Thu. Dec 19th, 2024

Tag: Pakistan

കൊറോണ വൈറസ്; പാക് വിദ്യാർത്ഥികളെ സഹായിക്കാൻ തയ്യാറെന്ന് ഇന്ത്യ

കൊറോണ വൈറസ് ചൈനയിൽ പടരുന്ന സാഹചര്യത്തിൽ  വുഹാനിൽ കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാനി വിദ്യാർത്ഥികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിന് തയ്യാറാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇക്കാര്യം…

വെട്ടുക്കിളി അക്രമത്തെ തുടർന്ന് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വിളകള്‍ നശിപ്പിക്കുന്ന മരുഭൂമി വെട്ടുക്കിളികളുടെ  ആക്രമണത്തെ തുടര്‍ന്ന് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും നാല് മന്ത്രിന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ്  അടിയന്തരാവസ്ഥ…

ലണ്ടനില്‍ ഇന്ത്യന്‍ ഭരണഘടന കത്തിക്കാനൊരുങ്ങി പാക് ഗ്രൂപ്പുകള്‍

ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യൻ ഭരണഘടനാ പകർപ്പുകൾ കത്തിക്കാൻ പാക് പ്രധിഷേധ സംഘം. ഇതിനായി സോഷ്യൽ മീഡിയ വഴി വലിയ പ്രചാരണം…

വ്യജ വാര്‍ത്ത പങ്കുവെച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങളെ ഇന്ത്യന്‍ പോലീസ് വംശഹത്യ നടത്തുന്നെന്ന തലക്കെട്ടില്‍ ട്വിറ്ററില്‍ വ്യാജ വീഡിയോകള്‍ പങ്കുവെച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബംഗ്ലാദേശില്‍ നിന്നുള്ള മൂന്ന് പഴയ…

കോലമെഴുതി പ്രതിഷേധിച്ചവരും നേതൃത്വം നല്‍കിയവരും പാക്കിസ്ഥാന്‍ ബന്ധമുളളവരെന്ന് ചെന്നൈ പോലീസ്

കോലം വരച്ചുള്ള പ്രതിഷേധം വന്‍ ശ്രദ്ധ നേടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. തുടര്‍ന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ തങ്ങളുടെ…

അതിര്‍ത്തി കടന്നുള്ള തീവ്രവാദ സ്രോതസ്സുകളെ ചെറുക്കാന്‍ ഇന്ത്യന്‍ സേന സജ്ജം; കരസേന മേധാവി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദ സംഘടനകളെ ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യം സന്നദ്ധരാണെന്ന് 28ാമത് കരസേന മേധാവിയായി ചുമതലയേറ്റ  മനോജ് മുകുന്ദ് നരവാണെ. ഇന്ത്യയോട് നിഴല്‍യുദ്ധം നടത്താനായി…

ഇന്ത്യ പാക്കിസ്ഥാൻ ഡേവിസ് കപ്പ് ടെന്നീസ് മത്സരം ഇന്ന്

ഇന്ത്യ പാക്കിസ്ഥാൻ ഡേവിസ് കപ്പ് ടെന്നീസ് മത്സരത്തില്‍ ആദ്യ സിംഗിൾസിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥൻ പാകിസ്ഥാന്റെ മുഹമ്മദ്‌ ഷൊയ്‌ബിനെ ഇന്ന് നേരിടും. പാക്കിസ്ഥാനിൽ നടത്താൻ തീരുമാനിച്ചിരുന്ന മത്സരം…

മോദിക്ക് പുതിയ ഭീഷണി: ചാവേർ മുന്നറിയിപ്പ് നൽകി പാക്കിസ്ഥാനിലെ പോപ്പ് ഗായിക 

ലാഹോർ:   കാശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചാവേർ ആക്രമണ മുന്നറിയിപ്പ് നൽകി പാക് പോപ്പ് ഗായിക റാബി പിർസാദ. മോദിയുടെ…

തുർക്കി പ്രസിഡന്റ് പാക്കിസ്ഥാൻ സന്ദർശനം മാറ്റിവച്ചു 

ഇസ്ലാമബാദ്:   തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് എർദോഗന്റെ പാകിസ്ഥാൻ സന്ദർശനം മാറ്റിവച്ചതായി വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ വ്യാഴാഴ്ച അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം…

അടുത്ത ഫെബ്രുവരി വരെ പാക്കിസ്ഥാൻ ഗ്രേ ലിസ്റ്റിൽ തുടരുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്

പാരീസ്:   അടുത്ത ഫെബ്രുവരി വരെ പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽപ്പെടുത്താൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് തീരുമാനിച്ചു. ഇതോടൊപ്പം തന്നെ തീവ്രവാദത്തിനുള്ള ധനസഹായം, കള്ളപ്പണം വെളുപ്പിക്കൽ, എന്നിവ…