സ്ഥലം സന്ദർശിക്കാതെ ശബരിമല വിമാനത്താവള പദ്ധതി റിപ്പോർട്ട്
പത്തനംതിട്ട: ശബരിമല വിമാനത്താവള പദ്ധതിയുടെ കൺസൾട്ടൻസിയായ അമേരിക്കൻ കമ്പനി ലൂയിസ് ബർഗർ സാങ്കേതിക സാധ്യതാ പഠന റിപ്പോർട്ട് തയാറാക്കിയത് സ്ഥലം സന്ദർശിക്കാതെ. റിപ്പോർട്ട് സമഗ്രമല്ല എന്ന കേന്ദ്ര…