Wed. Jan 22nd, 2025

Tag: Palathayi case

പാലത്തായി പീഡന കേസിൽ നിർണായക തെളിവ് ലഭിച്ചെന്ന് പൊലീസ്

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ അധ്യാപകൻ കുനിയിൽ പദ്മരാജനെതിരെ നിർണായക തെളിവ് ലഭിച്ചതായി പൊലീസ്. സ്കൂളിലെ ശുചിമുറിയിലെ ടൈൽസിൽ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ…

IG Sreejith replaced from investigation team of Palathayi case

പാലത്തായി പീഡന കേസിൽ ഐജി ശ്രീജിത്തിനെ മാറ്റി പുതിയ അന്വേഷണ സംഘം

  കണ്ണൂർ: പാലത്തായി കേസിൽ ഐജി ശ്രീജിത്തിനെ മാറ്റി തളിപറമ്പ് ഡിവൈഎസ്പി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ രൂപീകരിച്ചു. എഡിജിപി ജയരാജിനാകും അന്വേഷണത്തിന്റെ മേല്‍ നോട്ട ചുമതല. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ…

പാലത്തായി കേസ്: പ്രതി പത്മരാജന് നൽകിയ ജാമ്യം ശരിവെച്ച് ഹൈക്കോടതിയും

കൊച്ചി:   പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് തലശ്ശേരി പോക്സോ കോടതി അനുവദിച്ച ജാമ്യം ശരിവെച്ച് ഹൈക്കോടതി. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയും ഹൈക്കോടതി തള്ളി. കുട്ടി പീഡനത്തിന്…

പാലത്തായി പീഡനക്കേസ്: പെണ്‍കുട്ടിയുടെ മൊഴിയെടുത്തു

കോഴിക്കോട്:   പാലത്തായി പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. കണ്ണൂര്‍ നര്‍ക്കോട്ടിക്സ് ബ്യൂറോ എ എസ്‌പി രീഷ്മ രമേശിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം…

പാലത്തായി കേസ് തുടരന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ബിജെപി നേതാവ് പത്മരാജനെതിരായ പാലത്തായി പീഡനകേസിൽ തുടരന്വേഷണം ആരംഭിച്ചു. വനിത ഐപിഎസ് ഉദ്യോഗസ്ഥയായ നാര്‍കോട്ടിക്സെല്‍ എഎസ്പി രേഷ്മ രമേഷ് ഉൾപ്പെടുന്ന അന്വേഷണ സംഘം ഇന്നലെ ആക്ഷന്‍കമ്മിറ്റി ഭാരവാഹികളെയും പെൺകുട്ടിയുടെ ബന്ധുക്കളെയും കണ്ടു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള നൽകിയ…