Mon. Dec 23rd, 2024

Tag: Perinthalmanna

പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് കേസ്; നജീബ് കാന്തപുരത്തിന് ആശ്വാസം, ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി നൽകിയ ഹർജി തള്ളി ഹൈക്കോടതി. നജീബ് കാന്തപുരത്തിന്‍റെ ജയം ചോദ്യം ചെയ്ത് കെ പി എം മുസ്തഫ നൽകിയ…

തിരഞ്ഞെടുപ്പിന് ഉപയോഗിച്ച തെർമൽ സ്കാനറുകൾ സ്കൂളുകളിലേക്ക്

പെരിന്തൽമണ്ണ: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച തെർമൽ സ്കാനറുകൾ സ്കൂളുകളിലെത്തിക്കാൻ നടപടിയായി. കൊവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് വിദ്യാർത്ഥികളുടെ ശരീര താപനില പരിശോധിച്ച ശേഷമാകും ക്ലാസുകളിലേക്ക്…

പെരിന്തല്‍മണ്ണയിൽ മിൽമ ‘ഫുഡ് ട്രക്ക്’ പദ്ധതിക്ക് തുടക്കം

പെരിന്തൽമണ്ണ: മില്‍മ ഉല്പ്പന്നങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന മിൽമ ‘ഫുഡ് ട്രക്ക്’ പദ്ധതിക്ക്‌ ജില്ലയില്‍ തുടക്കമായി. പെരിന്തല്‍മണ്ണ കെഎസ്ആർടിസി ഡിപ്പോയില്‍ സജ്ജമാക്കിയ ജില്ലയിലെ ആദ്യ ഫുഡ് ട്രക്ക്‌ മന്ത്രി…

പെരിന്തല്‍മണ്ണ പോക്സോ കേസ്: പൊലീസിന് എതിരായ പരാതി പിന്‍വലിക്കണം; യുവതിക്ക് മേല്‍ സമ്മര്‍ദ്ദം

മലപ്പുറം: പെരിന്തൽമണ്ണ പോക്സോ കേസില്‍ പൊലീസിനെതിരെ കൂടുതല്‍ ആരോപണം. പൊലീസിന് എതിരെ നല്‍കിയ പരാതി പിൻവലിക്കാൻ കുട്ടിയുടെ അമ്മയുടെ മേൽ സമ്മർദ്ദമെന്നാണ് പുതിയ ആരോപണം. പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എഎസ്ഐ…

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു. ജയിലിൽവെച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. കൊതുകുതിരി കഴിച്ച് അവശനിലയിലായ വിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനീഷിന്‍റെ ആരോഗ്യനില…

375 വോട്ടുകൾ എണ്ണിയില്ല; പെരിന്തൽമണ്ണയിലെ എൽഡിഎഫ്​ സ്ഥാനാർത്ഥി കോടതിയിലേക്ക്

മലപ്പുറം: 38 വോട്ടിന്​ യൂത്ത്​ ലീഗ്​ നേതാവ്​ നജീബ്​ കാന്തപുരത്തിനോട്​ അടിയറവ്​ പറഞ്ഞ പെരിന്തൽമണ്ണയിലെ എൽഡിഎഫ്​ സ്ഥാനാർത്ഥി കെ പി മുഹമ്മദ്​ മുസ്​തഫ നിയമപോരാട്ടത്തിന്​. പ്രായമായവരുടെ വിഭാഗത്തിൽപെടുന്ന…