Fri. Jan 3rd, 2025

Tag: Pakisthan

‘കോൺഗ്രസ് പാർട്ടി പാകിസ്താൻ്റെ അനുയായികളാണ്’; വീണ്ടും വിവാദ പരാമർശങ്ങളുമായി മോദി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ വീണ്ടും വിവാദ പരാമർശങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാർട്ടി പാകിസ്താൻ്റെ അനുയായികളാണെന്ന് വീണ്ടും ആരോപിച്ചിരിക്കുകയാണ് മോദി. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടയിലാണ് കോൺഗ്രസിനെയും…

ഭീകരരെ വധിക്കാൻ പാകിസ്താനിൽ പ്രവേശിക്കാനും ഇന്ത്യയ്ക്ക് മടിയില്ല: പ്രതിരോധ മന്ത്രി

ന്യൂഡൽഹി: ഇന്ത്യയിൽ കുറ്റകൃത്യം ചെയ്ത ശേഷം അതിർത്തി കടന്ന് രക്ഷപെടുന്ന ഭീകരരെ വധിക്കാൻ പാകിസ്താനിൽ പ്രവേശിക്കാനും ഇന്ത്യയ്ക്ക് മടിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. വിദേശ രാജ്യത്തുള്ള…

പാകിസ്ഥാനിൽ ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക്

പാകിസ്ഥാൻ: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് ടി വി ചാനലുകളെ വിലക്കി പാകിസ്ഥാൻ. ഇമ്രാൻ ഖാനെ  അറസ്റ്റ് ചെയ്യാനുള്ള ഇസ്ലാമാബാദ് പൊലീസിന്റെ…

പാകിസ്ഥാനിൽ ചാവേർ ആക്രമണം: 9 പൊലീസുകാർ കൊല്ലപ്പെട്ടു

തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ പൊലീസ് ട്രക്കിലേക്ക് മോട്ടോർ സൈക്കിൾ ഇടിച്ചുകയറി ചാവേർ ആക്രമണം. ആക്രമണത്തിൽ 9 പൊലീസുകാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ…

ഇന്ത്യയുടെ റഫാലിനെ ഭയം; 25 ചൈനീസ് നിർമിത പോര്‍വിമാനങ്ങൾ വാങ്ങി പാകിസ്ഥാൻ

ന്യൂഡൽഹി: അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ റഫാൽ പോർവിമാനങ്ങൾ വിന്യസിച്ചത് പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തുന്നുണ്ട്. പഴയ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന പോര്‍വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യയെ എങ്ങനെ നേരിടുമെന്നത് സംബന്ധിച്ച് പാക്ക് വ്യോമസേനയിൽ…

കോഹ്‌ലിയുടെയും ഹെയ്ഡന്റെയും റെക്കോർഡിനൊപ്പം ബാബർ അസം

പരാജയമറിയാതെ കളിച്ച അഞ്ച് മത്സരങ്ങളിലും പാകിസ്താൻ വിജയിച്ചു. അവസാന മത്സരത്തിൽ സ്‌കോട്ട്‌ലാൻഡിനെയാണ് പാകിസ്താൻ തോൽപിച്ചത്. പാകിസ്താൻ ഇന്നിങ്‌സിന്റെ നെടുംതൂണാവുകയാണ് നാകനും ഓപ്പണറുമായ ബാബർ അസം. സ്‌കോട്ട്‌ലാൻഡിനെതിരായ മത്സരത്തിലും…

ഗുജറാത്ത് തീരത്ത് ബോട്ടിന് നേരെ വെടിവയ്പ്പ്: പാക് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍

ഗുജറാത്ത്: ഗുജറാത്ത് തീരത്ത് ഇന്ത്യൻ ബോട്ടിന് നേരെയുണ്ടായ വെടിവയ്പ്പ് നിഷേധിച്ച് പാകിസ്താന്‍. മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടത് അറിയില്ലെന്നും പാകിസ്താൻ വ്യക്തമാക്കി. സംഭവത്തിൽ പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയിലെ 10…

ബാറ്റിംഗ് റെക്കോർഡിൽ ക്രിസ് ഗെയിലിനെ മറികടന്ന് റിസ്വാൻ

വെസ്റ്റ് ഇൻഡീസിന്‍റെ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‍ലിന്‍റെ ബാറ്റിംഗ് റെക്കോർഡ് തകർത്ത് പാകിസ്താന്‍ താരം മുഹമ്മദ് റിസ്വാൻ. ടി20 യില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം റണ്‍സ്…

കശ്‍മീരിൽ ​ഒരു പാ​ക് സൈ​നി​ക​നെ ഇന്ത്യന്‍ സേന വ​ധി​ച്ചു

ജമ്മുകശ്മീർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​പ്‌​വാ​രയില്‍ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ കരാര്‍ ലം​ഘ​നത്തിനെ തുടർന്ന് നടന്ന  ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു പാ​ക് സൈ​നി​ക​നെ ഇന്ത്യ വ​ധി​ച്ചു.സം​ഭ​വ​ത്തി​ല്‍ ഒ​ന്നി​ലേ​റെ സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ്  വി​വ​രം. നീ​ലം…

 ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കണമെന്ന് ഷൊയ്ബ് അക്തര്‍

പാകിസ്ഥാന്‍: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി പാക് മുന്‍ താരം ഷൊയ്ബ് അക്തര്‍. ഡേവിസ് കപ്പും കബഡിയും നമ്മള്‍ ഒരുമിച്ച് കളിക്കുന്നു. പിന്നെ ക്രിക്കറ്റ് കളിക്കുന്നതില്‍…