: വായ്പയെടുക്കുന്നതിനുള്ള പരിധി അഞ്ചു ശതമാനമായി ഉയർത്താന്‍ കേരളത്തിന് കേന്ദ്രത്തിന്‍റെ അനുമതി. ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം സംസ്ഥാനങ്ങൾ പൂർത്തിയാക്കേണ്ട പദ്ധതികൾ നടപ്പാക്കിയതാണ് കേരളത്തിന് ഗുണകരമായത്. കഴിഞ്ഞ…

പാലാരിവട്ടം പാലം അഴിമതി; പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലൻസ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ വിജിലന്‍സ് പ്രോസിക്യൂഷന് അനുമതി തേടി. അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം നല്‍കുമെന്ന് വിജിലന്‍സ് അറിയിച്ചു. സര്‍ക്കാര്‍,…

കൊവാക്സീന് അനുമതി തേടി ഇന്ത്യ

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളുടെ പട്ടികയിൽ ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സീൻ കൊവാക്സീനെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ. അനുമതി തേടി ലോകാരോഗ്യ സംഘടനയെ സമീപിച്ചു. കൊവാക്സീൻ, കൊവീഷീൽഡ്…